Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Parivar

എതിരാളികളെ വകവരുത്തി ഇല്ലാതാക്കാമെന്ന സ്വപ്നം വിലപ്പോവില്ല; എസ്ഡിപിഐ ഭീകരരെ സര്‍ക്കാര്‍ നിലയ്‌ക്ക് നിര്‍ത്തണം: ആര്‍എസ്എസ്

നീതിന്യായവ്യവസ്ഥയിലും ജനാധിപത്യ ക്രമത്തിലുമുള്ള വിശ്വാസം ഇക്കൂട്ടര്‍ ബലഹീനതയായാണ് പരിഗണിക്കുന്നതെങ്കില്‍ അക്രമികള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ പ്രതികരിക്കാന്‍ പൊതുസമൂഹവും അധികാരികളുംമുന്നോട്ട് വരണം. നിലവിലുള്ള ഗുരുതരസാഹചര്യത്തെ തിരിച്ചറിയാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയേണ്ടതുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2021, 08:58 pm IST
inParivar

കൊച്ചി: ഭീകരാവസ്ഥസൃഷ്ടിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ ഭീകരരെ നിലയ്‌ക്ക് നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍ ആവശ്യപ്പെട്ടു. ആര്‍എസ്എസ് പാലക്കാട് തേനാരി മണ്ഡല്‍ ബൗദ്ധിക്ക് പ്രമുഖ് സഞ്ജിത്തിനെ കൊലചെയ്ത സംഭവം മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. പട്ടാപ്പകല്‍ ഭാര്യയുടെ മുമ്പില്‍ വെച്ചാണ് ഇരുപത്തിയേഴുകാരനെ വെട്ടിക്കൊലപ്പെടുത്തിയത്.

2009 ല്‍ തന്നെ സഞ്ജിത്തിനെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നു എന്നതിന്റെ തെളിവാണ് എസ്ഡിപിഐയുടെ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകള്‍. മൂന്ന് തവണ വധശ്രമം ഉണ്ടായി. എന്നാല്‍ കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ പോലീസ് തയ്യാറാകാത്തതാണ് കൊലപാതകികള്‍ക്ക് വീണ്ടും പ്രോത്സാഹനമായത്. അക്രമികള്‍ സഞ്ചരിച്ച കാറോ പ്രതികളെയോ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഭീകരര്‍ക്ക് പോലീസിന്റെ ഒരു വിഭാഗത്തിന്റെയും സംസ്ഥാനസര്‍ക്കാറിന്റെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള പിന്തുണയുണ്ട് എന്നതിന്റെ തെളിവാണിത്.

എതിരാളികളെ വകവരുത്തി ഇല്ലാതാക്കാമെന്ന ഇസ്ലാമികഭീകരരുടെ സ്വപ്നം വിലപ്പോവില്ലെന്ന് ഭീകരസംഘടനകള്‍ തിരിച്ചറിയണം. നീതിന്യായവ്യവസ്ഥയിലും ജനാധിപത്യ ക്രമത്തിലുമുള്ള വിശ്വാസം ഇക്കൂട്ടര്‍ ബലഹീനതയായാണ് പരിഗണിക്കുന്നതെങ്കില്‍ അക്രമികള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ പ്രതികരിക്കാന്‍ പൊതുസമൂഹവും അധികാരികളുംമുന്നോട്ട് വരണം. നിലവിലുള്ള ഗുരുതരസാഹചര്യത്തെ തിരിച്ചറിയാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിയേണ്ടതുണ്ട്. നിരപരാധികളായ യുവാക്കളുടെ രക്തം കേരളത്തിലെ തെരുവുകളില്‍ ഒഴുക്കുന്നത് അവസാനിപ്പിക്കുകയാണ് അഭികാമ്യമെന്ന് ഇസ്ലാമിക ഭീകരസംഘടനകള്‍ മനസ്സിലാക്കണം.

അതിഭീകരവും നിഷ്ഠൂരവുമായ പാലക്കാട്ടെ കൊലപാതകത്തിനെതിരെ പൊതുസമൂഹം രംഗത്തുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  സഞ്ജിത്ത് കൊല്ലപ്പെട്ടതിന് പിന്നില്‍ ആസൂത്രിതമായ നീക്കം നടന്നിട്ടുണ്ട്. തൃശ്ശൂരില്‍ ബിജു കൊല്ലപ്പെട്ട് ഒരു മാസം തികയും മുമ്പേയാണ് പാലക്കാട് ജില്ലയില്‍ സഞ്ജിതിന്റെ കൊലപാതകം നടക്കുന്നത്. ഇത് ഒറ്റപ്പെട്ടതോ യാദൃച്ഛികമോ ആയ സംഭവമല്ല. കൊലയാളികളെ മാത്രമല്ല കൊല്ലിച്ചവരെയും പിടികൂടി ശിക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പി.എന്‍. ഈശ്വരന്‍ ആവശ്യപ്പെട്ടു.

Tags: ആര്‍എസ്എസ്പാലക്കാട്രാഷ്ട്രീയ സ്വയംസേവക സംഘംസ്വയംസേവകര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദത്തോപാന്ത് ഠേംഗ്ഡിജി, മോഹന്‍ കുക്കലിയ
Varadyam

ഓര്‍മയില്‍ സമൂഹ രക്ഷാബന്ധന്‍, 1978

Kerala

സേവനത്തിന്റെ അപൂർവ്വ മാതൃകയായി മുരളീധര പൈയും കുടുംബവും; വീടും സ്ഥലവും സേവാഭാരതിക്ക് കൈമാറി

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Varadyam

ആര്‍എസ്എസ് ചരിത്രത്തിന്റെ ആധികാരിക രേഖകള്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പത്ത് വർഷമായി ചത്ത് ജീവിക്കുന്നു ; ഇന്ത്യയിൽ ജീവിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് അടിസ്ഥാനമായിട്ടല്ല ; നുണ പ്രചാരണവുമായി റിമ

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

അഭിനയ മികവും സ്വഭാവ മഹിമയും കൈമുതലാക്കിയ നടനായിരുന്നു പ്രേംനസീർ : തുളസിദാസ്

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും രാജ്യദ്രോഹികളാണെന്ന് രാജു പി നായർ പറഞ്ഞപ്പോൾ കേസില്ല ; ഇപ്പോൾ രാഹുലിനെതിരെ പറഞ്ഞപ്പോൾ കേസ്

നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്; മിനിമം ചാർജ് 20 രൂപയാക്കണമെന്ന് ആവശ്യം

ഞങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി തരുന്നതാണ് സർക്കാരിന് നല്ലത് ; ഡി വൈ എഫ് ഐയ്‌ക്കൊപ്പം ചേർന്ന് ഭീഷണിയുമായി സ്നേഹ

ശ്രീരാമന്റെ ആദർശങ്ങൾ പുതുതലമുറയിലേക്ക് പകരണം; സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും മൈഥിലി താക്കൂർ

‘ബൗളിംഗിലാണ് പിഴച്ചത്’; വെസ്റ്റ് ഇൻഡീസിനെതിരായ തോൽവിയുടെ കാരണം തുറന്നുപറഞ്ഞ് ശ്രേയസ് അയ്യർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.