Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വ്യാജഡോക്ടര്‍ ചമഞ്ഞ അന്യസംസ്ഥാന തൊഴിലാളിയായ സബീറുൽ ഇസ്ലാം പൊലീസ് വലയില്‍; കുടുക്കിയത് ചികിത്സിച്ച യുവതി അത്യാസന്നനിലയിലായപ്പോള്‍

അന്യസംസ്ഥാന തൊഴിലാളിയായ വ്യാജ ഡോക്ടർ സബീറുള്‍ ഇസ്ലാം പെരുമ്പാവൂരില്‍ പിടിയില്‍. കഴിഞ്ഞ കുറെ നാളുകളായി ഡോക്ടറായി വിലസിയ സബീറുള്‍ ഇസ്ലാം വലയിലായത് ചികിത്സയിലിരുന്ന ഒരു യുവതിയ്‌ക്ക് രോഗമൂര്‍ച്ഛയെതുടര്‍ന്ന് ബോധം നഷ്ടപ്പെട്ടപ്പോഴാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2021, 08:01 pm IST
inKerala

പെരുമ്പാവൂർ: അന്യസംസ്ഥാന തൊഴിലാളിയായ വ്യാജ ഡോക്ടർ സബീറുള്‍ ഇസ്ലാം പെരുമ്പാവൂരില്‍ പിടിയില്‍. കഴിഞ്ഞ കുറെ നാളുകളായി ഡോക്ടറായി വിലസിയ സബീറുള്‍ ഇസ്ലാം വലയിലായത് ചികിത്സയിലിരുന്ന ഒരു യുവതിയ്‌ക്ക് രോഗമൂര്‍ച്ഛയെതുടര്‍ന്ന് ബോധം നഷ്ടപ്പെട്ടപ്പോഴാണ്.  

ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശിയായ സബീറുൽ ഇസ്ലാം കുറെ നാളുകളായി കേരളത്തില്‍ എത്തിയിട്ട്. പെരുമ്പാവൂരിലെ മാറമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലായിരുന്നു ഇയാളുടെ ചികിത്സയും താമസവും.നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ ഇവിടെ ചികിത്സ തേടിയെത്തിയിരുന്നതായി പറയുന്നു. ഇഞ്ചക്ഷനും  ഡ്രിപ്പും വരെ ഇയാള്‍ നല്‍കിയിരുന്നു.  

ഒരു അസംയുവതിയെ ചികിത്സിക്കുന്നതിനിടയിലാണ് അബദ്ധം സംഭവിച്ചത്.  ആയിരം രൂപ ഈ യുവതിയില്‍ നിന്നും ഇയാള്‍  ഫീസ് ഈടാക്കിയിരുന്നു. ഇതിന് ശേഷം ഗുളിക കൊടുക്കുകയും ഡ്രിപ്പ് ഇടുകയും ചെയ്തപ്പോള്‍  യുവതി ബോധരഹിതയായി. രോഗം മൂര്‍ച്ഛിച്ചു. ഇത് വലിയ ഒച്ചപ്പാടുണ്ടാക്കി.  

പോലീസില്‍ വിവരമറിഞ്ഞതിനെത്തുടര്‍ന്ന് ഡോക്ടറെ ചോദ്യം ചെയ്തു. അപ്പോഴാണ് സബീറുള്‍ ഇസ്ലാം തട്ടിപ്പുകാരനാണെന്നും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റില്ലെന്നും അറിഞ്ഞത്. ഉടനെ ഇയാളെ അറസ്റ്റ് ചെയ്തു.  ഇയാളില്‍ നിന്ന് സ്റ്റെതസ്‌കോപ്പ്, സിറിഞ്ചുകള്‍, ഗുളികകള്‍, രക്തസമ്മര്‍ദ്ദം നോക്കാനുള്ള ഉപകരണം എന്നിവ കണ്ടെടുത്തു.

Tags: doctorലോകാരോഗ്യ സംഘടനപെരുമ്പാവൂർവ്യാജഡോക്ടര്‍മുറിവൈദ്യം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

Kerala

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് മോശമായി പെരുമാറിയ ഡോ രേഖ കൃഷ്ണന് നിര്‍ബന്ധിത അവധി

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും ഒ പി ദിവസവും സമയവും കൃത്യമായി പ്രദര്‍ശിപ്പിക്കണം- മന്ത്രി കെ മുരളീധരന്‍

Kerala

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

Health

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.