Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘അയാള്‍ മദ്യപിച്ചിരുന്നു; വിമാനത്താവളത്തില്‍ ചാടി ചവിട്ടിയത് സ്വയം നിയന്ത്രണത്തിലല്ല’; ആക്രമിച്ച മലയാളിയോട് ക്ഷമിച്ച് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി

അദ്ദേഹം മാസ്‌ക് വച്ചിരുന്നതിനാലാണ് മദ്യപിച്ച കാര്യം ആര്‍ക്കും മനസ്സിലാവാതിരുന്നത്. അത് വലിയ സംഭവം ഒന്നുമല്ല. വളരെ ചെറിയൊരു പ്രശ്നം ആരോ മൊബൈലില്‍ വീഡിയോ ആയി പകര്‍ത്തി പ്രചരിപ്പിച്ചതിനാലാണ് വലിയ സംഭവമായതെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദേഹം വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 09:17 pm IST
inEntertainment

ചെന്നൈ: ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ വച്ച് ആക്രമിക്കാന്‍ ശ്രമിച്ച മലയാളിയോട് ക്ഷമിച്ച് മക്കള്‍ സെല്‍വന്‍ വിജയ്സേതുപതി. അക്രമിച്ച മലയാളി നന്നായി മദ്യപിച്ചിരുന്നു.  ഒരാള്‍ സ്വയം തന്റെ നിയന്ത്രണത്തിലല്ല എങ്കില്‍ ഇങ്ങെയൊക്കെ സംഭവിയ്‌ക്കുന്നത് സ്വാഭാവികം. 

അദ്ദേഹം മാസ്‌ക് വച്ചിരുന്നതിനാലാണ് മദ്യപിച്ച കാര്യം ആര്‍ക്കും മനസ്സിലാവാതിരുന്നത്. അത് വലിയ സംഭവം ഒന്നുമല്ല. വളരെ ചെറിയൊരു പ്രശ്നം ആരോ മൊബൈലില്‍ വീഡിയോ ആയി പകര്‍ത്തി പ്രചരിപ്പിച്ചതിനാലാണ് വലിയ സംഭവമായതെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദേഹം വ്യക്തമാക്കി.  

സംഭവം നടന്നതിന് ശേഷം ഞങ്ങള്‍ അയാളെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം അവസാനിച്ചു. അതില്‍പരം വലിയ പ്രശ്നം ഒന്നുമില്ല. ദയവ് ചെയ്ത് ഈ പ്രശ്നം ഇനി വലുതാക്കരുത്. സുരക്ഷ ഉറപ്പാക്കും വിധം സെക്യൂരിറ്റിയെ കരുതുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍, ചുറ്റും ഒരുപാട് ആളുകളെയും കൊണ്ട് നടക്കുന്നത് തനിക്ക് ഇഷ്ടമല്ലന്നും വിജയ് സേതുപതി വ്യക്തമാക്കി.  

രണ്ടാഴ്‌ച്ച മുമ്പ് ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് മലയാളി യുവാവ് വിജയ് സേതുപതിയെ ആക്രമിച്ചത്.  ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ ജോണ്‍സന്‍ എന്നയാളാണ് മദ്യലഹരിയിലെത്തി ആക്രമിച്ചത്. ഇയാളെ ബെംഗളൂരു പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.  

Tags: Bengaluruവിജയ്വിജയ് സേതുപതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മംഗളൂരു റിഫൈനറിയിൽ വൻ സ്ഫോടനവും തീപിടിത്തവും

India

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

India

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

India

വായ്‌പ തിരിച്ചടയ്‌ക്കാത്തതിനെ തുടർന്ന് യു​വ​തി​യെ ന​ഗ്ന​യാ​ക്കി മ​ർ​ദി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി, മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

India

കത്തി കാട്ടി ഭീഷണിപ്പെടുത്തി 40 സെക്കൻഡ് കൊണ്ട് രണ്ട് സ്ത്രീകളിൽ നിന്ന് 8 ലക്ഷം രൂപയുടെ സ്വർണമാല കവർന്നു

പുതിയ വാര്‍ത്തകള്‍

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.