Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

കോവിഡ് കാലഘട്ടത്തിലും പണമിടപാടില്‍ ഇന്ത്യ മുന്നില്‍; ചൈനയും മെക്‌സിക്കോയും തൊട്ടു പിന്നില്‍; കണക്കുകളുമായി ലോക ബാങ്ക്

കഴിഞ്ഞ വര്‍ഷം ഇന്ത്യ 83 ബില്യണ്‍ ഡോളറിലധികം പണം അയച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2021, 03:54 pm IST
inIndia

ന്യൂദല്‍ഹി:  2021ലെ പണമിടപാടില്‍ ഇന്ത്യ മുന്നിലെന്ന് കണക്കുകള്‍., ഈ വര്‍ഷം 87 യുഎസ് ബില്യണ്‍ ഡോളറണ് ഇന്ത്യ കൈവരിച്ചത്. . ചൈന, മെക്‌സിക്കോ, ഫിലിപ്പീന്‍സ്, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്‌ക്ക് പിന്നാലെയുള്ളത്. അടുത്ത വര്‍ഷം മുതല്‍ പണമയക്കലില്‍ മൂന്ന് ശതമാനം വര്‍ധനവ് ഇന്ത്യയ്‌ക്ക് കൂടുകയും, 89.6 ബില്യണ്‍ ഡോളറായി വര്‍ധിക്കുകയും ചെയ്യുമെന്ന് പ്രവചനങ്ങളുണ്ട്.  

കോവിഡ് കാലത്ത് ഓക്‌സിജന്‍ ടാങ്കുകള്‍ വാങ്ങുന്നത് ഉള്‍പ്പെടെ നിരവധി കൈമാറ്റങ്ങള്‍ ഇന്ത്യ നടത്തിയിട്ടുണ്ട്. അതില്‍ 4.6 ശതമാനം കൂടുതല്‍ നേട്ടം ഇന്ത്യ കൈവരിച്ചു. ഈ വര്‍ഷം സമ്പത്ത് കുറഞ്ഞ രാജ്യങ്ങളിലും പണമയക്കലില്‍ 7.3 ശതമാനം വര്‍ധനവ് കണ്ടിരുന്നു. അവരുടെ വര്‍ധനവ് 589 ബില്യണ്‍ ഡോളറിലെത്തുമെന്നും ലോകബാങ്ക് കണക്കാക്കിയിരുന്നു. കോവിഡ് മൂലം ആഗോളതലത്തില്‍ കടുത്ത സാമ്പത്തിക തിരിച്ചടി നേരിട്ടെങ്കിലും 1.7 ശതമാനം കുറവാണ് പണമയയ്‌ക്കലില്‍ ഉണ്ടായത്. പക്ഷേ പെട്ടെന്നുണ്ടയ തിരിച്ചുവരവ് മുമ്പത്തെ കണക്കുകളില്‍ നിന്നും കൂടുതലാണെന്നും ലോകബാങ്കിന്റെ മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ബ്രീഫില്‍ നിന്നുള്ള കണക്കുകളില്‍ വ്യക്തമാക്കി. 

കോവിഡ് പ്രതിസന്ധിയില്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങളെ സഹായിക്കാന്‍ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പണമയയ്‌ക്കല്‍ ഇന്ത്യന്‍ സര്‍ക്കാരിനെ ഈ നേട്ടം കൈവരിക്കാന്‍ എളുപ്പമാക്കി. പണമയയ്‌ക്കല്‍ എളുപ്പമാക്കാനും, പകര്‍ച്ചവ്യാധിയില്‍ നിന്നുള്ള ആഗോള വീണ്ടെടുക്കലിനെ പിന്തുണയ്‌ക്കുന്നതിനുള്ള സര്‍ക്കാര്‍ നയങ്ങള്‍ ഒരു പ്രധാന ഘടകമായിരിക്കുമെന്ന് ലോകബാങ്കിന്റെ സോഷ്യല്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് ജോബ്‌സിന്റെ ഡയറക്ടര്‍ മൈക്കല്‍ റുട്‌കോവ്‌സ്‌കി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യ 83 ബില്യണ്‍ ഡോളറിലധികം പണം  അയച്ചിരുന്നു.

Tags: സമ്പദ് വ്യവസ്ഥലോക ബാങ്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തൊഴിലില്ലായ്‌മ കണക്കുകള്‍ പുറത്തുവിടുന്നത് നിര്‍ത്തി ചൈന; സാമ്പത്തിക മാന്ദ്യത്തിന്റെ സൂചന

India

ജി20 ഡിജിറ്റല്‍ സാമ്പത്തിക പ്രവര്‍ത്തക സമിതി യോഗം ; ഡിജിറ്റല്‍ വിവരങ്ങള്‍, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെയുടെ വളര്‍ച്ച ചര്‍ച്ചയായാകും

World

ചൈനയുടെ സമ്പദ്‌വ്യവസ്ഥ നാണ്യച്ചുരുക്കത്തിലേക്ക് കൂപ്പുകുത്തുന്നു; രാജ്യത്തിന് സംഭവിക്കുന്നത് എന്ത് എന്ന് അറിയാം

India

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മുതല്‍മുടക്കിയാല്‍ പുരോഗതിയെന്ന് രാഷ്‌ട്രപതി; സമ്പദ് വ്യവസ്ഥയില്‍ കാര്യമായ സംഭാവന നല്‍കാനാകും

Business

ഇന്ത്യയുടെ ജിഡിപി 2030ല്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടിയായി ആറ് ലക്ഷം കോടി ഡോളറായി ഉയരുമെന്ന് സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്ക് റിസര്‍ച്ച്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.