Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

ആകര്‍ഷക വിലയില്‍ മികച്ച പവര്‍; ശ്രദ്ധേയമായ ഫീച്ചറുകള്‍; ഇരുചക്ര വാഹന വിപണി പിടിച്ചടക്കാന്‍ അവെനിസ് 125 അവതരിപ്പിച്ച് സുസുക്കി

ഉടന്‍ വിപണിയിലേക്ക് പ്രതീക്ഷിക്കുന്ന അവെനിസ് 125 അഞ്ച് നിറങ്ങളിലാകും ലഭ്യമാകുക. 86,700 രൂപയാണ് സ്‌കൂട്ടറിന്റെ അടിസ്ഥാന വിലയായി പ്രതീക്ഷിക്കുന്നത്. സ്‌പോര്‍ട്ടി സ്‌റ്റൈലില്‍ എത്തുന്ന അവെനിസ് 125, ടിവിഎസിന്റെ എന്‍-ടോര്‍ക്കിനും ഹോണ്ട ഡിയോക്കും എതിരാളിയാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2021, 04:06 pm IST
inAutomobile

ഇന്ത്യന്‍ വാഹന രംഗത്ത് പുത്തന്‍ സ്‌കൂട്ടര്‍ അവതരിപ്പിച്ച് സുസുക്കി. ഇരുചക്ര വാഹന വിപണി പിടിച്ചടക്കാന്‍ ‘അവെനിസ് 125’ക്ക് സാധിക്കുമെന്നാണ് സുസുക്കിയുടെ പ്രതീക്ഷ. സുസുക്കിയുടെ അക്‌സസിനും ജിക്‌സറിനും ശേഷം മികച്ച പ്രകടനം പുതിയ സ്‌കൂട്ടറിന് വിപണിയില്‍ കാഴ്ച വയ്‌ക്കുമെന്ന് കമ്പനി പറയുന്നത്.

ഉടന്‍ വിപണിയിലേക്ക് പ്രതീക്ഷിക്കുന്ന അവെനിസ് 125 അഞ്ച് നിറങ്ങളിലാകും ലഭ്യമാകുക. 86,700 രൂപയാണ് സ്‌കൂട്ടറിന്റെ അടിസ്ഥാന വിലയായി പ്രതീക്ഷിക്കുന്നത്. സ്‌പോര്‍ട്ടി സ്‌റ്റൈലില്‍ എത്തുന്ന അവെനിസ് 125, ടിവിഎസിന്റെ എന്‍-ടോര്‍ക്കിനും ഹോണ്ട ഡിയോക്കും എതിരാളിയാകും. ബോഡിയില്‍ ഉപയോഗിച്ചിരിക്കുന്ന എല്‍ഇഡി ലാമ്പുകള്‍ സ്‌കൂട്ടറിന്റെ സ്‌റ്റൈലില്‍ പുതുമ നല്‍കിയിട്ടുണ്ട്. ഇരുനിറം ചേര്‍ന്ന തരത്തിലാണ് വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

സ്‌കൂട്ടറിന്റെ ചില പ്രധാന സവിശേഷതകളില്‍ ‘സുസുക്കി റൈഡ് കണക്ട്’ നാവിഗേഷന്‍ സംവിധാനവും ഉള്‍പ്പെടുന്നു. ഇത് ഉപയോഗിച്ച് യാത്ര സുഖപ്പെടുത്താം. പുതിയ എഫ്‌ഐ സാങ്കേതികവിദ്യയുള്ള 125 സിസി എഞ്ചിനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ എഞ്ചിന്‍ 6750 ആര്‍പിഎമ്മില്‍ 8.7 പിഎസ് പരമാവധി പവര്‍ ലഭിക്കും.

5500 ആര്‍പിഎമ്മില്‍ 10 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 106 കിലോ ആണ് സ്‌കൂട്ടറിന്റെ ഭാരം. ഡിജിറ്റല്‍ ഡിസ്‌പ്ലേക്ക് പുറമെ സ്മാര്‍ട്ട്‌ഫോണ്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും, മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗ് പോര്‍ട്ടും കമ്പനി നല്‍കിയിട്ടുണ്ട്.

Tags: സ്‌കൂട്ടര്‍സുസുക്കി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സ്കൂട്ടർ യാത്രികന്റെ തലയിലൂടെ ടിപ്പർ കയറിറങ്ങി യുവാവിന് ദാരുണാന്ത്യം.

Kerala

സച്ചിന്‍ദേവ് എംഎല്‍എയുടെ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചു; ഇരുചക്ര യാത്രക്കാരായിരുന്ന അച്ഛനും മകള്‍ക്കും പരുക്ക്

India

മാരുതി സുസുക്കിയുമായി ചേര്‍ന്ന് 18,300 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി; 40-ാം വാര്‍ഷികമാഘോഷിച്ച് മാരുതി സുസുക്കി

Malappuram

അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം; ഭാര്യ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍

Kerala

ഡിയോ വിട്ടു ഇനി പടക്കക്കാരുടെ പിറകെ;എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതിയെ പിടിക്കാന്‍ ജില്ലയിലെ പടക്കനിര്‍മാണക്കാരെയും കച്ചവടക്കാരെയും വിളിച്ചു വരുത്തി

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.