Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സത്യവാങ്മൂലവും കോടതിയില്‍ നല്‍കിയ രേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ട്;​ അന്വേഷണം ആവശ്യപ്പെട്ട് എഡിജിപി കത്ത് നല്‍കിയെന്ന വാദം തെറ്റല്ലേയെന്ന് ഹൈക്കോടതി

മോന്‍സന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം സംശയം തോന്നിയ എഡിജിപി ഇന്റലിജന്‍സിന് കത്ത് നല്‍കി എന്നല്ലേ ആദ്യം പറഞ്ഞത്. കോടതിയില്‍ നല്‍കിയ വിവരങ്ങളില്‍ പൊരുത്തക്കേടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2021, 03:53 pm IST
inKerala

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കലിനെതിരെ ഡിജിപി നല്‍കിയ സത്യവാങ്മൂലവും കോടതിക്ക് നല്‍കിയ രേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ട്. രഹസ്യ വിവരത്തിന്റെ ആധികാരികത അടക്കമുള്ള വിവരങ്ങളില്‍ പോരുത്തക്കേട് ഉണ്ടെന്നും ഹൈക്കോടതി അറിയിച്ചു.  

മോന്‍സനെതിരെ അന്വേഷണം ആവശ്യപ്പെട്ട് എഡിജിപിയും ഡിജിപിയും കത്ത് നല്‍കിയെന്നായിരുന്നു സര്‍ക്കാര്‍ ആദ്യം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍ ബെഹ്‌റ മോന്‍സന്റെ വീട്ടില്‍ പോയത് എന്തിനാണെന്ന് ചോദിച്ച കോടതി, സംസ്ഥാന പോലീസ് മേധാവിയും ഇന്റലിജന്‍സ് എഡിജിപിയും വെറുതെ ഒരു വീട്ടില്‍ പോകുമോ എന്നും ചോദിച്ചു. കോടതിക്ക് മുന്നില്‍ ഉരുളെണ്ടെന്നും കോടതി ഡിജിപിയോട് പുറഞ്ഞു.  

മനോജ് എബ്രഹാം ഇയാള്‍ക്കെതിരെ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയെന്ന വാദം തെറ്റല്ലേയെന്നും ചോദിച്ചു. ഡിജിപി ഇന്ന് കോടതിയില്‍ നല്‍കിയ രേഖകളില്‍ ഈ കത്തിനെ കുറിച്ച് പ്രതിപാദിക്കുന്നില്ല. എഡിജിപി നല്‍കിയത് നോട്ട് ഫയലാണെന്നും ഇതില്‍ പറയുന്നുണ്ട്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നോട്ട് ഫയല്‍ നല്‍കിയതെന്നും പറയുന്നുണ്ട്.  

മോന്‍സന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം സംശയം തോന്നിയ എഡിജിപി ഇന്റലിജന്‍സിന് കത്ത് നല്‍കി എന്നല്ലേ ആദ്യം പറഞ്ഞത്. കോടതിയില്‍ നല്‍കിയ വിവരങ്ങളില്‍ പൊരുത്തക്കേടുണ്ട്. സത്യവാങ്മൂലം വായിച്ചു നോക്കാനും കോടതി ആവശ്യപ്പെട്ടു.  

അതേസമയം മോന്‍സന്‍ കേസിലെ രഹസ്യ വിവരങ്ങള്‍ സീല്‍വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. കേസിലെ സെന്‍സിറ്റീവായി വിവരങ്ങള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതിനാലാണ് ഇത്തരത്തില്‍ നല്‍കിയതെന്നും സര്‍ക്കാര്‍ പറഞ്ഞു.  

അതിനിടെ ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കാറായ സാഹചര്യത്തില്‍ മോ്ന്‍സനെ കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പോക്‌സോ കേസിലാണ് തെളിവെടുപ്പ് നടത്തിയിരിക്കുന്നത്.  

Tags: സന്ദര്‍ശനംmanoj
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പച്ചക്കറിക്കച്ചവടം വിപുലീകരിച്ച് ലക്ഷങ്ങളുണ്ടാക്കാമെന്ന് പറഞ്ഞ് സുഹൃത്ത് വിശ്വസിപ്പിച്ചു, പുരയിടം പണയം വെച്ച് പണം നല്‍കി, ഒടുവില്‍ ചതി..ജയിലിലുമായി

Entertainment

‘ ഞാൻ നൽകിയ ആ വിഗ്രഹം പ്രസാദം വാങ്ങുന്നത് പോലെയാണ് ലാലേട്ടൻ വാങ്ങിയത് , അത് ഇന്നും അമ്മയുടെ അടുത്ത് വച്ചിട്ടുണ്ട് ‘

Entertainment

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു: ബീനാ ആന്റണി, മനോജ്, സ്വാസിക എന്നിവർക്കെതിരെ കേസ്; നടപടി മറ്റൊരു നടിയുടെ പരാതിയില്‍

Kerala

കടമ്പനാട് വില്ലേജ് ഓഫീസറുടെ ആത്മഹത്യ; കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി, സി പി എം നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

അലയുന്ന മനോജിന്‍റെ രൂപം (വലത്ത്)
Kerala

കുന്നംകുളത്ത് അലഞ്ഞുനടന്ന ഗായകന്‍ മനോജ് ‘ഓറ’ എന്ന സിനിമയില്‍ പാടും; മനോജിന് സ്വസ്ഥമായി ജീവിക്കാന്‍ ഇടമൊരുക്കുമെന്ന് സുഹൃത്തുക്കള്‍

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.