Sunday, May 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാലം തെറ്റിയ മഴ അടക്കാ കര്‍ഷകര്‍ക്ക് ദുരിതമാകുന്നു; തുടര്‍ച്ചയായ മഴ മഹാളി രോഗവ്യാപനത്തിന് ആക്കം കൂട്ടി, വരുമാനത്തിൽ തിരിച്ചടി

മഴയ്‌ക്ക് മുമ്പ് കവുങ്ങിന്‍തോട്ടങ്ങളില്‍ കീടനാശിനി അടിച്ചിരുന്നെങ്കിലും തുടര്‍ച്ചയായ മഴ കാരണം മഹാളി രോഗം വ്യാപകമായിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2021, 12:52 pm IST
in Kasargod

കാഞ്ഞങ്ങാട്: കവുങ്ങ് കര്‍ഷകരെ ദുരിതത്തിലാക്കുകയാണ് കാലം തെറ്റിയുള്ള മഴ. മഹാളി രോഗം പടരുന്നതോടൊപ്പം പറിച്ചെടുത്ത അടയ്‌ക്ക ഉണക്കാനാകാതെ കര്‍ഷകര്‍. അതിശക്തമായ മഴയ്‌ക്ക് പുറമെ മൂടിക്കെട്ടിയ അന്തരീക്ഷവും രോഗവര്‍ധനയ്‌ക്ക് കാരണമാകുന്നുണ്ട്.  

സപ്തംബറോടെ പഴുത്ത അടയ്‌ക്ക പറിച്ച് ഉണക്കാന്‍തുടങ്ങും. മാസങ്ങളായി അടയ്‌ക്ക ഉണക്കാനാകാതെ വീട്ടുമുറ്റത്ത് കൂട്ടിയിട്ട അവസ്ഥയിലാണ്. മഴയ്‌ക്ക് മുമ്പ് കവുങ്ങിന്‍തോട്ടങ്ങളില്‍ കീടനാശിനി അടിച്ചിരുന്നെങ്കിലും തുടര്‍ച്ചയായ മഴ കാരണം മഹാളി രോഗം വ്യാപകമായിട്ടുണ്ട്. മഴക്കാലത്ത് കാണപ്പെടുന്ന കുമിള്‍ രോഗമാണ് മഹാളി. കാറ്റിലൂടെയാണ് ഇത് പകരുന്നത്. ഇത് പിടിപെട്ടാല്‍ പെണ്‍പൂവും മൂപ്പെത്താത്ത അടയ്‌ക്കയും കൊഴിഞ്ഞുപോകുന്നു. ഉണങ്ങാത്തത് കാരണം അടയ്‌ക്ക വ്യാപകമായി മുളക്കാനും തുടങ്ങിയിട്ടുണ്ട്.  

ഒക്ടോബറിലും നവംബറിലും പറിച്ച അടയ്‌ക്ക എന്തുചെയ്യണമെന്നറിയാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണ്. മറ്റു കാര്‍ഷിക വിളകളില്‍വെച്ച് കൂടിയ വില ലഭിക്കുന്ന ഉത്പന്നമാണ് അടയ്‌ക്ക. മഹാളി രോഗം കാരണം അടയ്‌ക്ക വ്യാപകമായി കൊഴിഞ്ഞുപോയിട്ടുമുണ്ട്. ജില്ലയിലെ കര്‍ഷകര്‍ക്ക് പ്രധാന വരുമാനങ്ങളില്‍ ഒന്നാണ് അടക്ക.  രോഗബാധയും മഴയും കാരണം ഈ വര്‍ഷത്തെ വരുമാനത്തില്‍ തിരിച്ചടി നേരിടുകയാണ് കര്‍ഷകര്‍.

Tags: kasargodകര്‍ഷകര്‍Rain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലസ്ഥാന നഗരത്തിലെ വെളളപ്പൊക്കം പല കാലങ്ങളിലെ അശാസ്ത്രീയ നിര്‍മാണത്താല്‍,9വകുപ്പുകളുടെ കൂട്ടായ പരിശ്രമിത്താലേ ശാശ്വത പരിഹാരം ഉണ്ടാകൂ-മേയര്‍

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Kerala

സംസ്ഥാനത്ത് വേനല്‍ മഴ തുടരും, 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; മത്സ്യബന്ധനത്തിന് വിലക്ക്, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

മഴ കനക്കുന്നു: ഭൂതത്താന്‍ക്കെട്ട് ബാരേജിന്റെ ഷട്ടറുകള്‍ തുറക്കും

പുതിയ വാര്‍ത്തകള്‍

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

ഒരു മിനിറ്റിനുള്ളിൽ ഇന്ത്യ തകരണം ; അയ്യായിരം മിസൈലെങ്കിലും ഇങ്ങോട്ട് അയക്കണം ; ഇറാനോട് അപേക്ഷിച്ച മുഹമ്മദ് മുബാറക്കിനെ കുടുക്കാൻ യുപി പൊലീസ്

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

‘ ആടിനെ ബലിയർപ്പിക്കുന്നത് ഇന്ന് കാണിച്ച് തരും ‘ ; ബക്രീദ് ദിനത്തിൽ ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ; മുഖ്യപ്രതി ആസാദിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

ബംഗാളിലെ ബിജെപി കാര്യകര്‍ത്തയായ സ്മിത ബറുവ (വലത്ത്)

മമതാ നിങ്ങള്‍ അവിടുത്തെ സ്ത്രീകളുടെ ഭീതി കണ്ടില്ല, പകരം ഗുണ്ടകളുടെ അഴിഞ്ഞാട്ടം നിശ്ശബ്ദം അനുവദിച്ചു, ബംഗാള്‍ കൈവിട്ടു

വെളളാപ്പളളി നടേശനെ സന്ദര്‍ശിച്ച മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫില്‍

നടി ലക്ഷ്മിപ്രിയയോട് തിങ്കളാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ്

ഏത് വ്യായാമമാണ് ഏറ്റവും കൂടുതൽ കലോറി കത്തിക്കുന്നത് ? നിങ്ങളുടെ വ്യായാമ ദിനചര്യയിൽ ഇത് എങ്ങനെ ഉൾപ്പെടുത്താമെന്ന് നോക്കാം

പാകിസ്ഥാനി എന്ന് പറയാനല്ല , ഇന്ത്യൻ എന്ന് പറയാനാണ് എനിക്കിഷ്ടം ; ധുരന്ധറിൽ പറയുന്നതെല്ലാം വാസ്തവമാണ് ; കറാച്ചി മുൻ മേയർ ആരിഫ് ആജാകിയ

നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ 3 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.