Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

അഫ്ഗാന്റെ ദേശീയ പതാക മാറ്റണം; ദേശീയ ഗാനത്തില്‍ സംഗീതം പാടില്ല; താലിബാനെ അംഗീകരിക്കാതെ ഐസിസി; ലോകകപ്പിനുശേഷം അഫ്ഗാന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവിയെന്ത്

കഴിഞ്ഞ ഓഗസ്റ്റ് 15 ന് താലിബാന്‍ കാബൂള്‍ പിടിച്ചെടുക്കുന്നതിനു മുമ്പു തന്നെ ടി20 ലോകകപ്പിനുള്ള മത്സരങ്ങളുടെ പട്ടിക ഐസിസി തയ്യാറാക്കിയിരുന്നു. അതിനാല്‍ അവസാന നിമിഷം അഫ്ഗാന്‍ ടീമിനെ അയോഗ്യരാക്കാന്‍ അവര്‍ക്കായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 7, 2021, 02:01 pm IST
inCricket

യുഎഇ: ഇത്തവണ യുഎഇയില്‍ നടക്കുന്ന ടി20 ലോകകപ്പ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ അവസാനത്തെ അന്താരാഷ്‌ട്ര മത്സരമാകാന്‍ സാധ്യതയുണ്ട്. അഫ്ഗാന്‍ ടീമിന്റെ അംഗത്വം സസ്‌പെന്‍ഡ് ചെയ്യണോ വേണ്ടയോ എന്ന കാര്യത്തില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) തീരുമാനം അനിശ്ചിതത്വത്തിലാണ്. താലിബാനെ അഫ്ഗാനിസ്ഥാനിലെ നിയമാനുസൃത ഭരണകര്‍ത്താക്കളയി ഐസിസി അംഗീകരിച്ചിട്ടില്ല.  

കഴിഞ്ഞ ഓഗസ്റ്റ് 15 ന് താലിബാന്‍ കാബൂള്‍ പിടിച്ചെടുക്കുന്നതിനു മുമ്പു തന്നെ ടി20 ലോകകപ്പിനുള്ള മത്സരങ്ങളുടെ പട്ടിക ഐസിസി തയ്യാറാക്കിയിരുന്നു. അതിനാല്‍ അവസാന നിമിഷം അഫ്ഗാന്‍ ടീമിനെ അയോഗ്യരാക്കാന്‍ അവര്‍ക്കായില്ല. അഫ്ഗാന്‍ പതാകയ്‌ക്ക് പകരം താലിബാന്റെ പതാക സ്ഥാപിക്കണമെന്നും, ദേശീയ ഗാനത്തില്‍ മാറ്റം വരുത്തണമെന്നും അവര്‍ ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. സംഗീതമില്ലാതെ ദേശീയഗാനം ആലപിക്കണമെന്നായിരുന്നു താലിബാന്‍ ആവശ്യപ്പെട്ടത്. ഒടുവില്‍ ഐസിസിയും താലിബാനും തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചതിനെ തുടര്‍ന്നാണ് അഫ്ഗാന്‍ ടീം ഇത്തവണത്തെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.  

അവസാന നിമിഷം അഫ്ഗാന്‍ ടീമിനെ അയോഗ്യരാക്കുക എന്നത് ഐസിസിയെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യമായിരുന്നില്ല. റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുജീബ് സദ്രാന്‍ തുടങ്ങിയ ലോകപ്രശസ്ത അഫ്ഗാന്‍ ക്രിക്കറ്റ് താരങ്ങളുടെ കളി കാണാന്‍ കാത്തിരിക്കുന്ന പതിനായിരക്കണക്കിന് ക്രിക്കറ്റ് പ്രേമികള്‍ ലോകമെമ്പാടുമുണ്ട്. അഫ്ഗാന്‍ ടീമിനെ അയോഗ്യരാക്കിയാല്‍ ഈ കാണികളെയെല്ലാം നഷ്ടപ്പെടുമെന്ന് ഐസിസിയ്‌ക്ക് അറിയാമായിരുന്നു. അതേസമയം ടി20 ലോകകപ്പില്‍ അഫ്ഗാന്‍ ടീമിനെ മത്സരിക്കാന്‍ അനുവദിക്കാതിരിക്കുന്നത് ലോകത്തിനു മുന്നില്‍ അവരുടെ ഭരണത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വീണ്ടും വഴിയൊരുക്കുമെന്ന് താലിബാനും വ്യക്തതയുണ്ടായിരുന്നു. അതിനാല്‍ ഇരുവര്‍ക്കും അവരുടെ രാഷ്‌ട്രീയം മാറ്റിവയ്‌ക്കേണ്ടി വന്നുവെന്ന് അഫ്ഗാന്‍ ടീമിലെ ഒരദ്യോഗസ്ഥന്‍ പറഞ്ഞു.  

ലോകകപ്പ് ആരംഭിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, യുഎഇയില്‍ കളിക്കുന്നതില്‍ നിന്ന് താലിബാന്‍ ക്രിക്കറ്റ് ടീമിനെ വിലക്കിയേക്കുമെന്ന് ഊഹാപോഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ലോകകപ്പിനു മുന്നോടിയായുള്ള പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ അഫ്ഗാന്‍ ടീമിന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കിയതോടെയാണ് ആ ആശങ്കയ്‌ക്ക് വിരാമമായത്.  

Tags: cricketപതാകതാലിബാന്‍അഫ്ഗാനിസ്ഥാന്‍ടി20 ലോകകപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

New Release

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.