Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

അറുപതു വര്‍ഷത്തില്‍ 600 ാമത്തെ യാത്രികനും ബഹിരാകാശത്തെത്തി; ഭ്രമണപഥത്തിലെത്തിച്ചത് സ്‌പേസ് എക്‌സിന്റെ ഫാല്‍കണ്‍

1961 ല്‍ യൂറി ഗഗാറിന്‍ ബഹിരാകാശത്തിലെത്തിയതിനു ശേഷം പ്രതി വര്‍ഷം പത്തു പേരാണ് ബഹിരാകാശത്തേക്കു പോകുന്നതെന്ന് മൗറര്‍ അഭിപ്രായപ്പെട്ടു. ബഹിരാകാശ ടൂറിസവും വാണിജ്യ ബഹിരാകാശ യാത്രയുടെ വികസനവും ഉണ്ടാവുന്നതോടെ വൈകാതെ തന്നെ ഇതു വര്‍ദ്ധിക്കുമെന്ന് അദേഹം കരുതുന്നു. ബഹിരകാശ യുഗത്തിലേക്കാണ് നാം പ്രവേശിക്കുന്നത്. അദേഹം കൂട്ടിച്ചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2021, 11:51 am IST
inTechnology

അറുപത് വര്‍ഷത്തിനിടെ ബഹിരാകാശത്തെത്തുന്ന 600 ാമത്തെ വ്യക്തിയുള്‍പ്പടെ നാലു ബഹിരാകാശ യാത്രികരെ ബുധനാഴ്ച രാത്രി സ്‌പേസ് എക്‌സിന്റെ ഫാല്‍കണ്‍ 9 റാക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചു.  

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് നാലു സഞ്ചാരികളെ രണ്ടു ദിവസം മുമ്പ് സ്‌പേസ് എക്‌സ് ഭൂമിയിലെത്തിച്ചിരുന്നു. എന്നാല്‍ ബഹിരാകാശ നിലയത്തിലേക്കുള്ള പുതുമുഖങ്ങളെ സ്വാഗതം ചെയ്യാന്‍ ഇവര്‍ക്ക് അവസരം ലഭിച്ചില്ല. ഗള്‍ഫ് ഓഫ് മെക്‌സിക്കോയിലെ കാലാവസ്ഥ അനുയോജ്യമായതിനെത്തുടര്‍ന്ന് നാസയും സ്‌പേസ് എക്‌സും വിക്ഷേപണത്തിന്റെ സമയക്രമം മാറ്റുകയായിരുന്നു.  

തങ്ങള്‍ വിചാരിച്ചതിലും മികച്ച യാത്രാനുഭവമാണ് ലഭിച്ചതെന്ന് കഴിഞ്ഞ ദിവസം പേടകം ഭ്രമണപഥത്തില്‍ എത്തിയതിനു പിന്നാലെ മിഷന്‍ കമാന്‍ഡര്‍ രാജാ ചാരി പറഞ്ഞു. നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിലെയും ഈസ്റ്റ് കോസ്റ്റിലെയും കാണികള്‍ക്ക് ഫാല്‍ക്കണ്‍ റോക്കറ്റിന്റെ വിക്ഷേപണം കാണാന്‍ അവസരമുണ്ടായിരുന്നു.  

നാസയുടെ കണക്കനുസരിച്ച് ബഹിരാകാശത്തെത്തുന്ന 600-ാമത്തെ  വ്യക്തി ജര്‍മ്മനിയുടെ മത്തിയാസ് മൗറര്‍ ആണ്. മൗറര്‍ ഉള്‍പ്പടെ നാലു പേരും 24 മണിക്കൂറിനുള്ളില്‍ ബഹിരാകാശ നിലയത്തിലെത്തും.  ‘നക്ഷത്ത്രങ്ങള്‍ക്കിടയില്‍ നിങ്ങളുടെ അവധിക്കാലം ആസ്വദിക്കൂ, നിങ്ങള്‍ പറക്കുമ്പോള്‍ തങ്ങള്‍ ഇവിടെ നിന്ന് കൈവീശി കാണിക്കുന്നുണ്ടാകുമെന്ന് പേടകം ഭ്രമണപഥത്തിലെത്തിയതിനു പിന്നാലെ സ്‌പേസ് എക്‌സ് ലോഞ്ച് ഡയറക്ടര്‍ മാര്‍ക്ക് സോള്‍ട്ടിസ് ക്രൂവിനു സന്ദേശം നല്‍കി.

1961 ല്‍ യൂറി ഗഗാറിന്‍ ബഹിരാകാശത്തിലെത്തിയതിനു ശേഷം പ്രതി വര്‍ഷം പത്തു പേരാണ് ബഹിരാകാശത്തേക്കു പോകുന്നതെന്ന് മൗറര്‍ അഭിപ്രായപ്പെട്ടു. ബഹിരാകാശ ടൂറിസവും വാണിജ്യ ബഹിരാകാശ യാത്രയുടെ വികസനവും ഉണ്ടാവുന്നതോടെ വൈകാതെ തന്നെ ഇതു വര്‍ദ്ധിക്കുമെന്ന്  അദേഹം കരുതുന്നു. ബഹിരകാശ യുഗത്തിലേക്കാണ് നാം പ്രവേശിക്കുന്നത്. അദേഹം കൂട്ടിച്ചേര്‍ത്തു.  

ക്രൂവിലെ മൂന്ന് പുതുമുഖങ്ങളില്‍ ഒരാളാണ് മൗറര്‍. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയില്‍ ബഹിരാകാശ യാത്രയ്‌ക്കായി ആദ്യം അപേക്ഷിച്ചപ്പോള്‍ അദേഹത്തിന് 51 വയസ്സായിരുന്നു പ്രായം. ഒരു മെഡിക്കല്‍ കമ്പനിയിലെ ഗവേഷണ ജോലി ഉപേക്ഷിച്ച് ബഹിരാകാശ ഏജന്‍സിയില്‍ എഞ്ചിനീയറായി ചേര്‍ന്നു. അതിനു ശേഷം 2015 ലാണ് ബഹിരാകാശ സഞ്ചാരിയായി ചേരുന്നത്.  

ഈ ദൗത്യത്തിന്റെ മിഷന്‍ കമാന്‍ഡര്‍ 44 കാരനായ രാജാ ചാരി ഒരു എയര്‍ഫോഴ്‌സ് കേണലാണ്. അദേഹം ഇറാഖിലെ യുദ്ധ ദൗത്യങ്ങളില്‍ ഉള്‍പ്പടെ പങ്കെടുത്ത് 25,000 മണിക്കൂറിലധികം യുദ്ധവിമാനങ്ങള്‍ പറത്തിയിട്ടുള്ള പൈലറ്റാണ്. മിഷനില്‍ ബാക്കിയുള്ള രണ്ടു പേര്‍ 61 കാരനായ ഡോ തോമസ് മാഷ്ബണും 34 കാരിയായ കെയ്‌ല ബാരണുമാണ്.

Tags: ബഹിരാകാശ മേഖലനാസസ്‌പേസ് എക്‌സ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചന്ദ്രന്റെ അരികിലെത്താറായി..ചന്ദ്രയാൻ 3 ചന്ദ്രനില്‍ നിന്നും 177 കിലോമീറ്റര്‍ മാത്രം അകലെ; ചന്ദ്രനില്‍ പേടകമിറക്കുന്ന നാലാം രാജ്യമായി ഇന്ത്യ മാറുമോ?

Special Article

മറക്കരുത് ശതാബ്ദത്തിലെ അത്ഭുത കാഴ്ച; പഴ്‌സീഡ് ഉല്‍ക്കമഴ അര്‍ധരാത്രി മുതല്‍; നേരിട്ടുകാണാം ഇന്ത്യയില്‍ നിന്നും

Gulf

ദൗത്യം പൂർത്തിയാക്കി ക്രൂ 7 സംഘം ഭൂമിയിലേക്ക് മടങ്ങുന്നു: അറബ് ലോകത്തിന്റെ അഭിമാനമായി സുൽത്താൻ അൽ നെയാദി

Technology

കരുതിയിരുന്നോളൂ, ബഹിരാകാശം വഴി ‘ പണി’ വരുന്നു, ഭൂമിയിലേക്ക് സൗരവാതങ്ങള്‍ , സാങ്കേതിക സംവിധാനങ്ങളുടെ പണി പാളും?

India

ബഹിരാകാശ സാമ്പത്തിക രംഗത്തെ നേതൃനിരയിലുളളവരുടെ സമ്മേളനം ബെംഗളൂരുവില്‍; ബഹിരാകാശ പരിപാടികള്‍ കുതിച്ചുചാട്ടം നടത്തിയെന്ന് ഡോ.ജിതേന്ദ്ര സിംഗ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.