Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

800 കോടി മനുഷ്യര്‍ക്ക് 10000 വര്‍ഷത്തേക്ക് ജീവിക്കാം; ഒരു ക്യുബിക് മീറ്ററില്‍ 630 കിലോ ഓക്‌സിജന്‍; ചന്ദ്രോപരിതല പഠന റിപ്പോര്‍ട്ട് പുറത്ത്

ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് 10മീറ്റര്‍ ആഴമുള്ള പാളി എടുത്താല്‍ അതില്‍ ഏകദേശം എണ്ണൂറ് കോടി ജനങ്ങള്‍ക്ക് പതിനായിരം വര്‍ഷത്തേക്ക് ഉപയോഗിക്കാനുള്ള ഓക്‌സിജന്‍ ഉണ്ടാകുമെന്നാണ് കണക്കുകള്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2021, 06:06 pm IST
inTechnology

ഭൂമിയിലെ എല്ലാ മന്യുഷര്‍ക്കും പതിനായിരം വര്‍ഷം ശ്വസിക്കാനുള്ള ഒക്‌സിജന്‍ ചന്ദ്രന്റെ ഉപരിതലത്തിലുണ്ടെന്ന് പുതിയ പഠനം. മനുഷ്യനു ഒരു ദിവസം ശ്വസിക്കാന്‍ 800 ഗ്രാം ഒക്‌സിജനാണ് വേണ്ടത്. ചന്ദ്രന്റെ ഉപരിതലത്തിലെ ഒരു ക്യുബിക് മീറ്ററില്‍ 630 കിലോ ഓക്‌സിജന്‍ ഉള്‍കൊള്ളുന്നുവെന്നാണ് ദേശീയ മാധ്യമം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓക്‌സിജനുള്‍പ്പെടെ 1.4 ടണ്‍ ധാതുക്കളും ഇതില്‍ അടങ്ങിയിരിക്കുന്നു.

ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് 10മീറ്റര്‍ ആഴമുള്ള പാളി എടുത്താല്‍ അതില്‍ ഏകദേശം എണ്ണൂറ് കോടി ജനങ്ങള്‍ക്ക് പതിനായിരം വര്‍ഷത്തേക്ക് ഉപയോഗിക്കാനുള്ള ഓക്‌സിജന്‍ ഉണ്ടാകുമെന്നാണ് കണക്കുകള്‍ പറയുന്നത്. അടുത്തിടെ, നാസയും ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സിയും മനുഷ്യര്‍ക്ക് ശ്വസിക്കാന്‍ കഴിയുന്ന ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കുന്നതിനുള്ള പഠനത്തില്‍ ചന്ദ്രനിലെ പാറകളുടെ സാമ്പിളുകള്‍ ശേഖരിക്കുന്നതിന് ഒരു പേടകം അയയ്‌ക്കാനുള്ള കരാറില്‍ ഒപ്പുവച്ചിരുന്നു.മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാനുള്ള നാസയുടെ ദൗത്യമാണ് ആര്‍ട്ടെമിസ്.

Tags: നാസചന്ദ്രന്‍റിപ്പോര്‍ട്ട്ശാസ്ത്രം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചന്ദ്രയാന്‍ 3 ദൗത്യം; പേടകം വൃത്താകൃതിയിലുളള ഭ്രമണപഥത്തില്‍

India

ചന്ദ്രന്റെ അരികിലെത്താറായി..ചന്ദ്രയാൻ 3 ചന്ദ്രനില്‍ നിന്നും 177 കിലോമീറ്റര്‍ മാത്രം അകലെ; ചന്ദ്രനില്‍ പേടകമിറക്കുന്ന നാലാം രാജ്യമായി ഇന്ത്യ മാറുമോ?

Special Article

മറക്കരുത് ശതാബ്ദത്തിലെ അത്ഭുത കാഴ്ച; പഴ്‌സീഡ് ഉല്‍ക്കമഴ അര്‍ധരാത്രി മുതല്‍; നേരിട്ടുകാണാം ഇന്ത്യയില്‍ നിന്നും

India

ചന്ദ്രയാന്‍-3 ഭ്രമണപഥത്തില്‍ കുറവ് വരുത്തി; ഭ്രമണപഥം ഇനിയും കുറയ്‌ക്കും

India

ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തിന്റെ ആദ്യ വീഡിയോ അയച്ചു; വ്യക്തമായ ചന്ദ്രന്റെ ചിത്രം ചന്ദ്രയാന്‍ 3ന്റെ ആദ്യ വിജയസൂചന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.