Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

2022ലെ ടി20 ലോകകപ്പിന് ഇന്ത്യയെ നന്നാക്കാന്‍ രണ്ട് വഴി നിര്‍ദേശിച്ച് വിവിഎസ് ലക്ഷ്മണ്‍- ഇതാ ആ വഴികള്‍

2022ലെ ടി20 ലോകകപ്പിന് ഇന്ത്യയെ മെച്ചപ്പെടുത്താന്‍ രണ്ട് വഴികള്‍ നിര്‍ദേശിച്ച് വിവിഎസ് ലക്ഷ്മണ്‍. സെമികാണാതെ ഈ ലോകകപ്പില്‍ പുറത്തായതോടെ ഇന്ത്യയുടെ ക്രിക്കറ്റ് മെച്ചപ്പെടുത്താന്‍ മാനേജ്‌മെന്‍റും കളിക്കാരും ഉപദേശകരും ആത്മപരിശോധന നടത്തുന്നതിനിടയിലാണ് വിവിഎസ് ലക്ഷ്മണ്‍ രണ്ട് നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2021, 09:04 pm IST
inCricket

ന്യൂദല്‍ഹി: 2022ലെ ടി20 ലോകകപ്പിന് ഇന്ത്യയെ മെച്ചപ്പെടുത്താന്‍ രണ്ട് വഴികള്‍ നിര്‍ദേശിച്ച് വിവിഎസ് ലക്ഷ്മണ്‍. സെമികാണാതെ ഈ ലോകകപ്പില്‍ പുറത്തായതോടെ ഇന്ത്യയുടെ ക്രിക്കറ്റ് മെച്ചപ്പെടുത്താന്‍ മാനേജ്‌മെന്‍റും കളിക്കാരും ഉപദേശകരും ആത്മപരിശോധന നടത്തുന്നതിനിടയിലാണ് വിവിഎസ് ലക്ഷ്മണ്‍ രണ്ട് നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

2022ല്‍ ആസ്‌ത്രേല്യയിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇത് കൂടി കണക്കിലെടുത്താണ് ലക്ഷ്മണിന്റെ നിര്‍ദേശം. ‘സ്വിംഗ് ബൗളര്‍മാര്‍ക്ക് അനുകൂലമായ പിച്ചാണ് ആസ്‌ത്രേല്യയുടേത്. അതുകൊണ്ട് ആസ്‌ത്രേല്യന്‍ പിച്ചിലെ ബൗണ്‍സിനെ മുതലാക്കാന്‍ പറ്റിയ രണ്ട് ഫാസ്റ്റ് ബൗളര്‍മാര്‍ വേണം. അവര്‍ക്ക് ഇന്നിംഗ്‌സിന്റെ മൂന്ന് ഘട്ടത്തിലും ബൗള്‍ ചെയ്യാനുള്ള വഴക്കവും വേണം. ‘- ഇതാണ് ലക്ഷ്മണ്‍ മുന്നോട്ട് വെയ്‌ക്കുന്ന ഒരു ഉപദേശം.

“നല്ല വേഗത്തില്‍ പന്തെറിയാന്‍ കഴിയുന്നവര്‍ വേണം. അതേ സമയം ആസ്‌ത്രേല്യന്‍ പിച്ചില്‍ പന്ത് അധികം സ്വിംഗ് ചെയ്യില്ല. പക്ഷെ നല്ല വേഗത്തില്‍ ബൗള്‍ ചെയ്ത് ആ പിച്ചിലെ ബൗണ്‍സും പേസും മുതലാക്കാന്‍ അവര്‍ക്ക് സാധിക്കണം. അതേ സമയം ഇതിലെ മാറ്റങ്ങള്‍ ഉപയോഗപ്പെടുത്താനുമറിയണം.” – ലക്ഷ്മണ്‍ പറയുന്നു.

“അതുപോലെ നന്നായി ബൗള്‍ ചെയ്യാനറിയുന്ന ഒരു ബാറ്റ്‌സ്മാനും വേണം. ഇത് ക്യാപ്റ്റന് ബൗളര്‍മാരെ നല്ലതുപോലെ റൊട്ടേറ്റ് ചെയ്യാന്‍ അവസരം നല്‍കും. ആറാമത്തെയോ ഏഴാമത്തെയോ ബൗളിംഗ് ഓപ്ഷന്‍ തെരഞ്ഞെടുക്കേണ്ടി വരുന്ന ഘട്ടത്തില്‍ ക്യാപ്റ്റന്‍ സമ്മര്‍ദ്ദത്തിലാകാന്‍ പാടില്ല. ഒന്നോ രണ്ടോ ഓവര്‍ എറിയാന്‍ കഴിയുന്ന നല്ല ബാറ്റ്‌സ്മാന്‍മാര്‍ വേണം. ഇത് ആസ്‌ത്രേല്യയിലെ ലോകകപ്പില്‍ നിര്‍ണ്ണായകമാണ്”.- ലക്ഷ്മണ്‍ പറഞ്ഞു. ബാറ്റ്‌സ്മാനും ബൗളറുമായ ഹാര്‍ദിക് പാണ്ഡ്യയുടെ പരിക്കിനെക്കുറിച്ച് ലക്ഷ്മണ്‍ സൂചിപ്പിച്ചു.

Tags: cricketടി-20ടി20 ലോകകപ്പ്വിവിഎസ് ലക്ഷ്മണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

Cricket

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.