Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മധ്യപ്രദേശില്‍ ആദിവാസി പെണ്‍കുട്ടികളെ മതംമാറ്റുന്നു; ക്രിസ്ത്യന്‍ ഹോസ്റ്റലില്‍ മിന്നല്‍ പരിശോധന നടത്തി ദേശീയ ബാലാവകാശ കമ്മീഷന്‍

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ചെയര്‍മാന്‍ പരിശോധന സംബന്ധിച്ച വിവരം പങ്കുവെച്ചത്. മധ്യപ്രദേശിലെ റെയ്‌സണില്‍ സാഗര്‍ രൂപതയുടെ കീഴിലുള്ള സിസ്‌റ്റേഴ്‌സ് ഓഫ് ജീസസ് നടത്തുന്ന ബിഷപ്പ് ക്ലെമന്‍സ് മെമ്മോറിയല്‍ ഹോസ്റ്റലിലാണ് പെണ്‍കുട്ടികളെ മതം പരിവര്‍ത്തനത്തിന് വിധേയരാക്കുന്നത്. നിലവില്‍ 14നും 17നും ഇടയില്‍ പ്രായമുള്ള 19 പെണ്‍കുട്ടികളാണ് ഹോസ്റ്റലില്‍ താമസിക്കുന്നതെന്ന് വീഡിയോ പ്രസ്താവനയില്‍ കനൂംഗോ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2021, 11:27 am IST
inIndia

ഭോപ്പാല്‍: മധ്യപ്രദേശിലെ ക്രിസ്ത്യന്‍ ഹോസ്റ്റലില്‍ മതപരിവര്‍ത്തനം നടക്കുന്നതായി റിപ്പോര്‍ട്ട്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍സിപിസിആര്‍) നടത്തിയ മിന്നല്‍ പരിശോധനയിലാണ് മതപരിവര്‍ത്തനത്തിന്റെ തെളിവുകള്‍ കണ്ടെത്തിയത്. ചെയര്‍മാന്‍ പ്രിയങ്ക് കനൂംഗോ ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിക്കുകയും പെണ്‍കുട്ടികളെ മാതാപിതാക്കളുടെ അടുത്തേക്ക് അയയ്‌ക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ചെയര്‍മാന്‍ പരിശോധന സംബന്ധിച്ച വിവരം പങ്കുവെച്ചത്. മധ്യപ്രദേശിലെ റെയ്‌സണില്‍ സാഗര്‍ രൂപതയുടെ കീഴിലുള്ള സിസ്‌റ്റേഴ്‌സ് ഓഫ് ജീസസ് നടത്തുന്ന ബിഷപ്പ് ക്ലെമന്‍സ് മെമ്മോറിയല്‍ ഹോസ്റ്റലിലാണ് പെണ്‍കുട്ടികളെ മതം പരിവര്‍ത്തനത്തിന് വിധേയരാക്കുന്നത്. നിലവില്‍ 14നും 17നും ഇടയില്‍ പ്രായമുള്ള 19 പെണ്‍കുട്ടികളാണ് ഹോസ്റ്റലില്‍ താമസിക്കുന്നതെന്ന് വീഡിയോ പ്രസ്താവനയില്‍ കനൂംഗോ പറഞ്ഞു.

മികച്ച വിദ്യാഭ്യാസം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടികളെ ഹോസ്റ്റലില്‍ എത്തിച്ചത്. എന്നാല്‍ സമീപത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്കാണ് ഇവരെ അയയ്‌ക്കുന്നത്. ഹോസ്റ്റലില്‍ ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളും കാണാന്‍ സാധിച്ചില്ലെന്നും അവര്‍ പറഞ്ഞു. എന്‍സിപിസിആര്‍ ജില്ലാ മജിസ്‌ട്രേറ്റിന് നല്‍കിയ കത്തില്‍ നല്‍കിയ വിവരമനുസരിച്ച് ഹോസ്റ്റലിനെ ഗേള്‍സ് ഹോസ്റ്റലായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നും ചൈല്‍ഡ് ഷെല്‍ട്ടര്‍ ഹോമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ആദിവാസി സമൂഹത്തില്‍പെട്ട ഹിന്ദു പെണ്‍കുട്ടികളാണ് പരിവര്‍ത്തനത്തിന് ഇരയായവര്‍. ഇവരുടെ  കിടക്കയില്‍ നിന്ന് ബൈബിളും മാനേജ്‌മെന്റ് നിര്‍ബന്ധമാക്കിയ് ദൈനംദിന മതപരമായ ഷെഡ്യൂളും ലഭിച്ചതായി ചെയര്‍മാന്‍ പറഞ്ഞു. കുട്ടികള്‍ എങ്ങനെ ഈ കേന്ദ്രത്തില്‍ എത്തിയതു സംബന്ധിച്ച് അന്വേഷണം നടത്തും.കുട്ടികള്‍ക്ക് മതപാഠങ്ങള്‍ നല്‍കുന്നതിലൂടെ ഹോസ്റ്റല്‍ ഭരണഘടനയുടെ 28(3) വകുപ്പും ജുവനൈല്‍ ജസ്റ്റിസ് ആക്ടും ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി, ട്രസ്റ്റിന് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിക്കാന്‍ എന്‍സിപിസിആര്‍ ജില്ലാ ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ടു.

Tags: hostelchristianmadhya pradeshമതപരിവര്‍ത്തനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട്ടിൽ വീണ്ടും ഷിഗെല്ല; നാല് വിദ്യാർഥികൾ ചികിത്സയിൽ

India

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

India

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

India

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

India

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

പുതിയ വാര്‍ത്തകള്‍

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.