Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി ഭരണത്തില്‍ വൈദ്യുതി വിതരണത്തില്‍ വന്‍ നേട്ടം; വൈദ്യുതി ശേഷി 1,55,377 മെഗാവാട്ട് കൂടി; 2.8 കോടികുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കി

അടിസ്ഥാന സൗകര്യ വികസനത്തിനായി - ട്രാന്‍സ്മിഷന്‍, സബ് ട്രാന്‍സ്മിഷന്‍ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനായി 2015 ജൂലൈ 25-ന് ഗ്രാമീണ മേഖലയില്‍ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന (DDUGJY) ആവിഷ്‌കരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2021, 07:44 am IST
inIndia

ന്യൂഡല്‍ഹി:  ഇന്ത്യയ്‌ക്ക് 2007-08 ല്‍ വന്‍തോതില്‍ വൈദ്യുതി കമ്മി (-16.6%) ഉണ്ടായിരുന്നു. 2011-12ല്‍ പോലും അത് -10.6% ആയിരുന്നു. ഗവണ്‍മെന്റിന്റെ ബഹുമുഖവും സമഗ്രവുമായ ഇടപെടലുകളിലൂടെ, കഴിഞ്ഞ 3 വര്‍ഷമായി ഈ കമ്മി കുറഞ്ഞു വരുന്നു. 2020-21ല്‍ -.4%, 2019-20-ല്‍ -.7%, 2018-19 ല്‍ -.8%, നടപ്പുവര്‍ഷം ഒക്ടോബര്‍ വരെ -1.2% എന്നിങ്ങനെയാണ് കണക്ക്. മണ്‍സൂണിന്റെ വ്യതിയാനങ്ങള്‍ മൂലം വൈദ്യുതി ഉത്പാദനത്തില്‍ ഉണ്ടായ കുറവാണ് വൈദ്യുതി കമ്മിയുടെ നേരിയ വര്‍ധനയ്‌ക്ക് കാരണം.  വര്‍ഷാവസാനത്തോടെ ഇതും സാധാരണ നിലയിലാകാന്‍ സാധ്യതയുണ്ട്.

രൂക്ഷമായ വൈദ്യുതി കമ്മി നേരിട്ടിരുന്ന ഒരു സ്ഥാനത്ത് നിന്ന്, ഊര്‍ജ ആവശ്യം നിറവേറ്റുന്ന അവസ്ഥയിലേക്കുള്ള (1% ത്തില്‍ താഴെയുള്ള തീരെ ചെറിയ കുറവ് ഒഴികെ), രാജ്യത്തിന്റെ ഈ പരിവര്‍ത്തനം, നിലവിലെ ഗവണ്‍മെന്റ് കൊണ്ടുവന്ന ഇനിപ്പറയുന്ന പദ്ധതികള്‍ വഴി സാധ്യമാക്കി.

അടിസ്ഥാന സൗകര്യ വികസനത്തിനായി – ട്രാന്‍സ്മിഷന്‍, സബ് ട്രാന്‍സ്മിഷന്‍ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനായി 2015 ജൂലൈ 25-ന് ഗ്രാമീണ മേഖലയില്‍ ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന (DDUGJY) ആവിഷ്‌കരിച്ചു. നഗരപ്രദേശങ്ങളിലെ ഊര്‍ജ അടിസ്ഥാന സൗകര്യ വിടവ് നികത്തുന്നതിനായി 2014 നവംബര്‍ 20-ന് ഇന്റഗ്രേറ്റഡ് പവര്‍ ഡെവലപ്‌മെന്റ് സ്‌കീം (ഐപിഡിഎസ്) ആവിഷ്‌കരിച്ചു. 2017 സെപ്തംബര്‍ 25-ന് പ്രധാനമന്ത്രി സഹജ് ബിജിലി ഹര്‍ ഘര്‍ യോജന (സൗഭാഗ്യ) പദ്ധതി ആരംഭിച്ചത് എല്ലാ വീട്ടിലേക്കും (താല്പര്യമുള്ള) വൈദ്യുതി എത്തിക്കാനുള്ള ലക്ഷ്യത്തോടെയായിരുന്നു.

കൂടാതെ, 2.8 കോടി വരെ കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാനും കഴിഞ്ഞു.

ഈ ശ്രമങ്ങളുടെ ഫലമായി, രാജ്യത്തെ സ്ഥാപിത വൈദ്യുതി ശേഷി കഴിഞ്ഞ 7 വര്‍ഷത്തിനിടെ 1,55,377 മെഗാവാട്ട് ആണ് വര്‍ദ്ധിപ്പിച്ചത്.

2007-08 മുതലുള്ള രാജ്യത്തിന്റെ വൈദ്യുതി വിതരണ നിലയാണ് താഴെ നല്‍കിയിരിക്കുന്നത്

Tags: വൈദ്യുതിപവര്‍ പ്രോജക്ട്ഊര്‍ജ്ജ പ്രതിസന്ധി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Palakkad

കേന്ദ്രസഹായത്തോടെ മണ്ണാര്‍ക്കാട്ട് 220 കെ.വി. സബ് സ്റ്റേഷന്‍

Kerala

വൈദ്യുതി കണക്ഷന്‍; കെഎസ്ഇബി ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

Main Article

മോദി സര്‍ക്കാരിന്റെ ഒമ്പതുവര്‍ഷം: വൈദ്യുതിമേഖലയില്‍ സമഗ്രപരിവര്‍ത്തനം

Business

വ്യവസായ ഉല്‍പാദനത്തില്‍ ഇന്ത്യയ്‌ക്ക് ഉണര്‍വ്വ് ; ഇന്ത്യയുടെ വ്യവസായ ഉല്‍പാദന സൂചികയില്‍ മെയ് മാസത്തില്‍ 5.2 ശതമാനത്തിന്റെ വളര്‍ച്ച

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

തിരുവോണത്തോണി ക്ഷേത്രക്കടവില്‍ മറിഞ്ഞപ്പോള്‍

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; തിരുവോണത്തോണി മുങ്ങി

ജനസേവനത്തിന്റെ നവീന മാതൃക

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

സുരക്ഷാസേന ഒഴിവാക്കിയത് വന്‍ ഭീകരാക്രമണം

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ മേല്‍ശാന്തി നറുക്കെടുപ്പ് ചവറ സൗപര്‍ണികയില്‍ മാതംഗി നിര്‍വഹിക്കുന്നു

ബിനു വി.യു. പോറ്റി കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം മേല്‍ശാന്തി

മാവോയിസ്റ്റ് ഭീകരര്‍ അടക്കിവാണ അബൂഝ്മാഡിലെ ജനങ്ങള്‍ സൈനികര്‍ക്കെപ്പം സ്വാതന്ത്ര്യദിനം ആഘോഷിച്ചപ്പോള്‍

ഭയത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം; അബൂഝ്മാഡില്‍ തിരംഗ പാറിയത് ചരിത്രത്തിലാദ്യം

ആര്‍എസ്എസ് സമന്വയ ബൈഠക് ഇന്ന് മുതല്‍; ജനസംഖ്യാ അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യും: സുനില്‍ ആംബേക്കര്‍

വില്‍പനയില്‍ ചരിത്രമുന്നേറ്റവുമായി എച്ച്എംടി വാച്ച് കമ്പനി

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.