Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തിരിച്ചടിച്ച് പൊലീസ്; മഹാരാഷ്‌ട്രയിലെ ഗഡ്ചിറോലിയിൽ 26 മാവോയിസ്റ്റുകളെ വധിച്ച് കമാന്‍ഡോ സംഘം; കൊല്ലപ്പെട്ടവരില്‍ ഭീമ കൊറേഗാവ് കേസിലെ കുറ്റവാളിയും

കിഴക്കന്‍ മഹാരാഷ്‌ട്രയിലെ ഗഡ്ചിറോലിയില്‍ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകളെ വധിച്ചതായി സൈന്യം. 26 മൃതദേഹങ്ങള്‍ വനത്തില്‍ നിന്നും കണ്ടെടുത്തതായി ജില്ലാ പൊലീസ് സൂപ്രണ്ട് അങ്കിത് ഗോയല്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2021, 10:01 pm IST
inIndia

മുംബൈ: കിഴക്കന്‍ മഹാരാഷ്‌ട്രയിലെ ഗഡ്ചിറോലിയില്‍ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകളെ വധിച്ചതായി സൈന്യം. 26 മൃതദേഹങ്ങള്‍ വനത്തില്‍ നിന്നും കണ്ടെടുത്തതായി ജില്ലാ പൊലീസ് സൂപ്രണ്ട് അങ്കിത് ഗോയല്‍ പറഞ്ഞു.

ഒരര്‍ത്ഥത്തില്‍ ഈ വര്‍ഷം ഏപ്രിലില്‍ ഛത്തീസ്ഗഢിലെ റായ്‌പൂരില്‍ 22 സൈനികരെ മാവോയിസ്റ്റുകള്‍ കൊന്നതിന് പ്രതികാരമായി മാറി ശനിയാഴ്ചത്തെ ഏറ്റുമുട്ടല്‍. മഹാരാഷ്‌ട്ര-ഛത്തീസ്ഗഢ് അതിര്‍ത്തിയിലാണ് ശനിയാഴ്ച മാവോയിസ്റ്റ്-കമാന്‍ഡോ ഏറ്റുമുട്ടല്‍ നടന്ന ഗഡ്ചിറോലി. ഛത്തീസ് ഗഡില്‍ നിന്നും വ്യത്യസ്തമായി ഇന്‍റലിജന്‍സ് പിഴവുകളില്ലാതെയാണ്  ഇക്കുറി പൊലീസ് കമാന്‍ഡോ സംഘം നക്സലൈറ്റ് കോട്ടയായി അറിയപ്പെടുന്ന ഗഡ്ചിറോളിയില്‍ ആക്രമണം നടത്തിയത്.മുംബൈയിൽ നിന്നും 900 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗഡ്ചിറോലി ജില്ലയിലെ കോട്ട്ഗുൽ-ഗ്യാരബട്ടി വനമേഖലയിലാണ് ഏറ്റമുട്ടൽ നടന്നത്. രാവിലെ 6.30ഓടെ ആരംഭിച്ച ഏറ്റുമുട്ടൽ മണിക്കൂറുകൾ തുടർന്നിരുന്നു.  

കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ ഭീമ കൊറേഗാവ് കേസിലെ കുറ്റവാളിയായ മിലിന്ദ് തെല്‍തുംബ്‌ഡെയും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.  എന്‍ ഐഎയും പുനെ പൊലീസും അന്വേഷിച്ചുകൊണ്ടിരിക്കുന്ന കുറ്റവാളിയാണ് മിലിന്ദ്. സിപി ഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം കൂടിയാണ്. ഭീമ കൊറേഗാവ് കേസില്‍ എന്‍ ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മിലിന്ദിനെക്കുറിച്ച് വിവരിക്കുന്നുണ്ട്.  

കൊല്ലപ്പെട്ടവരിൽ ഉന്നത കമ്യൂണിസ്റ്റ് ഭീകരനും ഉണ്ടെന്നാണ് സൂചന.  ഏറ്റമുട്ടലിൽ നാല് കമാന്‍ഡോകള്‍ക്ക്  പരിക്കേറ്റിട്ടുണ്ട്.ഇവരെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ശനിയാഴ്ച രാവിലെ പരിശോധനയ്‌ക്ക് ഇറങ്ങിയ സി-60 പൊലീസ് കമാന്‍ഡോ നടത്തിയ തിരച്ചിലിനിടയില്‍ പോലീസിന് നേരെ മാവോയിസ്റ്റുകള്‍ വെടിവെച്ചതോടെ സൈന്യം തിരിച്ചാക്രമിക്കുകയായിരുന്നു. മാവോയിസ്റ്റുകളുടെ കയ്യിൽ നിന്നും വൻ ആയുധശേഖരവും സ്ഫോടക വസ്തുക്കളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പന്ത്രണ്ടോളം മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

Tags: മഹാരാഷ്ട്രഛത്തീസ്ഗഡ്മാവോയിസ്റ്റ്ഭീമ കൊറേഗാവ്ഗഡ്ചിരോളിനക്‌സല്‍ ആക്രമണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം; രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു

India

പഞ്ചാബില്‍ മൂന്ന് ഭീകരര്‍ അറസ്റ്റില്‍; തകര്‍ത്തത് വന്‍ ആക്രമണ പദ്ധതി

India

സന്ദീപാനന്ദഗിരിക്കെതിരെ മഹാരാഷ്‌ട്ര പോലീസില്‍ പരാതി

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

പുതിയ വാര്‍ത്തകള്‍

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.