Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സാഹിത്യകാരന്റെ ജീവിത കഥയുമായി റോയ് മണപ്പള്ളില്‍; ‘തൂലിക’യുടെ ചിത്രീകരണം തുടങ്ങി

ഭാവതീവ്രമായ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ കഥയില്‍ പ്രണയവും ഹാസ്യവും എല്ലാം ഒരുമിപ്പിച്ചാണ് തൂലികയുടെ കഥ തയ്യാറാക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 05:00 pm IST
in Entertainment

റോയ് മണപ്പള്ളില്‍ കഥയും തിരക്കഥയും ഗാനങ്ങളുമെഴുതി സംവിധാനം ചെയ്യുന്ന ‘തൂലിക’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴഞ്ചേരിയില്‍ ആരംഭിച്ചു. പെഗാസസിന്റെ ബാനറില്‍ ജനിസിസ് നിര്‍മിക്കുന്ന ചിത്രത്തില്‍ മാത്യൂസ് ജോണ്‍, അഞ്ജലി പുളിക്കല്‍ എന്നിവരാണ് ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  

ടോണി, മോഹന്‍ അയിരൂര്‍, സംവിധായകന്‍ ജോഷി മാത്യു, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, ബ്രൈറ്റ് സാം റോബിന്‍സ്, ജോയ് ജോണ്‍ ആന്റണി, ഹരിശ്രീ യൂസഫ്, ടോം ജേക്കബ്, രാജീവ് റോഷന്‍, സജീവ് ബാലകൃഷ്ണന്‍, ഊര്‍മിള ഉണ്ണി, ദേവിചന്ദന, സിന്ധു വേണുഗോപാല്‍, അനീഷ ജോണ്‍, ഷിബു ആറന്മുള തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.  

ഭാര്യ ശാലിനിയുടെ പേരില്‍ കഥകള്‍ എഴുതുന്ന ശരചന്ദ്രമേനോന്‍ എന്ന സാഹിത്യകാരന്റെ ജീവിത കഥയാണ് തൂലികയുടെ ഇതിവൃത്തം. ഭര്‍ത്താവെഴുതിയ രചനകളിലൂടെ ശാലിനി മേനോന്‍ സാഹിത്യ രംഗത്ത് ഏറെ പ്രശസ്തി നേടുന്നു. പക്ഷെ ദാമ്പത്യ ജീവിതത്തില്‍ ഉണ്ടാകുന്ന അസ്വാരസ്യങ്ങള്‍ കാരണം ശരചന്ദ്രമേനോന്‍ സ്വന്തം വീട് വിട്ടിറങ്ങുന്നതോടെ കഥയുടെ ഗതി മാറുന്നു.  

സ്വന്തം പേരില്‍ കഥകള്‍ എഴുതി പ്രസിദ്ധീകരിക്കുന്നതിന് ശ്രമിക്കുന്ന മേനോന് സാഹിത്യരംഗത്തു അറിയപ്പെടാത്ത ആള്‍ ആയതുകൊണ്ട് തന്റെ രചനകള്‍ പ്രസിദ്ധീകരിക്കുവാന്‍ കഴിയാതെ പോകുന്നു. പുതിയ കഥകള്‍ എഴുതി കിട്ടുവാന്‍ തന്റെ അടുക്കല്‍ എത്തുന്നവര്‍ക്ക് മുന്‍പില്‍ ശാലിനി നിസ്സഹായയായി നില്‍ക്കേണ്ടി വരുന്നു. പിന്നീട് ഉണ്ടാകുന്ന ദുരന്തങ്ങള്‍ കഥയ്‌ക്ക് കൂടുതല്‍ പിരിമുറുക്കം നല്‍കുന്നു. ഭാവതീവ്രമായ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ കഥയില്‍ പ്രണയവും ഹാസ്യവും എല്ലാം ഒരുമിപ്പിച്ചാണ് തൂലികയുടെ കഥ തയ്യാറാക്കിയിരിക്കുന്നത്.  

ചിത്രത്തിലെ ആറ് ഗാനങ്ങള്‍ സവിധായകന്‍ തന്നെ രചിച്ചതാണ്. ലിപ്‌സണ്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ കെ.ജി. മാര്‍ക്കോസ്, രമേശ് മുരളി, അലോഷ്യസ്, ജെനി എന്നിവരാണ് ആലപിക്കുന്നത്. ഛായാഗ്രഹണം- രാജേഷ് പീറ്റര്‍, ചിത്രസംയോജനം- ഡീജോ പി. വര്‍ഗീസ്.

Tags: malayalam cinemamovie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ ‘സന്തോഷ് പണ്ഡിറ്റ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

Entertainment

സന്യാസിയായി ജീവിക്കാൻ അവളെ അനുവദിക്കില്ല, വരനെ കണ്ടുപിടിച്ചു.ഞാൻ കെട്ടിക്കും

Entertainment

മമ്മൂക്ക മരിക്കുമ്പോള്‍ മുമ്പിലിരുന്ന പയ്യന്‍ അച്ഛാ എന്ന് വിളിച്ച് കരഞ്ഞു;ഒരിക്കല്‍ കൂടെ കാണാനാകില്ല: ജുവല്‍ മേരി

Entertainment

കുഴി കുത്തി കഞ്ഞി കൊടുക്കുന്നത് മനോഹരമായ ഓര്‍മ; അതിന് ജാതി ആംഗിള്‍ നല്‍കി;എന്നെ വിറ്റ് കാശുണ്ടാക്കി,കൃഷ്ണ കുമാര്‍

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.