Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

132 വര്‍ഷത്തെ ചരിത്രം തിരുത്തി മുന്നേറ്റം, 2021ലെ തുലാമഴയെ ‘തോല്‍പ്പിക്കാനാകില്ല’!

സാധാരണയായി ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള 92 ദിവസമാണ് തുലാവര്‍ഷം അഥവാ വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ കാലം. സീസണിലാകെ ലഭിക്കുക ശരാശരി 49.2 സെ.മീ മഴ.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Nov 17, 2021, 04:40 pm IST
inKerala

ഇടുക്കി: കേരളത്തില്‍ മഴയുടെ കണക്കെടുപ്പു തുടങ്ങിയ 1870ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ തുലാവര്‍ഷക്കാലമായി 2021.  ഒന്നര മാസത്തോളം അവശേഷിക്കെ മുന്‍ വര്‍ഷങ്ങളെ പിന്നിലാക്കി കേരളത്തിലാകെ നാശം വിതച്ച് മുന്നേറുകയാണ് തുലാമഴ.  

സാധാരണയായി ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള 92 ദിവസമാണ് തുലാവര്‍ഷം അഥവാ വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ കാലം. സീസണിലാകെ ലഭിക്കുക ശരാശരി 49.2 സെ.മീ മഴ. എന്നാല്‍ ഈ വര്‍ഷം ഒന്നര മാസം പിന്നിടുമ്പോള്‍ മഴ 85.5 സെ.മീ ലഭിച്ചു. അതായത് 106 ശതമാനം വരെ കൂടുതല്‍. മിക്ക ജില്ലകളിലും ഇരട്ടിയും മൂന്നിരട്ടിയും വരെ മഴ കിട്ടി.  

ഇതിന് മുമ്പ് 2010 ല്‍ ആയിരുന്നു തുലാമഴ റെക്കോര്‍ഡിലെത്തിയത്. ഡിസംബര്‍ വരെ നീണ്ട് നിന്നിട്ടും പെയ്തത് 79.1 സെ.മീ. മഴ. 2002ല്‍ 75.2, 1966 70.3 സെ.മീ. വീതവും മഴ ലഭിച്ചു. ചരിത്രത്തില്‍ ഇതുവരെ 70 സെ.മീറ്ററിന് മുകളില്‍ മഴ കടന്നിട്ടുള്ളത് 4 തവണ മാത്രമാണ്. 50-60 സെ.മീ. വരെ കിട്ടിയിട്ടുള്ള നിരവധി വര്‍ഷങ്ങളുണ്ട്.  

കാര്യമായ ഇടവേളയില്ലാതെ പെയ്ത തുലാവര്‍ഷ സീസണുകളെ പോലും ഈ വര്‍ഷത്തെ മഴ ആഴ്ചകള്‍കൊണ്ട് പിന്നിലാക്കിയതായി കാലാവസ്ഥാ ഗവേഷകനായ ഡോ. ഗോപകുമാര്‍ ചോലയില്‍ ജന്മഭൂമിയോട് പറഞ്ഞു. സീസണ്‍ അവസാനിക്കാന്‍ ഇനിയും സമയമുണ്ട്, വരും ദിവസങ്ങളിലും പുതിയ ന്യൂനമര്‍ദത്തിന് സാധ്യതയുള്ളതായും 90 സെ.മീ. മുകളില്‍ ഈ വര്‍ഷത്തെ തുലാമഴ പോകാന്‍ സാധ്യതയുള്ളതായും അദ്ദേഹം. 

Tags: റെക്കോഡ്‌RainMonsoon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Kerala

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

പുതിയ വാര്‍ത്തകള്‍

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.