Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അതിവേഗം ആണവായുധങ്ങള്‍ നിര്‍മ്മിച്ചുകൂട്ടി ചൈന; 2030ല്‍ ചൈനയുടെ കൈവശം 1000 ന്യൂക്ലിയര്‍ വാര്‍ഹെഡുകള്‍ ഉണ്ടാകുമെന്ന് പെന്‍റഗണ്‍

ഒരു യുദ്ധം മുന്നില്‍ കണ്ടെന്നതുപോലെയാണ് ചൈന അതിവേഗം ആവരുടെ ആണവായുധശേഷി വര്‍ധിപ്പിക്കുന്നതെന്ന് അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്‍റഗണ്‍. 2030 ആകുമ്പോല്‍ ചൈനയുടെ ആണവായുധ ബോംബുകളുടെ എണ്ണം 1000 ആയി വര്‍ധിക്കുമെന്നും പെന്‍റഗണ്‍ റിപ്പോര്‍ട്ട് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2021, 08:27 pm IST
inWorld

ന്യൂയോര്‍ക്ക്: ഒരു യുദ്ധം മുന്നില്‍ കണ്ടെന്നതുപോലെയാണ് ചൈന അതിവേഗം ആവരുടെ ആണവായുധശേഷി വര്‍ധിപ്പിക്കുന്നതെന്ന് അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്‍റഗണ്‍.

ചൈനയുടെ സൈനികരംഗത്തെ ആധുനികവല്‍ക്കരണം അമേരിക്കക്ക് അമ്പരപ്പിക്കുന്നു. 2027 ഓളെ ചൈനയ്‌ക്ക് ഏകദേശം 700 ന്യൂക്ലിയര്‍ വാര്‍ ഹെഡുകള്‍ ഉണ്ടാകുമെന്ന് പറയുന്നു. ഇന്ത്യയുടെ കൈവശം ഇപ്പോഴുള്ളത് വെറും 100 മുതല്‍ 120 വരെ ന്യൂക്ലിയര്‍ വാര്‍ഹെഡുകളാണെന്ന് പറയപ്പെടുന്നു.  

2030 ആകുമ്പോല്‍ ചൈനയുടെ ആണവായുധ ബോംബുകളുടെ എണ്ണം 1000 ആയി വര്‍ധിക്കുമെന്നും പെന്‍റഗണ്‍ റിപ്പോര്‍ട്ട് പറയുന്നു. ഇതിന് പുറമെ കര, വ്യോമ, കടല്‍ ആസ്ഥാനമായുള്ള ന്യൂക്ലിയര്‍ ആയുധങ്ങള്‍ വിക്ഷേപിക്കാനുള്ള പ്ലാറ്റ്‌ഫോമുകളും അതിവേഗം ഉയരുന്നു. ചൈന ഇപ്പോള്‍ തന്നെ ഒരു ന്യൂക്ലിയര്‍ ട്രയാഡ് സ്ഥാപിച്ചുകഴിഞ്ഞതായും പെന്റഗണ്‍ വിലയിരുത്തുന്നു. കരയിലും കടലിലും വായുവിലും വിക്ഷേപിക്കുന്ന ന്യൂക്ലിയര്‍ ആയുധം ഘടിപ്പിച്ച മിസൈലുകളുടെ കൂട്ടായ്‌മയാണ് ഇത്.

അതിര്‍ത്തിപ്രദേശങ്ങള്‍ ചൈന സൈനിക ഉപകരണങ്ങള്‍ വിന്യസിച്ചുകഴിഞ്ഞിരിക്കുന്നതായും പെന്‍റഗണ്‍ റിപ്പോര്‍ട്ട് പറയുന്നു. പടിഞ്ഞാറന്‍ ഹിമാലയത്തിലെ പ്രാന്തപ്രദേശങ്ങളില്‍ പോലും ഫൈബര്‍ ഓപ്റ്റിക് ശൃംഖല ചൈന ഉയര്‍ത്തിക്കഴിഞ്ഞു. വാര്‍ത്താവിനിമയം വേഗത്തിലും ഫലപ്രദമായും നടത്താനുള്ള പ്രാപ്തി കൈവരിക്കാനാണിത്.

ചൈനയുടെ ന്യൂക്ലിയര്‍ ആയുധ പ്രോഗ്രാം 1955ല്‍ ആരംഭിച്ചു. പിന്നീട് 1964ല്‍ ആണവപരീക്ഷണം നടത്തി. അതോടെ ചൈനയില്‍ ആണവായുധവല്‍ക്കരണം ആരംഭിച്ചെന്ന് പറയാം. ചൈനയുടെ ആണവശക്തികളെ നിയന്ത്രിക്കുന്ന 802 ലോഞ്ച് ബ്രിഗേഡാണ്. സൗത്ത് ചൈനയിലെ കുന്‍മിങാണ് ഈ ബ്രിഗേഡിന്റെ ആസ്ഥാനം. ഇന്ത്യയുടെ പ്രധാന നഗരങ്ങളില്‍ നിന്നും വെറും 1000 കിലോമീറ്റര്‍ മാത്രം അകലെയാണ് കുന്‍മിങ്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക്‌സ് മിസൈലായ ഡോംഗ് ഫെങ്-5 അഥവാ ഡിഎഫ്-5 കൈകാര്യം ചെയ്യുന്ന 801 ലോഞ്ച് ബ്രിഗേഡ് 1985ല്‍ നിലവില്‍ വന്നു. ഈ ബാലിസ്റ്റിക് മിസൈലുകള്‍ക്ക് എത്രദൂരം സഞ്ചരിക്കാമെന്നോ? ഏകദേശം 12000 മുതല്‍ 15000 കിലോമീറ്റര്‍ വരെ. അതായത് ചൈനയ്‌ക്ക് ലോകത്തിലെ ഏത് രാജ്യത്തിലേക്കും ന്യൂക്ലിയര്‍ ബോംബ് ഘടിപ്പിച്ച ബാലിസ്റ്റിക്് മിസൈല്‍ അയയ്‌ക്കാമെന്നര്‍ത്ഥം. 1980ല്‍ ചൈനയ്‌ക്ക് 100 മിസൈലുകള്‍ അടങ്ങിയ ന്യൂക്ലിയര്‍ സേനയുണ്ടായി.

Tags: chinaആണവനിലയംpentagonIndo China Warചൈനയിലെ ആണവ കേന്ദ്രംNuclear Weaponന്യൂക്ലിയര്‍ വാര്‍ഹെഡുകള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.