Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇരുരാജ്യങ്ങളുമായി ഭാരതത്തിനുള്ളത് ശക്തമായ സൗഹൃദ്ദം; വികസന പദ്ധതികള്‍ക്ക് കൈത്താങ്ങാകും; ഉഗാണ്ട, റുവാണ്ട സന്ദര്‍ശനത്തിന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

നവംബര്‍ 11 മുതല്‍ 13 വരെ നീണ്ട് നില്‍ക്കുന്ന സന്ദര്‍ശത്തിനിടെ ഉഗാണ്ടയുടെ വിദേശകാര്യ മന്ത്രി ജനറല്‍ ജെ ജെ ഒഡോംഗോ, സ്പീക്കര്‍ ജേക്കബ്ബ് ഔലാനിയ എന്നിവരുമായി മന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ഉഗാണ്ടന്‍ പ്രസിഡന്റ് യോവേരി കഗുട്ട മുസെവേനിയെയും സന്ദര്‍ശിക്കും. വ്യാപാര സമൂഹവുമായും ഇന്ത്യന്‍ സമൂഹവുമായും സന്ദര്‍ശനത്തിനിടെ വിദേശകാര്യ സഹമന്ത്രി സംവദിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2021, 08:45 pm IST
inIndia

ന്യൂദല്‍ഹി: ഉഗാണ്ട, റുവാണ്ട എന്നീ രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിനായി കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന്‍ യാത്ര തിരിച്ചു. നവംബര്‍ 11 മുതല്‍ 15 വരെയാണ് മന്ത്രിയുടെ സന്ദര്‍ശനം.  

നവംബര്‍ 11 മുതല്‍ 13 വരെ നീണ്ട് നില്‍ക്കുന്ന സന്ദര്‍ശത്തിനിടെ ഉഗാണ്ടയുടെ വിദേശകാര്യ മന്ത്രി ജനറല്‍ ജെ ജെ ഒഡോംഗോ, സ്പീക്കര്‍ ജേക്കബ്ബ് ഔലാനിയ എന്നിവരുമായി മന്ത്രി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ഉഗാണ്ടന്‍ പ്രസിഡന്റ് യോവേരി കഗുട്ട മുസെവേനിയെയും സന്ദര്‍ശിക്കും. വ്യാപാര സമൂഹവുമായും ഇന്ത്യന്‍ സമൂഹവുമായും സന്ദര്‍ശനത്തിനിടെ വിദേശകാര്യ സഹമന്ത്രി സംവദിക്കും.

നവംബര്‍ 14, 15 തിയ്യതികളിലായി നടക്കുന്ന റുവാണ്ടന്‍ സന്ദര്‍ശനത്തിനിടെ പ്രഥമ ഇന്ത്യാ-റുവാണ്ട ജോയിന്റ് കമ്മിഷന്‍ മീറ്റിംഗില്‍ ഉഗാണ്ടയുടെ  വിദേശകാര്യ , അന്താരാഷ്‌ട്ര സഹകരണ മന്ത്രി ഡോ. വിന്‍സെന്റ് ബിറൂട്ടക്കൊപ്പം വി.മുരളീധരന്‍ സഹ അദ്ധ്യക്ഷനാകും. റുവാണ്ടന്‍ പ്രസിഡന്റ് പോള്‍ കഗാമെയെയും മന്ത്രി സന്ദര്‍ശിക്കും. ഭാരത സര്‍ക്കാരിന്റെ സഹായത്തോടെ സ്ഥാപിച്ച ഇന്ത്യ റുവാണ്ട സംരംഭകത്വ വികസന കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്യും. കിഗാലിയിലെ വംശഹത്യാ സ്മാരകവും മന്ത്രി സന്ദര്‍ശിക്കും.

ഉഗാണ്ട, റുവാണ്ട എന്നീ രാജ്യങ്ങളുമായി ഭാരതത്തിന് ശക്തമായ സൗഹാര്‍ദ്ദവും ബന്ധവുമാണുള്ളത്. ഇന്ത്യന്‍ സമൂഹമാകട്ടെ ഉഭയകക്ഷി സൗഹാര്‍ദ്ദം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ഇരു രാജ്യങ്ങളിലും മാനവ വിഭവശേഷി വികസനം, തൊഴില്‍, നൈപുണ്യ പരിശീലനം എന്നിവ നല്‍കുന്നതിനൊപ്പം വിവിധ വികസന പദ്ധതികളിലും ഭാരതം പങ്കാളിത്തം വഹിക്കുന്നുണ്ട്. വിദേശകാര്യ സഹമന്ത്രിയുടെ സന്ദര്‍ശനം ഈ ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന പ്രത്യാശയിലാണ് ഇരു രാജ്യങ്ങളും.

Tags: വി മുരളീധരന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

രാഹുലിന്റെ രാഷ്‌ട്രവിരുദ്ധത

Kerala

വീണയുടെ മാസപ്പടി വിവാദം; മന്ത്രി റിയാസ് മാളത്തില്‍ ഒളിച്ചിട്ട് മൂന്നു ദിവസം; ഇരട്ടച്ചങ്കന് മിണ്ടാട്ടമില്ല; പരിഹാസവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍

India

മാസപ്പടിയില്‍ സ്വതന്ത്ര അന്വേഷണം വേണം: വി മുരളീധരന്‍

എസ്എന്‍ഡിപി യോഗത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വെട്ടുകാട് നടന്ന കുടുംബസംഗമം കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വാസവും ശാസ്ത്രവും ഏറ്റുമുട്ടേണ്ടതില്ല: കേന്ദ്രമന്ത്രി

Kerala

സ്പീക്കറും മരുമകന്‍ മന്ത്രിയും ഇസ്ലാമിക തീവ്രവാദികളെ പ്രോത്സാഹിക്കാന്‍ മത്സരിക്കുകയാണ്; സ്വിച്ചിടുന്നത് പോലെ വിവാദം അവസാനിപ്പിക്കാനാവില്ല

പുതിയ വാര്‍ത്തകള്‍

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.