Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബെയ്ജിങ് വിന്റര്‍ ഒളിമ്പിക്സ് യുഎസ് ഭരണകൂടം ബഹിഷ്‌കരിക്കുന്നു; ഔദ്യോഗിക സംഘമില്ല; നടപടി ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍

യുഎസ് അത്ലറ്റുകള്‍ക്ക് ബെയ്ജിംഗ് ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ സാധിക്കും .പക്ഷേ യുഎസിലെ രാഷ്‌ട്രീയക്കാരും ഔദ്യോഗിക പ്രതിനിധി സംഘങ്ങളും ഒളിമ്പിക് ഗെയിംസ് ചടങ്ങില്‍ പങ്കെടുക്കില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2021, 01:12 pm IST
inWorld

വാഷിങ്ടണ്‍: ബെയ്ജിങ് വിന്റര്‍ ഒളിമ്പിക്സിന് മൂന്ന് മാസം മാത്രം ബാക്കി ഔദ്യോഗിക ബഹിഷ്‌കരണ നീക്കവുമായി ബൈഡന്‍ ഭരണകൂടം. ചൈനയുടെ മനുഷ്യാവകാശ ലംഘനത്തെ തുടര്‍ന്ന് ചൈനയിലേക്ക് കളിക്കാരുടെ സംഘത്തെ കൂടാതെ ഒരു ഔദ്യോഗിക സംഘത്തേയും അയക്കില്ലെന്നു വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ജോഷ് റോജിന്‍ റിപ്പോര്‍ട്ട് ചെയ്തു. ഫെബ്രുവരി 2022 ആരംഭിക്കുന്ന ഒളിമ്പിക്സിനെ നയതന്ത്ര ബഹിഷ്‌കരണത്തിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഔദ്യോഗിക ശുപാര്‍ശ നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. യുഎസ് അത്ലറ്റുകള്‍ക്ക്  ബെയ്ജിംഗ് ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ സാധിക്കും .പക്ഷേ  യുഎസിലെ രാഷ്‌ട്രീയക്കാരും ഔദ്യോഗിക പ്രതിനിധി സംഘങ്ങളും ഒളിമ്പിക് ഗെയിംസ് ചടങ്ങില്‍ പങ്കെടുക്കില്ല.

2022-ല്‍ നടക്കാന്‍ പോകുന്ന ഒളിമ്പിക്സിനെതിരെ ഡെമോക്രാറ്റുകളുടെയും, റിപ്പബ്ലിക്ക് അംഗങ്ങളുടെയും ശക്തമായ പ്രതിഷേധവും സമ്മര്‍ദ്ദവും നിലനില്‍ക്കവെയാണ് ബൈഡന്റെ ഭരണകൂടത്തിന്റെ തീരുമാനം. ചൈന ഹോങ്കോങ്ങിലെ സാധാരണക്കാരുടെ സ്വാതന്ത്ര്യം ലംഘിക്കുകയാണെന്നും, ജനാധിപത്യ അനുകൂല ഗ്രൂപ്പുകള്‍ക്കെതിരെ രാഷ്‌ട്രീയ അടിച്ചമര്‍ത്തലിലൂടെയും മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്നും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്‌ക് സള്ളിവന്‍ ആരോപിച്ചു. ബൈഡന്‍ ഭരണകൂടം ഒളിമ്പിക്സിന് എതിരേയുള്ള ബഹിഷ്‌കരണത്തെക്കുറിച്ച് അവരുടെ പങ്കാളികളെയും സഖ്യകക്ഷികളെയും അറിയിക്കാന്‍ പദ്ധതിയിടുന്നതായും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൈനയില്‍ നടക്കുന്ന ഒളിമ്പിക്സ് ബഹിഷ്‌കരിക്കാനുള്ള കാലതാമസത്തെക്കുറിച്ചും അമേരിക്കയോട് വിദഗ്ധര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.  യുഎസ് പ്രസിഡന്റ് ബൈഡന്റെ പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി  വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ തമ്മിലുള്ള വെര്‍ച്വല്‍ കൂടികാഴ്ചയില്‍ 2022 ഫെബ്രുവരിയില്‍ ബെയ്ജിംഗില്‍ നടക്കുന്ന വിന്റര്‍ ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംങ്  യുഎസ് പ്രസിഡന്റ് ബൈഡന് വ്യക്തിപരമായ ക്ഷണം നല്‍കിയിരുന്നു.

Tags: chinausaഒളിമ്പിക്സ്joe biden
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

World

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

World

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.