Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഛത്തീസ്ഗഡിലെ റായ്‌പൂരില്‍ ഘര്‍ വാപസി: ഹിന്ദുമതത്തിലേക്ക് തിരികെയെത്തിയത് 1200 ഓളം പേര്‍

നിർബന്ധിത മതപരിവർത്തനത്തിന് ഇരയായവരെ വീണ്ടും ഹിന്ദു മതത്തിലേക്ക് തിരികെ പ്രവേശിപ്പിക്കുന്ന ഘര്‍ വാപസി ചടങ്ങിന് ഛത്തീസ്ഗഡിലെ റായ്‌പൂരിലെ ജഷ്പൂര്‍ സാക്ഷ്യം വഹിച്ചു. 300 ഓളം കുടുംബങ്ങളിലെ 1200 ഓളം പേരാണ് ഘര്‍ വാപസി ചടങ്ങിലൂടെ ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2021, 07:37 pm IST
in India

റായ്‌പൂർ : നിർബന്ധിത മതപരിവർത്തനത്തിന് ഇരയായവരെ വീണ്ടും  ഹിന്ദു മതത്തിലേക്ക് തിരികെ പ്രവേശിപ്പിക്കുന്ന ഘര്‍ വാപസി ചടങ്ങിന് ഛത്തീസ്ഗഡിലെ റായ്‌പൂരിലെ  ജഷ്പൂര്‍ സാക്ഷ്യം വഹിച്ചു. 300 ഓളം കുടുംബങ്ങളിലെ 1200 ഓളം പേരാണ് ഘര്‍ വാപസി ചടങ്ങിലൂടെ ഹിന്ദുമതത്തിലേക്ക്  മടങ്ങിയെത്തിയത്.  

ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയ ഇവരെ ബിജെപി നേതാവ് പ്രഭൽ പ്രതാപ് സിംഗ് ജുദേവ് സ്വാഗതം ചെയ്തു. പതര്‍ഗാവിലെ ഖുണ്ഡപാനി ഗ്രാമത്തില്‍ നടന്ന ഘര്‍ വാപസി പരിപാടിയിലാണ് ആളുകൾ വീണ്ടും ഹിന്ദു മതം സ്വീകരിച്ചത്. മുതിർന്ന പുരോഹിതരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.  

മൂന്ന് തലമുറ മുന്‍പ് ക്രിസ്ത്യന്‍ മതം സ്വീകരിച്ചവരുടെ പിന്‍തുടര്‍ച്ചക്കാരെയാണ് വീണ്ടും ഹിന്ദുമതത്തിലേക്കെത്തിച്ചത്. സ്വന്തം മതം സ്വീകരിച്ചവരെ കാൽ കഴുകിയാണ്  പ്രഭൽ പ്രതാപ് സിംഗ് സ്വീകരിച്ചത്. ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രഭലിന്റെ അച്ഛന്‍ പ്രമുഖ ബിജെപി നേതാവായ ദിലീപ് സിംഗ് ജുദേവും ഘര്‍ വാപസി നടത്തിയതിന്റെ പേരില്‍ പേരെടുത്ത നേതാവാണ്. ഏകദേശം 14,000 പേരെ സ്വന്തം പരിശ്രമ ഫലമായി ഇദ്ദേഹം ഹിന്ദുമതത്തിലേക്ക് തിരികെയെത്തിച്ചിട്ടുണ്ട്.  

ദീർഘ നാളത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് ആളുകളെ തിരികെ ഹിന്ദുമതത്തിലേക്ക് മടക്കികൊണ്ടുവരാൻ കഴിഞ്ഞതെന്ന് പ്രതാപ് സിംഗ് പറഞ്ഞു. സാമൂഹിക സാമ്പത്തിക കാരണങ്ങളെ തുടർന്നാണ് ഇവർ ഹിന്ദുമതം വിട്ട് മറ്റ് മതങ്ങളിലേക്ക് മാറുന്നത്. സംഘവും മറ്റ് ബന്ധപ്പെട്ട സംഘടനകളും ഇതിനായി ഏറെ നാളായി പ്രവർത്തിച്ചുവരികയാണ്. രണ്ട് ദിവസമായി നടന്ന പരിപാടിയില്‍ ആയിരങ്ങള്‍ പങ്കെടുത്തു.  ഹിന്ദു സമാജും ആര്യ സമാജും സംയുക്തമായാണ് ഘര്‍ വാപസി പരിപാടി സംഘടിപ്പിച്ചത്. 

Tags: conversionമതപരിവര്‍ത്തനംForced Conversionക്രിസ്ത്യന്‍ മിഷണറിമാര്‍ക്രിസ്തീയ സുവിശേഷപ്രചാരകഘര്‍വാപസിഹിന്ദു മതംഛത്തീസ്ഗഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

Kerala

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

Kerala

ബോക്സോഫീസില്‍ കേരള സ്റ്റോറി 2 തകര്‍ന്നു എന്നത് കള്ളം…ഇതുവരെ കളക്ട് ചെയ്തത് 20 കോടി; ഇനി 10 കോടി കൂടി കിട്ടിയാല്‍ മുടക്കുമതലായി

Kerala

ഭര്‍ത്താവ് അറിയാതെ യുവതിയെ ഇസ്ലാമിലേക്ക് മതംമാറ്റി

India

ആറായിരം രൂപ വാഗ്ദാനം ചെയ്ത് ഹിന്ദുക്കളെ മതപരിവർത്തനത്തിന് വിധേയരാക്കുന്നു ; 10 വർഷമായി പ്രവർത്തിക്കുന്ന മതപരിവർത്തന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

കേന്ദ്രസർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിക്കണമെന്ന് ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ ; പിന്നാലെ മോദി സർക്കാരിനെ താഴെയിറക്കുമെന്ന വെല്ലുവിളിയുമായി മമത

താമസിക്കുന്ന സ്വന്തം വാർഡിൽ പോലും മമത പരാജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡേറ്റ : സുവേന്ദു നടപ്പാക്കിയത് ചാണക്യ തന്ത്രം , പിന്നിൽ അമിത് ഷാ തന്നെ

ബംഗാൾ: ഉപതെരഞ്ഞെടുപ്പിൽ കനത്ത പോളിങ്, പകുതി കടന്നു

‘ദൃശ്യം 3’ ആരാധകർക്കൊപ്പം കണ്ട് മോഹൻലാൽ; പ്രേക്ഷകർക്കൊപ്പം പിറന്നാൾ കേക്ക് മുറിച്ചും വിജയം ആഘോഷിച്ച് നടൻ

പഹൽഗാം എൻഐഎയുടെ കുറ്റപത്രം: ഒറ്റക്കാലൻ സൈഫുള്ള ഒന്നാം പ്രതി, മുഖ്യ ആസൂത്രകൻ

ബംഗാളിലെ മദ്രസകളിൽ വന്ദേമാതരം നിർബന്ധമാക്കി സുവേന്ദു സർക്കാർ ; വന്ദേമാതരത്തെ ആദരിക്കില്ലെന്ന് പറഞ്ഞവർക്ക് തിരിച്ചടി

സ്പീക്കർ: ബിജെപിയുടെ ബി.ബി. ഗോപകുമാർ പത്രിക നൽകി, തിരുവഞ്ചൂർ യുഡിഎഫ് സ്ഥാനാർത്ഥി, എ.സി മൊയ്തീൻ ഇടത് സ്ഥാനാർത്ഥി

കേരളത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാൻ ഇനി സഭയിൽ നമ്മളുമുണ്ട്; ബിജെപി എംഎൽഎമാർക്ക് ആശംസകളുമായി സുരേഷ് ഗോപി

രാജീവ് ചന്ദ്രശേഖർ എന്ന ഞാൻ; നിയമസഭാംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.