Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിരോധിച്ച നോട്ടുകള്‍ കൊണ്ട് ഹാര്‍ഡ് ബോര്‍ഡും സോഫ്ട്‌ബോര്‍ഡുകളും നിര്‍മിച്ച് വളപ്പട്ടണം വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ്; ബോര്‍ഡിന്റെ ഗുണനിലവാരവും കൂടി

നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം വന്ന് രണ്ടാഴ്ചയ്‌ക്കകം തന്നെ വളപ്പട്ടണം പ്ലൈവുഡില്‍ കറന്‍സി ചാക്കുകള്‍ എത്തി. നുറുക്കി, തീരെച്ചെറിയ തുണ്ടുകളാക്കിയ നിലയിലാണ് നോട്ടുകള്‍ റിസര്‍വ് ബാങ്ക് കൈമാറിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2021, 12:29 pm IST
in Kerala

കണ്ണൂര്‍ : നിരോധിച്ച നോട്ടുകള്‍ കൊണ്ട് ബോര്‍ഡുകള്‍ നിര്‍മിച്ച് കണ്ണൂര്‍ വളപ്പട്ടണം വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ്. 2016 നവംബര്‍ 8നു പിന്‍വലിച്ച 500 രൂപ, 1000 രൂപ നോട്ടുകളുപയോഗിച്ചാണ് ഇവിടെ 11% ബോര്‍ഡുകളുടെയും ഉല്‍പാദനം. നോട്ട് നിരോധനത്തിന്റെ അഞ്ചാം വാര്‍ഷികത്തില്‍ നിരോധിച്ച നോട്ടുകള്‍ എന്ത് ചെയ്‌തെന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു അതിനുള്ള മറുപടിയാണ് ഇത്.  

റിസര്‍വ് ബാങ്ക് നിരോധിച്ച നോട്ടുകളുടെ പള്‍പ്പ് ഉപയോഗിച്ചാണ് ഹാര്‍ഡ് ബോര്‍ഡുകളും സോഫ്ട്‌ബോര്‍ഡുകളും പ്രസ് ബോര്‍ഡുകളും ഉണ്ടാക്കുന്നത്. ബോര്‍ഡ് നിര്‍മാണത്തിന് നോട്ടുകളുടെ പള്‍പ്പ് ഉപയോഗിക്കാന്‍ തുടങ്ങിയതോടെ ഇതിന്റെ ഗുണനിലവാരവും വര്‍ധിച്ചിട്ടുണ്ട്.  

നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം വന്ന് രണ്ടാഴ്ചയ്‌ക്കകം തന്നെ വളപ്പട്ടണം പ്ലൈവുഡില്‍ കറന്‍സി ചാക്കുകള്‍ എത്തി. നുറുക്കി, തീരെച്ചെറിയ തുണ്ടുകളാക്കിയ നിലയിലാണ് നോട്ടുകള്‍ റിസര്‍വ് ബാങ്ക് കൈമാറിയത്. ഇത് 280 ഡിഗ്രിവരെയുള്ള ഊഷ്മാവില്‍ പുഴുങ്ങി, അരച്ചെടുത്താണു ഹാര്‍ഡ് ബോര്‍ഡുണ്ടാക്കുന്നത്. മാസത്തില്‍, 15 ടണ്‍വീതമുള്ള 4 ലോഡുകള്‍ ഇപ്പോഴും ആര്‍ബിഐ തിരുവനന്തപുരം മേഖലാ ഓഫിസില്‍ നിന്ന് എത്തിക്കുന്നുണ്ട്. തുടക്കത്തില്‍ ടണ്ണിന് 128 രൂപ നല്‍കേണ്ടിയിരുന്നുവെങ്കിലും ഇപ്പോള്‍ സൗജന്യമായാണ് ലഭിക്കുന്നത്.  

പ്രീമിയം ബോര്‍ഡുകളുടെ പള്‍പ്പില്‍ നോട്ടുകള്‍ ചേര്‍ക്കാന്‍ തുടങ്ങിയതോടെ ഗുണനിലവാരം വര്‍ധിച്ചെന്ന് വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് മാനേജിങ് ഡയറക്ടര്‍ പി.കെ. മായന്‍ മുഹമ്മദ് അറിയിച്ചു. മലേഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്ക്  ബോര്‍ഡുകള്‍ കയറ്റുമതി ചെയ്യുന്നു.  ആര്‍ബിഐയുടെ നിര്‍ദ്ദേശ പ്രകരം ‘വെസ്റ്റേണ്‍ ഇന്ത്യ’യുടെ ഗവേഷണ വിഭാഗമാണു നോട്ടുകള്‍ ഹാര്‍ഡ് ബോര്‍ഡ് നിര്‍മാണത്തിനായി ഉപയോഗിക്കാമെന്നു കണ്ടെത്തിയത്.  

Tags: കറന്‍സിറിസര്‍വ്വ് ബാങ്ക്നോട്ട് നിരോധനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

വായ്‌പയെടുത്തവർക്ക് ആശ്വാസനടപടിയുമായി റിസര്‍വ്വ് ബാങ്ക്; ഫ്ലോട്ടിങ്ങ് പലിശനിരക്കിന് പകരം ഫിക്സഡ് നിരക്കിലേക്ക് വായ്‌പയെടുത്തവര്‍ക്ക് മാറാം

Business

പലിശനിരക്കിൽ മൂന്നാം തവണയും മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക് ; റിപ്പോ നിരക്ക് 6.5 ശതമാനം തന്നെ

Kerala

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസ്: തട്ടിപ്പുകാരെ ഭീഷണിപ്പെടുത്തി പണം വാങ്ങിയ കര്‍ണാടക പോലീസ് കൊച്ചിയില്‍ പിടിയില്‍

Business

2000 രൂപ നോട്ടുകള്‍ 88 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയെന്ന് ആര്‍ബിഐ

India

പോസ്റ്റ് ലൈക്ക് ചെയ്താല്‍ ദിവസം 3000രൂപ വരെ നേടാമെന്ന് വാഗ്ദാനം; ക്രിപ്റ്റോ കറന്‍സി ഗ്രൂപ്പില്‍ ചേര്‍ത്ത് യുവാവില്‍ നിന്ന് തട്ടിയെടുത്തത് 37 ലക്ഷം രൂപ

പുതിയ വാര്‍ത്തകള്‍

പാമ്പുകടിയേറ്റ് ചികിത്സയിലുളള അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.