Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാനത്ത് ഉത്സവങ്ങള്‍ക്ക് വിലക്ക്; പിന്നില്‍ ആസൂത്രിത നീക്കമെന്ന് ആരോപണം; ക്ഷേത്ര ഉപദേശക സമിതികളെ പടിക്കു പുറത്താക്കി ദേവസ്വം ബോര്‍ഡ്

സംസ്ഥാനത്തെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പണം നല്കി ചിലര്‍ നടത്തുന്ന ആസൂത്രിത ശ്രമമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. മറ്റ് ഒരിടത്തുമില്ലാത്ത നിയന്ത്രണം ക്ഷേത്രോത്സവങ്ങള്‍ക്ക് വരുന്നതാണ് സംശയത്തിനിടയാക്കുന്നത്. ഹൈന്ദവാചാരം തകര്‍ക്കുകയും ഹിന്ദുസമൂഹത്തിന്റെ ഒത്തുചേരല്‍ അവസാനിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഇവരുടെ ലക്ഷ്യം. കൊവിഡിന്റെ മറവില്‍ ആന എഴുന്നള്ളത്തും, ഉത്സവങ്ങളും നിരോധിക്കുകയാണ് ഇവരുടെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2021, 05:52 pm IST
inKerala

കൊല്ലം: ഉത്സവ സീസണ്‍ ആരംഭിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ആഘോഷങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ജില്ലാഭരണകൂടങ്ങള്‍. കൊവിഡ് നിയന്ത്രണമെന്ന പേരിലാണ് ഉത്സവങ്ങള്‍ നിര്‍ത്തലാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.

സംസ്ഥാനത്തെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പണം നല്കി ചിലര്‍ നടത്തുന്ന ആസൂത്രിത ശ്രമമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. മറ്റ് ഒരിടത്തുമില്ലാത്ത നിയന്ത്രണം ക്ഷേത്രോത്സവങ്ങള്‍ക്ക് വരുന്നതാണ് സംശയത്തിനിടയാക്കുന്നത്. ഹൈന്ദവാചാരം തകര്‍ക്കുകയും ഹിന്ദുസമൂഹത്തിന്റെ ഒത്തുചേരല്‍ അവസാനിപ്പിക്കുകയും ചെയ്യുകയെന്നതാണ് ഇവരുടെ ലക്ഷ്യം. കൊവിഡിന്റെ മറവില്‍ ആന എഴുന്നള്ളത്തും, ഉത്സവങ്ങളും നിരോധിക്കുകയാണ് ഇവരുടെ ലക്ഷ്യം.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇക്കുറിയും ഉത്സവം വേണ്ടെന്ന നിലപാടിലാണ്. ക്ഷേത്ര ഉപദേശക സമിതികളെ ഇതിനോടകം ദേവസ്വം ബോര്‍ഡ് പടിക്കു പുറത്താക്കി. ഇടതുപക്ഷ അനുഭാവമുള്ള ജീവനക്കാരുടെ സംഘടനയില്‍പ്പെട്ടവരുടെ ഭരണത്തിലേക്ക് ക്ഷേത്രങ്ങള്‍ മാറി. ഉത്സവ നടത്തിപ്പിന് ജില്ലാ ഭരണകൂടത്തിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന വിചിത്ര ഉത്തരവും സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്. ലക്ഷക്കണക്കിന് പേരാണ് ക്ഷേത്രോത്സവങ്ങളിലൂടെ നിത്യജീവിതം നയിക്കുന്നത്. കലാകാരന്മാര്‍, മേളക്കാര്‍, ആനത്തൊഴിലാളികള്‍, ക്ഷേത്ര ജീവനക്കാര്‍, കച്ചവടക്കാര്‍, കെട്ടുകാഴ്ച ഒരുക്കുന്നവര്‍ എന്നിങ്ങനെ നീളുന്നു ആ പട്ടിക. ഇവരുടെയെല്ലം ജീവിത മാര്‍ഗമാണ് ഇല്ലാതാക്കുന്നത്.

Tags: keralaനിരോധനംകേരള സര്‍ക്കാര്‍festivalകോവിഡ് പ്രോട്ടോക്കോള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ വാര്‍ത്തകള്‍

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.