Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ദുബായി എയര്‍ഷോയിലെ ഉദ്ഘാടന ദിനത്തില്‍ താരങ്ങളായി ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ തേജസും സാരംഗും

തേജസ് അതിന്റെ അസാധാരണമായി പറക്കാനുള്ള കഴിവുകള്‍, വിദഗ്‌ദ്ധ തന്ത്രങ്ങള്‍ പ്രയോഗിക്കാനുള്ള പരിജ്ഞാനം, അനായാസമായി സ്വയം നിയന്ത്രിക്കാനുള്ള പ്രാപ്തി എന്നിവ കാണികള്‍ക്കു മുന്നില്‍ തെളിയിച്ചു. സൗദി ഹോക്‌സ്, റഷ്യന്‍ നൈറ്റ്‌സ്, യുഎഇയുടെ അല്‍ ഫുര്‍സാന്‍ എന്നിവയുള്‍പ്പെടെ ലോകത്തിലെ ഏറ്റവും മികച്ച എയറോബാറ്റിക്‌സ്, ഡിസ്‌പ്ലേ ടീമുകള്‍ക്കൊപ്പം പ്രകടനം നടത്താനാണ് യുഎഇ സര്‍ക്കാരിന്റെ ക്ഷണത്തെ തുടര്‍ന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ദുബായിയിലെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2021, 05:23 pm IST
in Defence

ദുബായി: കഴിഞ്ഞ ദിവസം യുഎയിയില്‍ നടന്ന പ്രശസ്ത ദുബായി എയര്‍ഷോയുടെ ഉദ്ഘാടന ദിനത്തില്‍ താരങ്ങളായി ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എല്‍സിഎ) തേജസും സാരംഗ് ഹെലികോപ്ടറും. ഞായറാഴ്ച ദുബായിയിലെ അല്‍ മക്തും വിമാനത്താവളത്തിലാണ് എയര്‍ ഷോ ആരംഭിച്ചത്. ഷോയില്‍ പങ്കെടുക്കാന്‍ തേജസ് വിമാനം വെള്ളിയാഴ്ചയാണ് ദുബായിയിലെത്തിയത്. ദുബായി എയര്‍ ഷോ 2021ല്‍ സാരംഗ് ടീമിന്റെ അഞ്ച് ധ്രുവ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലിക്കോപ്റ്ററുകളും (എഎല്‍എച്ച്) സൂര്യകിരണ്‍ ടീമിന്റെ 10 ബിഎഇ ഹോക്ക് 132 വിമാനങ്ങളും മൂന്ന് എല്‍സിഎ തേജസ് വിമാനങ്ങളും പങ്കെടുക്കും.

തേജസ് അതിന്റെ അസാധാരണമായി പറക്കാനുള്ള കഴിവുകള്‍, വിദഗ്‌ദ്ധ തന്ത്രങ്ങള്‍ പ്രയോഗിക്കാനുള്ള പരിജ്ഞാനം, അനായാസമായി സ്വയം നിയന്ത്രിക്കാനുള്ള പ്രാപ്തി എന്നിവ കാണികള്‍ക്കു മുന്നില്‍ തെളിയിച്ചു. സൗദി ഹോക്‌സ്, റഷ്യന്‍ നൈറ്റ്‌സ്, യുഎഇയുടെ അല്‍ ഫുര്‍സാന്‍ എന്നിവയുള്‍പ്പെടെ ലോകത്തിലെ ഏറ്റവും മികച്ച എയറോബാറ്റിക്‌സ്, ഡിസ്‌പ്ലേ ടീമുകള്‍ക്കൊപ്പം പ്രകടനം നടത്താനാണ് യുഎഇ സര്‍ക്കാരിന്റെ ക്ഷണത്തെ തുടര്‍ന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ദുബായിയിലെത്തിയത്.  

2005ല്‍ യുഎഇയില്‍ നടന്ന അല്‍ ഐന്‍ ഗ്രാന്‍ഡ് പ്രിക്‌സില്‍ എയര്‍ ഫോഴ്‌സിന്റെ സാരംഗ് ടീം പങ്കെടുത്തിട്ടുണ്ടെങ്കിലും, സൂര്യകിരണ്‍ ടീമും തേജസ് വിമാനവും ഗള്‍ഫ് രാഷ്‌ട്രത്തില്‍ ആദ്യമായി വ്യോമാഭ്യാസം നടത്തുന്നത്. എയര്‍ഫോഴ്‌സിന്റെ ഷില്ലോങ് ആസ്ഥാനമായുള്ള ഈസ്‌റ്റേണ്‍ എയര്‍ കമാന്‍ഡിന്റെ എയര്‍ മാര്‍ഷല്‍ എപി സിംഗ് ഞായറാഴ്ച പങ്കെടുത്ത സംഘത്തെ സന്ദര്‍ശിച്ചതായി അധികൃതര്‍ അറിയിച്ചു.  

ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് എയര്‍ഷോ ഉദ്ഘാടനം ചെയ്തത്. ഞായറാഴ്ച തുടങ്ങിയ എയര്‍ഷോ വ്യാഴാഴ്ചയാണ് സമാപിക്കുക

Tags: വ്യോമസേനതേജസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

India

വ്യോമസേനയുടെ തേജസ് കശ്മീരിലേക്ക്; അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പരിശീലനം ആരംഭിച്ച് ലൈറ്റ്് കോമ്പാറ്റ് യുദ്ധവിമാനം

India

‘മേക്ക് ഇന്‍ ഇന്ത്യ’: റാഫേല്‍ യുദ്ധവിമാനങ്ങളില്‍ ഇന്ത്യന്‍ ആയുധങ്ങള്‍ സംയോജിപ്പിക്കണം; ഫ്രഞ്ച് കമ്പനിയായ ദസ്സാള്‍ട്ടിനോട് ആവശ്യം അറിയിച്ച് വ്യോമസേന

India

തേജസ് വ്യോമസേനയില്‍ എത്തിയിട്ട് ഏഴ് വര്‍ഷം; ഫൈ്‌ളയിങ് ഡാഗേഴ്‌സില്‍ തിളങ്ങി യുദ്ധവിമാനം

Kerala

ദക്ഷിണ വ്യോമസേനാ മേധാവിയായി എയർ മാർഷൽ ബി മണികണ്ഠൻ ചുമതലയേറ്റു

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.