Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

യുവമോര്‍ച്ച മാര്‍ച്ചിലെ ലാത്തിചാര്‍ജ്; ഡിവൈഎസ്പിക്ക് വീഴ്ചയെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

പ്രാദേശിക തലത്തില്‍ വാര്‍ത്തയാകേണ്ട സംഭവത്തെ സംസ്ഥാനത്ത് മുഴുവന്‍ എത്തിച്ചു, യുവമോര്‍ച്ച സമരത്തിന് വലിയ പ്രാധാന്യം ലഭിക്കാന്‍ ഇടയാക്കി, സംസ്ഥാനത്തും ദേശീയ തലത്തിലും ബിജെപി ഈ വിഷയം ഉയര്‍ത്തി ശ്രദ്ധ നേടിയെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിലുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2021, 02:37 pm IST
inKollam

കൊട്ടാരക്കര: സംസ്ഥാനത്ത് ഇന്ധനവില നികുതി കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.എന്‍ ബാലഗോപാലിന്റെ ക്യാമ്പ് ഓഫീസിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് നടത്തിയ ലാത്തിചാര്‍ജ് വേണ്ടിയിരുന്നില്ലെന്ന കണ്ടെത്തലില്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗം.  

ലാത്തിചാര്‍ജിന് നേതൃത്വം നല്‍കിയ കൊട്ടാരക്കര ഡിവൈഎസ്പി സുരേഷിന് വീഴ്ച പറ്റി. യുവജന പ്രക്ഷോഭങ്ങളില്‍ സാധാരണയുണ്ടാകുന്നതാണ് ബാരിക്കേഡുകള്‍ മറിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ മാര്‍ച്ച് എത്തി മിനിട്ടുകള്‍ക്കുള്ളില്‍ ലാത്തി വീശുകയായിരുന്നു.  

പ്രാദേശിക തലത്തില്‍ വാര്‍ത്തയാകേണ്ട സംഭവത്തെ സംസ്ഥാനത്ത് മുഴുവന്‍ എത്തിച്ചു, യുവമോര്‍ച്ച സമരത്തിന് വലിയ പ്രാധാന്യം ലഭിക്കാന്‍ ഇടയാക്കി, സംസ്ഥാനത്തും ദേശീയ തലത്തിലും ബിജെപി ഈ വിഷയം ഉയര്‍ത്തി ശ്രദ്ധ നേടിയെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിലുണ്ട്.  അതേ സമയം കോണ്‍ഗ്രസ് ബന്ധമുള്ളയാളും മുന്‍ മന്ത്രി രമേശ് ചെന്നിത്തലയുടെ അടുപ്പക്കാരനുമായ സുരേഷ് കൊട്ടാരക്കര ഡിവൈഎസ്പിയായി എത്തിയത് സിപിഎം അനുകൂല ഉദ്യോഗസ്ഥരുടെ ഇടയില്‍ ചര്‍ച്ചയായിരുന്നു.  പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരെ മാറ്റി നിര്‍ത്തി റാങ്കില്‍ ജൂനിയറായ സുരേഷ്‌കുമാറിനെ കൊല്ലം റൂറലില്‍ നിയമ കാര്യം കൈകാര്യം ചെയ്യുന്ന പ്രധാന തസ്തികയില്‍ ഡിവൈഎസ്പിയായി നിയമിക്കുകയായിരുന്നു. ഇന്ധനവിലയില്‍ സംസ്ഥാനം നികുതി കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ കൊട്ടാരക്കരയിലെ ക്യാമ്പ് ഓഫീസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയത്.  

മാര്‍ച്ച് മന്ത്രിയുടെ ക്യാമ്പ് ഓഫീസിന് സമീപം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ഉദ്ഘാടന ചടങ്ങുകളിലേക്ക് കടക്കുന്നതിനിടെ യാതൊരു പ്രകോപനവും കൂടാതെ ബാരിക്കേഡിന്റെ പിന്‍വശത്തുകൂടി കടന്നെത്തിയ പോലീസ് പ്രവര്‍ത്തകരെ ക്രൂരമായി തല്ലിച്ചതച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. കരുനാഗപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റ് സൂറത്തിന് തല അടിച്ചു പൊട്ടിച്ചു.  

മുളവടികളും ഫൈബര്‍ ദണ്ഡുകളും ഉപയോഗിച്ചായിരുന്നു പോലീസിന്റെ ആക്രമണം. പ്രവര്‍ത്തകരെ റോഡിലിട്ട് വലിച്ചിഴച്ച പോലീസ് തലയ്‌ക്ക് പരിക്കേറ്റവരെപ്പോലും ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ അനുവദിച്ചില്ല.

Tags: റിപ്പോര്‍ട്ട്യുവമോര്‍ച്ചdysp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ നിര്യാതനായി

Kerala

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

Kerala

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

Kerala

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

Kerala

വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം

പുതിയ വാര്‍ത്തകള്‍

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.