Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Health

വാക്‌സിന്‍ പരീക്ഷണത്തിനും ഗവേഷണത്തിനും ആര്‍ജിസിബിയുടെ ആക്കുളം ക്യാംപസില്‍ സൗകര്യമൊരുക്കും: കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്

ദക്ഷിണേന്ത്യയില്‍ ആദ്യമായി വായുജന്യ രോഗങ്ങളെ കൈകാര്യം ചെയ്യാനുള്ള ബിഎസ്എല്‍ 3 സൗകര്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2021, 06:14 am IST
inHealth

തിരുവനന്തപുരം: ആര്‍ജിസിബിയുടെ (രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി) രണ്ടാമത്തെ ക്യാംപസില്‍ ക്യാന്‍സര്‍, പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെ നിരവധി  രോഗങ്ങള്‍ക്കുള്ള വാക്‌സിന്‍ പരീക്ഷണത്തിനും ഗവേഷണത്തിനുമുള്ള സൗകര്യം ഒരുക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക  സഹമന്ത്രി  ഡോ ജിതേന്ദ്ര സിംഗ് പറഞ്ഞു.

കൊവിഡ് 19 പോലുള്ള വായുജന്യ വൈറസുകളെ കൈകാര്യം ചെയ്യുന്ന തരത്തില്‍ മൂന്നാം ബയോ സുരക്ഷാ തലത്തിലാണ് (ബിഎസ്എല്‍) ദക്ഷിണേന്ത്യയിലെ ഇത്തരത്തിലെ  ആദ്യ സംവിധാനം സജ്ജമാക്കുന്നതെന്നും ന്യൂഡല്‍ഹിയില്‍ നടന്ന ആര്‍ജിസിബിയുടെ വാര്‍ഷിക പൊതുസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു.

ഇന്ത്യാ ഗവണ്‍മെന്റിന്റെ ബയോടെക്‌നോളജി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് ആര്‍ജിബിസി.

ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് ഇന്‍ ക്യാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍ എന്നാണ് രണ്ടാം ക്യാംപസ്  അറിയപ്പെടുക. തിരുവനന്തപുരം നഗരത്തിലെ ആക്കുളത്ത് സജ്ജമാക്കുന്ന രണ്ടാം ക്യാംപസ് അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തിന് സമര്‍പ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

ക്യാന്‍സര്‍ വാക്‌സിനും കൊവിഡ് 19 ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കുമുള്ള വിവിധ വാക്‌സിനുകളുടെ ഗവേഷണത്തിനും പരീക്ഷണത്തിനുമുള്ള ഹബ്ബായി ആര്‍ജിസിബിയെ  വികസിപ്പിക്കും. ഇതിലൂടെ വാക്‌സിന്‍ ഗവേഷണത്തിനും വികസനത്തിനുമുള്ള പ്രത്യേക മേഖലയില്‍ ആര്‍ജിസിബിക്ക് മികച്ച അംഗീകാരം  ലഭിക്കുമെന്നും കേന്ദ്ര സഹമന്ത്രി കൂട്ടിച്ചേര്‍ത്തു. നൂതന ഗവേഷണങ്ങളേയും ബയോടെക്‌നോളജി ഇന്‍കുബേഷന്‍ സൗകര്യത്തേയും പിന്തുണയ്‌ക്കുന്ന ആര്‍ജിസിബി മാതൃകയെ അദ്ദേഹം അഭിനന്ദിച്ചു.

പുതിയ ക്യാംപസില്‍ സജ്ജമാക്കുന്ന സൗകര്യങ്ങളെക്കുറിച്ച് ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ.ചന്ദ്രഭാസ് നാരായണ വിശദമാക്കി. അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന കേന്ദ്രത്തില്‍ തെറാപ്പികളും ക്യാന്‍സര്‍ വാക്‌സിനുകള്‍ക്കും പ്രതിരോധ ചികിത്സകള്‍ക്കുമുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങളും നടത്തും. സ്‌റ്റെം സെല്‍ മാറ്റിവയ്‌ക്കല്‍, ജീന്‍ തെറാപ്പി,  മോളിക്യുലാര്‍ ട്യൂമര്‍,  ടാര്‍ഗെറ്റിംഗ്, ഇമേജിംഗ് സൗകര്യങ്ങളുമുണ്ടാകുമെന്നും അദ്ദേഹം  അറിയിച്ചു.

ഇന്ത്യാ ഗവണ്‍മെന്റിന്റെ ബയോടെക്‌നോളജി വകുപ്പ്  സെക്രട്ടറി ഡോ.രാജേഷ്  എസ് ഗോഖലെ,  അഡീഷണല്‍ സെക്രട്ടറിയും ഫിനാല്‍ഷ്യല്‍ അഡ്വൈസറുമായ ശ്രീ വിശ്വജിത് സഹായ്, ജോയിന്റ് സെക്രട്ടറി ശ്രീ സുനില്‍ കുമാര്‍, ബയോടെക്‌നോളജി വകുപ്പില്‍ ആര്‍ജിസിബിക്കുള്ള സയന്റിഫിക് കോഓര്‍ഡിനേറ്ററായ ഡോ. സന്ദീപ്   സരിന്‍, ശാസ്ത്രീയവ്യവസായ ഗവേഷണ വകുപ്പ്  സെക്രട്ടറിയും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്  ഡയറക്ടര്‍ ജനറലുമായ ഡോ. ശേഖര്‍ സി മണ്ടേ എന്നിവരും പൊതുസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: വാക്‌സിന്‍RGCB
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

പുതിയ ബയോഇ3 നയത്തെക്കുറിച്ചുള്ള അവബോധമുണ്ടാക്കേണ്ടത് അത്യന്താപേക്ഷിതം: വിദഗ്ധര്‍

Kerala

ശാക്തീകരണത്തിന് സ്ത്രീകള്‍ അതുല്യമായ തൊഴില്‍ മേഖലകള്‍ തിരഞ്ഞെടുക്കണം: ഡോ. ടെസി തോമസ്

Technology

തീവ്രരോഗാണു പരിശോധനയ്‌ക്ക് അതിസുരക്ഷാ ബയോസേഫ്റ്റി ലെവല്‍ 3 ലാബ് തിരുവനന്തപുരത്ത്

India

ജെംകോവാക്-ഒഎം പുറത്തിറക്കി; ഒമൈക്രോണ്‍ വകഭേദത്തിനെതിരെ ഇന്ത്യയില്‍ വികസിപ്പിച്ച ആദ്യത്തെ ബൂസ്റ്റര്‍ കോവിഡ് വാക്‌സിന്‍

India

കോവിഡ് 19 വാക്‌സിനും ഹൃദയസ്തംഭനം മൂലമുളള മരണവും തമ്മില്‍ ബന്ധമുണ്ടോ? രണ്ടാഴ്ചയ്‌ക്കുളളില്‍ അറിയാനാകും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.