Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

250 ബസുകള്‍ കെ.എസ്.ആര്‍ടി.സി വാടയ്‌ക്ക് എടുക്കുന്നു; അഴിമതിയെന്ന് യൂണിയനുകള്‍; പാര്‍ട്ടിയുടെ ബിനാമികള്‍ക്ക് അടിയറ വയ്‌ക്കാനുള്ള നീക്കമെന്ന് ജീവനക്കാര്‍

പ്രീമിയം ക്ലാസ് ലക്ഷ്വറി എസി ബസുകള്‍ (10 എണ്ണം), എസി സെമി സ്ലീപ്പര്‍ ബസ് (20), നോണ്‍ എസി എയര്‍ സസ്പെന്‍ഷന്‍ ബസ് ( 20 ), നോണ്‍ എസി മിഡി ബസ് (ഫ്രണ്ട് എഞ്ചിന്‍, 100) നോണ്‍ എസി മിഡി ബസ് (100). ഇത്രയും ബസുകള്‍ക്കാണ് ദര്‍ഘാസ് ക്ഷണിച്ചിരിക്കുന്നത്. ഈ മാസം 26ന് ഉച്ചയ്‌ക്ക് 3 മണിവരെ ഓണ്‍ലൈനായി ടെണ്ടര്‍ സമര്‍പ്പിക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2021, 10:43 pm IST
in Kerala
പാലാ ഡിപ്പോയില്‍ നിന്ന് ആരംഭിച്ച ആദ്യ മലക്കപ്പാറ സര്‍വ്വീസിന് പാലാ എ.ടി.ഒ. പി. എ.അഭിലാഷ് പച്ചക്കൊടി വീശുന്നു.

പാലാ ഡിപ്പോയില്‍ നിന്ന് ആരംഭിച്ച ആദ്യ മലക്കപ്പാറ സര്‍വ്വീസിന് പാലാ എ.ടി.ഒ. പി. എ.അഭിലാഷ് പച്ചക്കൊടി വീശുന്നു.

തിരുവനന്തപുരം: കെഎസ് ആര്‍ടിസിയുടെ കാലഹരണപ്പെട്ട  സൂപ്പര്‍ ക്ലാസ് ബസുകള്‍ മാറ്റുന്നതിനായി ലക്ഷ്വറി ക്ലാസും പുതിയായി ആരംഭിക്കുന്ന ഗ്രാമവണ്ടിക്കായി ഡ്രൈ ലീസ് വ്യവസ്ഥയില്‍ ബസുകള്‍ വാടകയ്‌ക്ക് എടുക്കുന്നതിന് കരാര്‍ ക്ഷണിച്ചു. ആദ്യഘട്ടത്തില്‍ 250 ബസുകളാണ് ഇത്തരത്തില്‍ എടുക്കുന്നത്.  ബസുകള്‍ വാടകയ്‌ക്ക് എടുക്കാനുള്ള നീക്കം അഴിമതിക്കും  സ്വകാര്യവത്ക്കരണത്തിനുമാണെന്ന് യൂണിയനുകള്‍ ആരോപിച്ചു.

പ്രീമിയം ക്ലാസ് ലക്ഷ്വറി എസി ബസുകള്‍ (10 എണ്ണം), എസി സെമി സ്ലീപ്പര്‍ ബസ് (20), നോണ്‍ എസി എയര്‍ സസ്പെന്‍ഷന്‍ ബസ് ( 20 ), നോണ്‍ എസി മിഡി ബസ് (ഫ്രണ്ട് എഞ്ചിന്‍, 100) നോണ്‍ എസി മിഡി ബസ് (100). ഇത്രയും ബസുകള്‍ക്കാണ് ദര്‍ഘാസ് ക്ഷണിച്ചിരിക്കുന്നത്. ഈ മാസം 26ന് ഉച്ചയ്‌ക്ക് 3 മണിവരെ ഓണ്‍ലൈനായി ടെണ്ടര്‍ സമര്‍പ്പിക്കാം.

കരാറില്‍ ഏര്‍പ്പെടുന്നവര്‍ ഡ്രൈവറും കണ്ടക്ടറുമില്ലാതെ ബസുകള്‍  കെഎസ്ആര്‍ടിസിക്ക് നല്‍കണം. ദര്‍ഘാസില്‍ പങ്കെടുക്കുന്ന ഒരാള്‍ മിനിമം 10 ബസുകളെങ്കിലും നല്‍കണം. എന്നാല്‍  10ന്  മുകളില്‍ എത്ര ബസുകള്‍ വേണമെങ്കിലും  നല്‍കാം. കെഎസ്ആര്‍ടിസിയിലെ ഡ്രൈവര്‍, കണ്ടക്ടര്‍മാര്‍ ആയിരിക്കും ബസുകള്‍ സര്‍വീസ് നടത്തുക. കരാറില്‍ ഏര്‍പ്പെട്ട് സര്‍വീസുകള്‍ ആരംഭിച്ച് കഴിഞ്ഞാല്‍ ബസുകള്‍ സര്‍വീസ് കഴിഞ്ഞ് ഡിപ്പോകളില്‍ എത്തുമ്പോള്‍ അതത് ദിവസം  തന്നെ കരാറുകാരുടെ പ്രതിനിധിക്ക്  ബസിന് കേടുപാടുകള്‍ ഉണ്ടോ എന്ന് നോക്കി റിപ്പോര്‍ട്ട് ചെയ്യാം. അങ്ങനെ അറിയിക്കാത്ത പക്ഷം പിന്നീട് ഉന്നയിക്കുന്ന കേടുപാടുകള്‍ക്ക് കെഎസ്ആര്‍ടിസി ഉത്തരവാദിയായിരിക്കില്ലെന്നും ടെണ്ടര്‍ പരസ്യത്തില്‍ പറയുന്നു.

ഓരോ ദിവസവും സര്‍വീസ് നടത്തുന്ന കിലോമീറ്ററിന്റെ 75 ശതമാനം തുക അതത് ദിവസം തന്നെ  ബസുടമയ്‌ക്ക്  നല്‍കും. ബാക്കിയുള്ള തുക 15 ദിവസം കൂടുമ്പോള്‍ ബില്‍ നല്‍കുന്ന മുറയ്‌ക്ക് നല്‍കുകയും ചെയ്യും. സ്വകാര്യ വാഹനങ്ങള്‍  വാടകയ്‌ക്ക് എടുക്കാനുള്ള നീക്കം വലിയ അഴിമതിയും സ്ഥാപനത്തെ ഇല്ലായ്‌മ ചെയ്യാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ നീക്കവുമാണെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് ആരോപിച്ചു. സഹകരണബാങ്കുകളുടെയും സഖാക്കളുടെയും സമാന്തര വാഹന ലോബിയുടെയും വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് കെഎസ്ആര്‍ടിസിയെ പാര്‍ട്ടി നേതാക്കളുടെ ബിനാമികള്‍ക്ക് അടിയറ വയ്‌ക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും  ആരോപിച്ചു.

Tags: കെഎസ്ആര്‍ടിസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് കയറിയ നിലയില്‍
Thrissur

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം

ksrtc
Alappuzha

വള്ളംകളി കാണാന്‍ പ്രത്യേക സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി

Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ യാത്രക്കാരെല്ലാം സുരക്ഷിതര്‍, ആര്‍ക്കും പരിക്കില്ല

Kottayam

തീര്‍ത്ഥാടന ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി; ആറന്മുള വള്ളസദ്യയും അഞ്ചമ്പല ദര്‍ശനവും

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍ : ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത്

വീണ്ടും യുദ്ധം! കുവൈറ്റ്, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ യു.എസ് കേന്ദ്രങ്ങളില്‍ പ്രത്യാക്രമണം നടത്തി ഇറാന്‍

ബോയ്‌സ് സ്‌കൂളില്‍ ലേഡി ടീച്ചറെ നിയമിച്ചാല്‍ എന്താണ് കുഴപ്പം? നിയമ തടസമില്ലെന്ന് കോടതി

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെതിരെ പൊലീസ് കേസെടുത്തു

ബുർഖ ധരിക്കാം , ഹിന്ദുമത ചിഹ്നങ്ങൾക്ക് വിലക്ക് ; സിന്ദൂരവും , ചരടും ബലമായി മാറ്റിക്കും : ഉത്തരാഞ്ചൽ കോളേജ് വിഷയത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

ഭാര്യയെ പ്രീണിപ്പിക്കാന്‍ വേണ്ടി ഭര്‍ത്താവിന് മാതാപിതാക്കളെ ഉപേക്ഷിക്കാനാവില്ലെന്ന് കോടതി

പ്രംബാനന്‍ ക്ഷേത്രം (ഇടത്ത്) ഇന്തോനേഷ്യയിലെ പ്രംബാനന്‍ ക്ഷേത്രത്തിലെ അപൂര്‍വ്വമായ ശിവവിഗ്രഹം (വലത്ത്)

ഇന്തോനേഷ്യയിലെ 1,200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം പുനരുദ്ധരിക്കാന്‍ ഇന്ത്യ; ശിവലിംഗത്തിന് പകരം ശിവവിഗ്രഹമുള്ള ക്ഷേത്രം; നല്‍കുക 65 കോടി

ഉത്തരാഖണ്ഡിനു പിന്നാലെ മഹാരാഷ്‌ട്രയും, ഏകീകൃത സിവില്‍ കോഡിനായുള്ള സമിതിയെ ജസ്റ്റിസ് രഞ്ജന പ്രകാശ് നയിക്കും

കോറോ കമ്പനിക്ക് തിരിച്ചടി: തൊഴില്‍ വകുപ്പ് ഇടപെട്ടത് സമവായ ശ്രമത്തിന്റെ ഭാഗമാണെന്ന് കോടതി, ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും നിര്‍ദ്ദേശിച്ചു

സംഘത്തിൽ പ്രവർത്തിച്ച പരിചയം എന്തും മറികടക്കാനുള്ള കരുത്ത് നൽകി ; 5 വർഷത്തിനുള്ളിൽ പത്ത് അവിശ്വാസ പ്രമേയം നേരിടാനുള്ള ചങ്കുറപ്പുണ്ടെന്ന് വിവി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.