Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

യുപിയില്‍ വീണ്ടും ബിജെപിയെന്ന് സര്‍വേ ഫലം; യോഗി ആദിത്യനാഥ് തുടര്‍ച്ചയായി രണ്ടാമതും മുഖ്യമന്ത്രിയാകുമെന്നും പ്രവചനം

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ 403 സീറ്റില്‍ ബിജെപി 239 മുതല്‍ 245 വരെ സീറ്റുകള്‍ നേടി വിജയിക്കും എന്ന് സര്‍വ്വേ ഫലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 17, 2021, 12:03 pm IST
inIndia

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ 403 സീറ്റില്‍ ബിജെപി 239 മുതല്‍ 245 വരെ സീറ്റുകള്‍ നേടി വിജയിക്കും എന്ന് സര്‍വ്വേ ഫലം. സമാജ് വാദി പാര്‍ട്ടി 119-125 സീറ്റുകള്‍ നേടി രണ്ടാമതെത്തും. ബിഎസ്പിക്ക് ലഭിക്കേണ്ട വോട്ടുകള്‍ എസ് പി, ബിജെപി തുടങ്ങിയവര്‍ക്കായി ഭിന്നിച്ചു പോകാനാണ് സാധ്യതയെന്നും സര്‍വേയില്‍ പറയുന്നു.30 സീറ്റുവരെ മാത്രമെ അവര്‍ നേടുമെന്നാണ് പ്രവചനം. എന്നാല്‍ കോണ്‍ഗ്രസ് പത്തില്‍ താഴെ മാത്രം സീറ്റുകള്‍ നേടാനെ സാധിക്കൂ എന്നും സര്‍വ്വേയില്‍ പറയുന്നു.2017നെ അപേക്ഷിച്ച് നില മെച്ചപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്.സര്‍വ്വേഫലം ശരിയാകുകയാണെങ്കില്‍ യോഗി ആദിത്യനാഥായിരിക്കും തുടര്‍ച്ചയായി രണ്ടു തവണ യുപി മുഖ്യമന്ത്രി ആകുന്നത്.

അഭിപ്രായസര്‍വ്വേയില്‍ യോഗി ആദിത്യനാഥിന് ലഭിച്ച ജനപിന്‍തുണ വളരെ വലുതാണ്.നിയമനിര്‍മ്മാണ വ്യവസ്ഥിതിയിലും മറ്റും യോഗി എടുക്കുന്ന കര്‍ശന  ഉത്തരവുകളിലും പൗരത്വഭേദഗതി ബില്ലിലും ആളുകള്‍ ചേരിതിരിഞ്ഞാണ് പ്രതികരിച്ചത്. പൗരത്വഭേദഗതി ബില്ല്  അവതരിപ്പിച്ച സമയത്ത് ഉണ്ടായ വര്‍ഗീയപരമായ പരാമര്‍ശങ്ങളെ യോഗി സര്‍ക്കാര്‍ അടിച്ചമര്‍ത്തിയിരുന്നു. അതോടൊപ്പം ബിജെപി എല്ലാ മതസ്ഥരോടും കാട്ടുന്ന സമത്വം എസ്പിക്കും കോണ്‍ഗ്രസിനും തിരിച്ചടിയാകുന്നുണ്ട് എന്ന് സര്‍വ്വേഫലത്തില്‍ പറയുന്നു.യോഗി സര്‍ക്കാര്‍ ജനങ്ങള്‍ക്കായി ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം തന്നെ സര്‍വ്വേയില്‍ പ്രതിഫലിച്ചു.രാജ്യത്ത് എറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന സംസ്ഥാനവും, പുതിയ സംഭരംഭങ്ങളെ ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്യുന്നതിനും യോഗി സര്‍ക്കാര്‍ എന്നും മുന്നിലായിരുന്നു.9000ത്തോളം പേര്‍ സര്‍വ്വേയില്‍ പങ്കെടുത്തു.ഈ മാസം ആറ് മുതല്‍ 11 വരെയാണ് സര്‍വ്വേ നടന്നത്.

Tags: യോഗി ആദിത്യനാഥ്bjpup
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മാനാഞ്ചിറ വളച്ചൊടിക്കലിന്റെ ചരിത്രഭീകരത

നെന്മാറ ഇരട്ടക്കൊലപാതകം: സുധാകരന്റെ മകൾക്ക് സർക്കാർ ജോലി ഉറപ്പാക്കും; കുടുംബത്തെ സന്ദർശിച്ച് രമേശ് ചെന്നിത്തല

‘ നിവേദ്യചോറ് കഴിച്ചാണ് സ്കൂളിലേയ്‌ക്ക് പോവുക , ചായ കുടിക്കാനുള്ള ശേഷിയൊന്നും ഉണ്ടായിരുന്നില്ല ‘ ; നൊമ്പരമായി ദാമോദരൻ നമ്പൂതിരിയുടെ വാക്കുകൾ

‘ഇന്ത്യയെ തകർക്കാൻ ഇന്ത്യാവിരുദ്ധ ശക്തികൾക്കാവില്ല’; ലണ്ടനിലെ പ്രതിഷേധത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു

ട്രെയിനിൽ ഉച്ചത്തിൽ പാട്ടു വയ്‌ക്കുകയും റീൽസ് കണുകയും ചെയ്താൽ പണി കിട്ടും! 5,000 രൂപ പിഴയും തടവുശിക്ഷയും വരെ

വേദം തെളിച്ച വഴികളിലൂടെ

തലയിൽ വീഴുന്നത് കോൺക്രീറ്റ് പാളികൾ; ദുരിതത്തിൽ 112 കുടുംബങ്ങൾ, അനങ്ങാതെ അധികൃതർ

കെട്ടിച്ചമച്ച നുണകള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമ്പോള്‍

ടൈഗർ ഷ്റോഫിനെതിരായ വെടിവെപ്പ് ഗൗരവകരം; പ്രതികൾ വിദേശത്താണെങ്കിലും പിടികൂടുമെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ്

ദമ്പതികളെയും 3 കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്: സ്വത്ത് കൈക്കലാക്കിയ ബന്ധുക്കൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.