Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഖുറാന്‍ ഓതിയ അതേ വായകൊണ്ട് തുപ്പും; ഉമിനീരുകൊണ്ട് ഹലാലാക്കും; ഭക്ഷണം വിറ്റു പോകാന്‍ തഫ്‌ല് മന്ത്രവാദം; കേരളത്തിലെ ഹോട്ടല്‍ ഭക്ഷണങ്ങളിലും ഉച്ഛിഷ്ടം

പുതിയ വിവാദം പലയിടത്തും ഹോട്ടലുകളിലെ ബിസിനസിനെ ബാധിച്ചിട്ടുമുണ്ട്. ഹലാല്‍ ബോര്‍ഡ് വച്ച പല ഹോട്ടലുകളുടെയും ബിസിനസ് താഴോട്ട് പോയെന്നും പല ഹോട്ടലുകളും ഈ ബോര്‍ഡുകള്‍ നീക്കം ചെയ്തുവെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2021, 09:08 pm IST
in Kerala

കൊല്ലം: തയ്യാറാക്കിവച്ച ബിരിയാണിയില്‍ തുപ്പുന്ന ഉസ്താദിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതിനെ തുടര്‍ന്ന് കടുത്ത പ്രതിഷേധമാണ് ഹലാല്‍ ഭക്ഷണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നടക്കുന്നത്. പലരും തങ്ങള്‍ക്ക് പുറത്തിറങ്ങി ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ല എന്ന തരത്തിലും പ്രതികരിക്കുന്നുണ്ട്. 

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഇതിനെതിരെ തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ പ്രതികരിച്ചതിനുശേഷമാണ് വാദപ്രതിവാദങ്ങള്‍ക്ക് ചൂടേറിയത്. നിരീശ്വരവാദിയും സ്വതന്ത്ര ചിന്തകനുമായ സി. രവിചന്ദ്രന്‍ അടക്കമുള്ളവര്‍ ഭക്ഷണത്തില്‍ തുപ്പുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. ഇത് അറപ്പുളവാക്കുന്നതാണെന്നും ഭക്ഷണത്തെ മലിനമാക്കുന്നതാണെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

എന്നാല്‍ ഭക്ഷണത്തില്‍ തുപ്പുന്നത് മറ്റുള്ളവരെ തങ്ങളുടെ തുപ്പല്‍ തീറ്റിക്കാനല്ല മറിച്ച് ഹോട്ടലില്‍ പാചകക്കാരന്‍ ഉണ്ടാക്കിയ ഭക്ഷണം കേടാകാതെ വളരെപ്പെട്ടെന്ന് വിറ്റുപോകുന്നതിനാണ് എന്നാണ് ഇതിനെ ന്യായീകരിച്ചുകൊണ്ട് ചിലര്‍ പോസ്റ്റിടുന്നത്. ഖുറാന്‍ ഓതി അതേ വായകൊണ്ട് തുപ്പുകയാണ് ചെയ്യുന്നത്. ഇത് മിക്കവാറും എല്ലാ മുസ്ലിം പാചകക്കാരും ചെയ്യുമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. വിവാഹത്തിനും മറ്റു ചടങ്ങുകള്‍ക്കും പള്ളിയിലെ കാര്‍മ്മികന്‍ വന്നാണ് ഇതു ചെയ്യുന്നത്. ഹലാല്‍ എന്നാല്‍ ഭക്ഷണത്തില്‍ തുപ്പുന്നതല്ലെന്നും രണ്ടു തരത്തില്‍ ഹലാല്‍ ഉണ്ടെന്നും ചില വീഡിയോകള്‍ പ്രചരിക്കുന്നു. ഇതില്‍ പറയുന്നത് ഉമിനീരോടെയും ഉമിനീരില്ലാതെയും ഭക്ഷണം ഹലാല്‍ ആക്കാം എന്നാണ്.

അതില്‍ ഉമിനീരോടെ മന്ത്രം ഓതുന്നതിനെ തഫ്‌ല് എന്നും ഉമിനീരില്ലാതെ ഓതുന്നതിനെ നഫ്‌സ് എന്നുമാണ് വീഡിയോയില്‍ പറയുന്നത്. ഇങ്ങനെ ഹലാലിന്റെ പേരില്‍ ദിവസവും പുതിയ പുതിയ വീഡിയോകളാണ് സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഹോട്ടലുകളില്‍ നിന്ന് നല്‍കുന്ന ഭക്ഷണസാധനങ്ങള്‍ തുപ്പാതെയാണ് നല്‍കുന്നതെന്ന് എങ്ങനെ വിശ്വസിക്കുമെന്നാണ് മറ്റ് ചിലര്‍ ചോദിക്കുന്നത്.

പുതിയ വിവാദം പലയിടത്തും ഹോട്ടലുകളിലെ ബിസിനസിനെ ബാധിച്ചിട്ടുമുണ്ട്. ഹലാല്‍ ബോര്‍ഡ് വച്ച പല ഹോട്ടലുകളുടെയും ബിസിനസ് താഴോട്ട് പോയെന്നും പല ഹോട്ടലുകളും ഈ ബോര്‍ഡുകള്‍ നീക്കം ചെയ്തുവെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

Tags: keralaഖുറാന്‍ഹലാല്‍തഫ്‌ല്നഫ്‌സ്ഹദീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.