Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘രാജ്യം അദേഹത്തോട് കടപ്പെട്ടിരിക്കുന്നു’; എല്‍കെ അദ്ധ്വാനിക്ക് പിറന്നാള്‍ ആശംസിച്ച് പ്രധാനമന്ത്രി

അദേഹത്തിന്റെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2021, 10:44 am IST
inIndia

ന്യൂദല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപ പ്രധാനമന്ത്രിയുമായ ലാല്‍കൃഷ്ണ അദ്ധ്വാനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളെ ശാക്തീകരിക്കുന്നതിലും അവരില്‍ സാംസ്‌കാരിക ബോധം അവബോധം സൃഷ്ടിക്കുന്നതിലും അദേഹം നടത്തിയ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യം അദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു.  

അദേഹത്തിന്റെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ജനങ്ങളെ ശാക്തീകരിക്കുന്നതിനും അവരില്‍ നമ്മുടെ സാംസ്‌കാരിക അഭിമാനം ഉയര്‍ത്തുന്നതിനുമായി അദേഹം നടത്തിയ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യം അദേഹത്തോട് കടപ്പെട്ടിരിക്കുന്നു. വൈജ്ഞാനിക പ്രവര്‍ത്തനങ്ങളാലും പാണ്ഡിത്യത്താലും എല്ലാവരാലും അദേഹം ബഹുമാനിക്കപ്പെടുന്നു. മോദി ട്വീറ്റില്‍ കുറിച്ചു.  

1927 നവംബറില്‍ അഖണ്ഡ ഭാരതത്തിലെ സിന്ധില്‍ ജനിച്ച എല്‍കെ അദ്ധ്വാനി രാഷ്‌ട്രീയ സ്വയംസേവക സംഘത്തിലൂടെയാണ് സാമൂഹിക ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് ഭാരതീയ  ജനസംഘത്തില്‍ പ്രവര്‍ത്തിക്കാന്‍ നിയോഗിക്കപ്പെടുകയും ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുകയും ചെയ്തു. 1967 ല്‍ അദേഹം ദല്‍ഹി മെട്രോ പൊളിറ്റന്‍ കൗണ്‍സിലിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രഥമ ചെയര്‍മാന്‍ ആകുകയും 1970 വരെ തല്‍സ്ഥാനത്ത് തുടരുകയും ചെയ്തു.  

ശേഷം രാജ്യസഭയിലേയ്‌ക്ക് തെരഞ്ഞെടുക്കപ്പെട്ട അദേഹം 1973 ല്‍ ജനസംഘത്തിന്റെ അധ്യക്ഷനായി. 1975 ല്‍ അടിയന്തിരാവസ്ഥയില്‍ ജയിലിലടയ്‌ക്കപ്പെട്ട അദ്ധ്വാനി ജയില്‍ മോചിതനാകുകയും 77 ലെ തെരഞ്ഞെടുപ്പിന് ശേഷം മോറാള്‍ജി മന്ത്രിസഭയില്‍ വാര്‍ത്താ പ്രക്ഷേപണ മന്ത്രിയായി പ്രവര്‍ത്തിക്കുകയും ചെയ്തു.  

രാമജന്മഭൂമി പ്രക്ഷോഭങ്ങളുടെ നായകരില്‍ പ്രമുഖനായി അറിയപ്പെടുന്ന അദേഹം 2002 മുതല്‍ 2004 വരെ ഭാരതത്തിന്റെ ഉപ പ്രധാനമന്ത്രിയായും പ്രവര്‍ത്തിച്ചു. നിലവില്‍ ബിജെപി മാര്‍ഗ ദര്‍ശക് മണ്ഡല്‍ അംഗമാണ്.

Tags: അദ്വാനി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്മദിനത്തില്‍ എല്‍.കെ. അദ്വാനിക്ക് വസതിയിലെത്തി ആശംസകള്‍ നേര്‍ന്ന് പ്രധാനന്ത്രി നരേന്ദ്ര മോദി (വീഡിയോ)

Article

ഇടതിനും വലതിനും അദ്വാനിയാകട്ടെ മാതൃക

Social Trend

‘ആ മനുഷ്യന്‍ നിര്‍ഭയനായി നടന്നു തുടങ്ങിയ വര്‍ഷങ്ങളില്‍ നിരവധി അച്ഛനമ്മമാര്‍ കുട്ടിക്ക് വേണ്ടി കരുതി വെച്ചിരുന്ന പേരായിരുന്നു ലാല്‍കൃഷ്ണ’

പുതിയ വാര്‍ത്തകള്‍

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.