Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കഞ്ചിക്കോട് – വാളയാര്‍ സ്റ്റേഷനുകള്‍ക്കിടയ്‌ക്ക് റെയില്‍വേ ഇന്റര്‍മീഡിയറ്റ് സിഗ്‌നല്‍ സംവിധാനം, തീവണ്ടികളുടെ കാര്യക്ഷമത വര്‍ധിക്കും

സ്റ്റേഷനുകള്‍ക്കിടക്കുള്ള 12.34 കിലോമീറ്റര്‍ ദൂരത്തെ രണ്ടാക്കി കഞ്ചിക്കോട്, വാളയാര്‍ സ്റ്റേഷനുകളില്‍നിന്ന് നിയന്ത്രിക്കാവുന്ന തരത്തില്‍ സിഗ്നലുകള്‍ ഒരുക്കുന്നതാണ് ഇന്റര്‍മീഡിയറ്റ് ബ്ലോക്ക് സിഗ്‌നല്‍ സംവിധാനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 18, 2021, 01:05 pm IST
inPalakkad

പാലക്കാട്: തീവണ്ടികളുടെ നിയന്ത്രണ സംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കഞ്ചിക്കോട് – വാളയാര്‍ സ്റ്റേഷനുകള്‍ക്കിടക്ക് ബി ലൈനില്‍, റെയില്‍വേ ഇന്റര്‍മീഡിയറ്റ് സിഗ്‌നല്‍ സംവിധാനം സ്ഥാപിക്കുന്നു.  

സ്റ്റേഷനുകള്‍ക്കിടക്കുള്ള 12.34 കിലോമീറ്റര്‍ ദൂരത്തെ രണ്ടാക്കി കഞ്ചിക്കോട്, വാളയാര്‍ സ്റ്റേഷനുകളില്‍നിന്ന്  നിയന്ത്രിക്കാവുന്ന തരത്തില്‍ സിഗ്നലുകള്‍ ഒരുക്കുന്നതാണ് ഇന്റര്‍മീഡിയറ്റ് ബ്ലോക്ക് സിഗ്‌നല്‍ സംവിധാനം. തീവണ്ടികളുടെ സമയനിഷ്ഠ ഉറപ്പാക്കുന്നതിനും സെക്ഷനുകളില്‍ കൈകാര്യം ചെയ്യാവുന്ന വണ്ടികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും ഇതിലൂടെ കഴിയും. ഈ മാസം അവസാനത്തോടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം.

കഞ്ചിക്കോട് – വാളയാര്‍ പാത കടന്നുപോകാന്‍ യാത്രാവണ്ടികള്‍ 12 മുതല്‍ 14 മിനുട്ടും ഗുഡ്‌സ് ട്രെയിനുകള്‍ക്ക് 20 മിനുട്ടുമാണ്. കഞ്ചിക്കോടുനിന്ന് വളയാറിലേക്കൊരു വണ്ടി പുറപ്പെട്ടാല്‍ ഇത്രയും സമയം പിന്നില്‍ വരുന്ന വണ്ടി കാത്തിരിക്കണം. ഐബിഎസ് പ്രവര്‍ത്തന ക്ഷമമാവുന്നതോടെ പിന്നാലെ വരുന്ന വണ്ടികള്‍ കാത്തുനില്‍ക്കേണ്ട സമയം, യാത്രാവണ്ടിയാണ് മുന്നില്‍ കടന്നുപോയിട്ടുള്ളതെങ്കില്‍ ആറുമുതല്‍ ഏഴു മിനുട്ടും ചരക്കുവണ്ടിയാണെങ്കില്‍ 10 മുതല്‍ 12 മിനിറ്റുമായി ചുരുങ്ങും.  

കഞ്ചിക്കോടിനും വാളയാറിനും ഇടയില്‍ നിലവില്‍ വരുന്ന ഐബിഎസ് സംവിധാനം പാലക്കാട് ഡിവിഷനില്‍ എട്ടാമത്തേതാണ്. പാലക്കാട് – പറളി, പറളി – ലക്കിടി, തിക്കോടി – വടകര, വടകര – മാഹി, പയ്യന്നൂര്‍ – ചെറുവത്തൂര്‍, കാഞ്ഞങ്ങാട് – കോട്ടിക്കുളം, കുമ്പള – മഞ്ചേശ്വരം എന്നീ റെയില്‍വേ സെക്ഷനുകളില്‍ ഐ ബിഎസ് സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. 2018-2019 വര്‍ഷത്തെ ബജറ്റില്‍ റെയില്‍വേ യാത്രാസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിധിയില്‍നിന്ന് 4.12 കോടി രൂപയാണ് ഈ പദ്ധതിക്കായി അനുവദിച്ചത്.

Tags: റെയില്‍വേതീവണ്ടിവാളയാർkanjikode
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ഭീതിയിൽ കഞ്ചിക്കോടും മലമ്പുഴയും; ആധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതില്‍ സര്‍ക്കാരിനും വനം വകുപ്പിനും വിമുഖത

Kerala

മലയാളിയെ മദ്യത്തില്‍ മുക്കിക്കൊല്ലാന്‍ നീക്കം; കഞ്ചിക്കോട് അഴിമതി നുരയുന്ന ബ്രൂവറിയുമായി ഇടതുസര്‍ക്കാർ, ആശങ്കയിൽ പരിസരവാസികൾ

Local News

റോഡരികുകള്‍ കാടുപിടിക്കുന്നു; കണ്ണടച്ച് അധികാരികള്‍

ശബരി പദ്ധതിയുടെ ഭാഗമായി കാലടിയില്‍ നിര്‍മ്മിച്ച റെയില്‍വേ സ്റ്റേഷന്‍ കാടുകയറിയ നിലയില്‍
Article

കേരളത്തിന്റെ റെയില്‍വെ വികസനം

Kerala

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; ഉത്തരവിറക്കി റെയില്‍വേ

പുതിയ വാര്‍ത്തകള്‍

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;ഇന്ത്യന്‍ നാവികസേനയും റോയല്‍ ന്യൂസിലാന്‍റ് നേവിയും സാമുദ്രിക സഹകരണം ശക്തമാക്കുന്നു

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

കണ്ണന് മുന്നിൽ ഇനി നീതി വിളക്ക് ; ഗുരുവായൂരിലെ കോടതി വിളക്കിന് മാറ്റം

ഇഡിയ്‌ക്കെതിരെ പ്രമേയം പാസാക്കി സിപിഎം ; ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.