Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അട്ടപ്പാടി സ്വദേശികള്‍ക്ക് പുതിയ ജീവിതം; വനവാസി സമൂഹത്തിനു മംഗല്യ വേദിയായി തോന്നയ്‌ക്കല്‍ സായിഗ്രാമം

ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് എ. ലക്ഷ്മികുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജസ്റ്റിസ്.പി.ബി. സുരേഷ് കുമാര്‍ സായിഗ്രാമത്തില്‍ സമൂഹ വിവാഹത്തിന്റെ ഉദ്ഘാടനം ഭദ്രദീപം തെളിയിച്ച് നിര്‍വ്വഹിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2021, 06:03 pm IST
in Kerala

തിരുവനന്തപുരം: സത്യസായി ബാബയുടെ 96ാം ജന്മദിനാഘോഷ പരിപാടികളോടനുബന്ധിച്ച് അഞ്ച് വനവാസി വധുവരന്മാരുടെ വിവാഹം നടത്തി. തോന്നയ്‌ക്കല്‍ സായിഗ്രാമത്തില്‍ ഇന്ന് രാവിലെയാണ് അട്ടപ്പാടി സ്വദേശികളുടെ വിവാഹം നടന്നത്. വിജയലക്ഷ്മി ആര്‍ & ഗോവിന്ദരാജ്, ദിവ്യ & സുബ്രഹ്മണ്യന്‍, ഗായത്രി & വെള്ളിങ്കിരി, കവിത.പി & മുരുകന്‍, കാളിയമ്മ. എന്‍ & മരുതാ ചലം എന്നിവരാണ് വധുവരന്മാര്‍.

ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് എ. ലക്ഷ്മികുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജസ്റ്റിസ്.പി.ബി. സുരേഷ് കുമാര്‍ സായിഗ്രാമത്തില്‍ സമൂഹ വിവാഹത്തിന്റെ ഉദ്ഘാടനം ഭദ്രദീപം തെളിയിച്ച് നിര്‍വ്വഹിച്ചു. ട്രസ്റ്റ് ഫൗണ്ടര്‍ & എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. എന്‍. ആനന്ദകുമാര്‍ സ്വാഗത പ്രസംഗം നടത്തി. ഡോ. വിനോദ് വധൂവരന്മാര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു.  ഈ അഞ്ച് വിവാഹങ്ങളോടു കൂടി ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കേരള സായിഗ്രാമം സമൂഹവിവാഹത്തിലൂടെ ഇതുവരെ 272 വിവാഹങ്ങളാണ് നടത്തിയത്.

Tags: സായി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അടുത്ത 25 വര്‍ഷം കര്‍ത്തവ്യകാലമായിരിക്കുമെന്ന് പ്രധാനമന്ത്രി; പുട്ടപര്‍ത്തിയില്‍ സായ് ഹിറ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്ത് നരേന്ദ്രമോദി

Kerala

“ശ്രീ ഉദയന്നൂരമ്മ പുരസ്കാരം” കെ. എൻ. ആനന്ദകുമാറിന് മെയ് ഒന്നിന് സമ്മാനിക്കും.

Kerala

കേന്ദ്ര സര്‍ക്കാര്‍ കായിക താരങ്ങളുടെ വര്‍ച്ചക്കൊപ്പം; കേരളത്തിലെ ഒരു സായ് കേന്ദ്രവും അടച്ചുപൂട്ടില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

Sports

ഇന്ത്യയുടെ കോണ്‍വെല്‍ത്ത് വിജയത്തിന്റെ ക്രെഡിറ്റ് അനുരാഗ് താക്കൂറിന് കൊടുക്കുമ്പോള്‍ 2018ല്‍ ഇന്ത്യ മൂന്നാം സ്ഥാനം നേടിയല്ലോ എന്ന് പറയുന്നവരോട്…

Sports

കോമണ്‍വെല്‍ത്തിലെ സ്വര്‍ണ്ണമഴയ്‌ക്ക് പിന്നില്‍ ഈ യുവമന്ത്രിയുണ്ട്; അനുരാഗ് താക്കൂറിന്റെ ഖേലോ ഇന്ത്യയും മിഷന്‍ ഒളിമ്പിക് സെല്ലും നേട്ടമായി

പുതിയ വാര്‍ത്തകള്‍

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.