Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

ലാല്‍ സലാം: വിക്രം സിംഗ് എന്ന ഉദ്യോഗസ്ഥന്റെ കഥയുമായി സ്മൃതി ഇറാനി എഴുത്തിന്റെ ലോകത്തേക്ക്; കേന്ദ്ര മന്ത്രിയുടെ ആദ്യ നോവല്‍ ഈ മാസം 29ന് പുറത്തിറങ്ങും

2010 ഏപ്രിലില്‍ ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ 76 സിആര്‍പിഎഫ് ജവാന്‍മാരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മന്ത്രി നോവല്‍ തയ്യാറാക്കുന്നത്. രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ചവര്‍ക്കുള്ള ആദരവ് കൂടിയാണ് ഈ നോവല്‍. നവംബര്‍ 29 ന് നോവല്‍ പുറത്തിറങ്ങും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2021, 12:18 pm IST
inLiterature

ന്യൂദല്‍ഹി: അഭിനയവും പൊതു പ്രവര്‍ത്തനവും മാത്രമല്ല എഴുത്തും തനിക്കു വഴങ്ങുമെന്ന് തെളിയിക്കാനൊരുങ്ങി കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി. തന്റെ ആദ്യ നോവല്‍ ഈയാഴ്ച പുറത്തിറക്കുമെന്ന് മന്ത്രി അറിയ്ച്ചു. ലാല്‍സലാം എന്നാണ് സ്മൃതി ഇറാനി നോവലിന് പേരിട്ടിരിക്കുന്നത്. വെസ്റ്റ്ലാന്‍ഡ് പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പുറത്തിറക്കുന്നത്. ട്വിറ്ററിലൂടെയാണ് നോവലിന്റെ വാര്‍ത്ത മന്ത്രി പുറത്തുവിട്ടത്.

2010 ഏപ്രിലില്‍ ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ 76 സിആര്‍പിഎഫ് ജവാന്‍മാരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മന്ത്രി നോവല്‍ തയ്യാറാക്കുന്നത്. രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ചവര്‍ക്കുള്ള ആദരവ് കൂടിയാണ് ഈ നോവല്‍. നവംബര്‍ 29 ന് നോവല്‍ പുറത്തിറങ്ങും.

കുറേ കാലമായി ഈ കഥ തന്റെ മനസ്സിലുണ്ട്. ഇത് വായനക്കാര്‍ക്ക് തീര്‍ച്ചയായും ഇഷ്ടമാകുമെന്നും സ്മൃതി ഇറാനി പറഞ്ഞു. ആക്ഷന്‍, സസ്പെന്‍സ് തുടങ്ങിയവയെല്ലാം നോവലിലുണ്ടെന്ന് പ്രസാധകരായ വൈസ്റ്റ്ലാന്‍ഡ് പബ്ലിക്കേഷന്‍സ് പ്രതികരിച്ചു.

വിക്രം പ്രതാപ് സിംഗ് എന്ന യുവ ഉദ്യോഗസ്ഥന്റെ ജീവിതവും പിന്നാമ്പുറ രാഷ്‌ട്രീയത്തില്‍ നിന്നും അഴിമതിയില്‍ നിന്നും ഉടലെടുത്ത ഒരു സാമൂഹിക വ്യവസ്ഥയ്‌ക്കെതിരെ അദ്ദേഹം നേരിടുന്ന വെല്ലുവിളികളുമാണ് നോവലിന്റെ പ്രമേയം. ഛത്തീസ്ഗഡിലെ അംബുജ എന്ന ഗ്രാമത്തിലേക്ക് വിക്രം പ്രതാപ് സിംഗ് എത്തുന്ന രീതി, അദേഹം അവിടുത്തെ ശ്രദ്ധിക്കപ്പെടുന്ന ഒരു വ്യക്കതിത്വമായി മാറ്റുന്നു. അതിനുശേഷം  

ഏറെക്കാലമായി അവഗണിക്കപ്പെട്ട ഗ്രാമത്തിലെ പോലീസ് സ്റ്റേഷനില്‍ ക്രമസമാധാനം കൊണ്ടുവരാനും ഉത്സാഹം കാണിക്കാത്ത ജീവനക്കാരെ പ്രചോദിപ്പിക്കാനുമുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെയും തുടര്‍ന്നാണ് കഥ മുന്നോട്ടു പോകുന്നത്.

അംബുജയിലെ യാത്രയ്‌ക്ക് പുറമേ, തന്റെ പഴയ സുഹൃത്തും സഹ ഓഫീസറുമായ ദര്‍ശനെ പ്രതികാരമായി കൊലപ്പെടുത്തിയതിന് പിന്നിലെ സത്യവും അദ്ദേഹം അന്വേഷിക്കുന്നു. തന്റെ സുഹൃത്തിന്റെ കേസ് പരിഹരിക്കപ്പെടുന്നതുവരെ അയാള്‍ക്ക് വിശ്രമിക്കാന്‍ കഴിയില്ല. എന്നാല്‍ ഓരോ ദിവസവും അദേഹത്തിന് പുതിയ വെല്ലുവിളികള്‍ നേരിടേണ്ടിവരുന്നു.  

ബ്യൂറോക്രസിയിലും നക്സലിസത്തിലും താല്‍പ്പര്യമുള്ള ഒരു പ്രാദേശിക ബിസിനസുകാരനും ഒരു യുവതിയായ വിധവയും അവളുടെ പത്രപ്രവര്‍ത്തകയായ സുഹൃത്തുമൊക്കെ ഈ വെല്ലുവിളികളില്‍ ഉള്‍പ്പെടുന്നു.

Tags: ministerസാഹിത്യംsmriti iraniSMRITIIRANIനോവല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

Kerala

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

Kerala

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.