Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

2021 ദേശീയ ഗോത്രോത്സവത്തിന് തുടക്കം കുറിക്കാന്‍ ബിര്‍സ മുണ്ടയുടെ ചെറുമകന്‍; ദല്‍ഹി ഹാത്തില്‍ ‘ആടി മഹോത്സവ്’ സുഖ്‌റാം മുണ്ട ഉദ്ഘാടനം ചെയ്യും

ഗോത്ര വര്‍ഗ വകുപ്പ് സഹമന്ത്രിമാരായ രേണുക സിംഗ്, ബിശ്വേശ്വര്‍ ടുഡു, എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥികളായിരിക്കും. ഗോത്ര സംസ്‌കാരം, കരകൗശല വസ്തുക്കള്‍, പാചകം, വാണിജ്യം എന്നിവയുടെ ചൈതന്യവത്തായ ആഘോഷമായ ആടി മഹോത്സവം 2017ല്‍ ആണ് ആരംഭിച്ചത് .ഗോത്രവര്‍ഗ സമുദായങ്ങളുടെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ കരകൗശലവും സംസ്‌കാരവും ജനങ്ങളെ പരിചയപ്പെടുത്താനുള്ള ശ്രമമാണ് ഈ ഉത്സവം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2021, 06:25 pm IST
inIndia

ന്യൂദല്‍ഹി: ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്നതിന്റെ ഭാഗമായി ,വിശ്രുത ഗോത്രവര്‍ഗ സ്വാതന്ത്ര്യ സമര സേനാനി ഭഗവാന്‍ ബിര്‍സ മുണ്ടയുടെ സ്മരണയ്‌ക്കായി കേന്ദ്ര ഗോത്രകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ട്രൈഫെഡ് ‘ആടി മഹോത്സവ്’ 2021 സംഘടിപ്പിക്കുന്നു. 2021 നവംബര്‍ 16 മുതല്‍ 30 വരെ ന്യൂദല്‍ഹിയിലെ ദല്‍ഹി ഹാത്തില്‍ നടക്കുന്ന ദേശീയ ഗോത്രോത്സവമാണ് ആടിമഹോത്സവം.  ബിര്‍സ മുണ്ടയുടെ ചെറുമകന്‍ സുഖുറാം മുണ്ടയും, കേന്ദ്ര ആദിവാസികാര്യ വകുപ്പ് മന്ത്രി അര്‍ജുന്‍ മുണ്ടയും നവംബര്‍ 16ന് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.

ഗോത്ര വര്‍ഗ വകുപ്പ് സഹമന്ത്രിമാരായ രേണുക സിംഗ്, ബിശ്വേശ്വര്‍ ടുഡു, എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥികളായിരിക്കും. ഗോത്ര സംസ്‌കാരം, കരകൗശല വസ്തുക്കള്‍, പാചകം, വാണിജ്യം എന്നിവയുടെ ചൈതന്യവത്തായ ആഘോഷമായ ആടി മഹോത്സവം 2017ല്‍  ആണ് ആരംഭിച്ചത്  .ഗോത്രവര്‍ഗ സമുദായങ്ങളുടെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ കരകൗശലവും സംസ്‌കാരവും ജനങ്ങളെ പരിചയപ്പെടുത്താനുള്ള ശ്രമമാണ് ഈ ഉത്സവം.

ആടി മഹോത്സവത്തിന്റെ നവംബര്‍ പതിപ്പ് രാജ്യത്തുടനീളമുള്ള നമ്മുടെ ഗോത്രങ്ങളുടെ കല, കരകൗശല വസ്തുക്കള്‍, പ്രകൃതിദത്ത ഉല്‍പ്പന്നങ്ങള്‍, രുചികരമായ ഭക്ഷണരീതികള്‍ എന്നിവയില്‍ കാണുന്ന സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ പൈതൃകം പ്രദര്‍ശിപ്പിക്കുന്നതായിരിക്കും .200ലധികം സ്റ്റാളുകളുള്ള, 15 ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ 1000 ആദിവാസി കരകൗശല വിദഗ്ധരും കലാകാരന്മാരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Tags: delhiകേന്ദ്ര സര്‍ക്കാര്‍Ministry of Tribal Affairs
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത് കുത്തിക്കൊന്നു : മൃതദേഹം ഭാഗികമായി നായ്‌ക്കൾ ഭക്ഷിച്ച നിലയിൽ

India

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

India

ദൽഹിയിലെ സത്യ നികേതനിൽ മൂന്ന് നില കെട്ടിടം തകർന്നു : അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

Kerala

കേരള ഹൗസില്‍ ’നിയമം കൈവിട്ട് കയ്യാങ്കളി’; സ്ഥലംമാറ്റിയ നിയമ വിഭാഗം മേധാവി ആക്രമിച്ചെന്ന് ഡെപ്യൂട്ടി സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

വീട് പൂട്ടിയിടുമ്പോൾ സംഭവിക്കുന്ന വാസ്തുദോഷങ്ങൾ; അറിയണം ഇക്കാര്യങ്ങൾ

നാട്ടുകാർ കൈകാര്യം ചെയ്യുമെന്ന് ഭയം ; ഷോകൾ റദ്ദാക്കി മുങ്ങി പുൽകിത് മണി

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

അമിത് ഷായെ കാണാനെത്തി ‘ഹനുമാൻ അൻഷ്’ ടീം ; തുളസീദാസിന്റെ ജീവിതം സിനിമയാക്കുന്നതിന് പിന്തുണ അറിയിച്ച് അമിത് ഷാ

സഹീര്‍ ഖാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുഖ്യപരിശീലകന്‍

പൊലീസ് കാവലിലും മുട്ടയേറെന്ന് മഹുവ മൊയ്ത്ര, കേസ് അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ കോടതി വിസമ്മതിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.