Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റേഷന്‍കാര്‍ഡ് എടുക്കുന്നത് വീട്ടിലെ വനിതയുടെ പേരിലാകണമെന്ന നിയമം പാലിക്കാതെ ഭക്ഷ്യവകുപ്പ് മന്ത്രി; സ്മാര്‍ട്ട് റേഷന്‍കാര്‍ഡ് എടുത്തത് സ്വന്തം പേരില്‍

നവീകരിച്ച ആലപ്പുഴ ജില്ലാ സപ്ലൈ ഓഫീസിന്റെ ഉദ്ഘാടനവും സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിന്റെ വിതരണവും നിര്‍വഹിക്കുന്നതിനിടെയാണ് മന്ത്രി കീശയില്‍നിന്ന് തന്റെ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് എടുത്തുകാട്ടുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2021, 01:04 pm IST
inKerala

ആലപ്പുഴ : കുടുംബത്തിലെ മുതിര്‍ന്ന വനിത റേഷന്‍കാര്‍ഡ് ഉടമയാകണമെന്ന വ്യവസ്ഥ ലംഘിച്ച് സംസ്ഥാന ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. ദേശീയഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയശേഷം പുരുഷന്മാരെ കാര്‍ഡുടമയായി അംഗീകരിച്ചിട്ടില്ല. വീട്ടിലെ മുതിര്‍ന്ന വനിതയാകണം കാര്‍ഡുടമ എന്നാണ് വ്യവസ്ഥ. ഇത് ലംഘിച്ചാണ് സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രി തന്നെ സ്വന്തം പേരില്‍ റേഷന്‍ കാര്‍ഡെടുത്തത്.  

നവീകരിച്ച ആലപ്പുഴ ജില്ലാ സപ്ലൈ ഓഫീസിന്റെ ഉദ്ഘാടനവും സ്മാര്‍ട്ട് റേഷന്‍ കാര്‍ഡിന്റെ വിതരണവും നിര്‍വഹിക്കുന്നതിനിടെയാണ് മന്ത്രി കീശയില്‍നിന്ന് തന്റെ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് എടുത്തുകാട്ടുകയായിരുന്നു. ഇതില്‍ കുടുംബനാഥനായി മന്ത്രി തന്നെയാണ്. ഇതോടെ ഭാര്യയും മകളുമുള്ള മന്ത്രിക്ക് എങ്ങനെയാണ് കാര്‍ഡുടമയാകാന്‍ കഴിഞ്ഞതെന്ന് ചടങ്ങില്‍ ചോദ്യം ഉയരുകയും ചെയ്തു.  

ദേശീയ ഭക്ഷ്യഭദ്രതാ നിയമമനുസരിച്ചു മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ മുതിര്‍ന്ന വനിതാ അംഗത്തിന്റെ പേരു നല്‍കണമെന്നാണു വ്യവസ്ഥ ചെയ്തിരുന്നത്. മുതിര്‍ന്ന വനിതയില്ലെങ്കില്‍ പ്രായപൂര്‍ത്തിയായ മറ്റു വനിതകളെയാണ് കാര്‍ഡുടമായി പരിഗണിച്ചിരുന്നത്. അങ്ങനെയും ആരുമില്ലെങ്കിലേ പുരുഷന്മാരെ പരിഗണിച്ചിരുന്നുള്ളൂ. സ്ത്രീ ശാക്തീകരണമെന്ന ആശയം മുന്‍നിര്‍ത്തിയായിരുന്നു ഇത്. എന്നാല്‍ സ്ത്രീ ശാക്തികരണവാദം മുഴക്കുന്ന ഇടത് മന്ത്രി തന്നെയാണ് ഇതെല്ലാം ലംഘിച്ച് സ്വന്തംപേരില്‍ റേഷന്‍ കാര്‍ഡെടുത്തത്.

സംഭവം വിവാദമായതോടെ തന്റെ ഭാര്യയുടെ പേര് അവരുടെ കുടുംബവീട്ടിലെ കാര്‍ഡിലാണുള്ളതെന്ന് മന്ത്രി വിശദീകരണവുമായി എത്തി. മകളും താനും മാത്രമേ തന്റെ വീട്ടിലെ റേഷന്‍ കാര്‍ഡിലുള്ളൂ. അതിനാലാണ് താന്റ കാര്‍ഡുടമയായതെന്നാണു മന്ത്രി വിശദീകരിച്ചത്.

Tags: കേരള സര്‍ക്കാര്‍മന്ത്രി ജി.ആര്‍.അനില്‍ജി ആര്‍ അനില്‍സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

പുതിയ വാര്‍ത്തകള്‍

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.