Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി സൈനികരുമായി ചേര്‍ന്ന് ദീപാവലി ആഘോഷിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ദീപാവലി ആഘോഷിക്കാന്‍ ലണ്ടനിലേക്ക്

സൈനികരുടെ മനോവീര്യം ഉണര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മുകശ്മീരിലെ നൗഷെരയിലെ അതിര്‍ത്തി ഔട്ട് പോസ്റ്റില്‍ ദീപാവലി ആഘോഷിക്കുമ്പോള്‍ രാഹുല്‍ ദീപാവലിയാഘോഷത്തിന് പറന്നത് ലണ്ടനിലേക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2021, 07:14 pm IST
inIndia

ന്യൂദല്‍ഹി: സൈനികരുടെ മനോവീര്യം ഉണര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മുകശ്മീരിലെ നൗഷെരയിലെ അതിര്‍ത്തി ഔട്ട് പോസ്റ്റില്‍ ദീപാവലി ആഘോഷിക്കുമ്പോള്‍ രാഹുല്‍ ദീപാവലിയാഘോഷത്തിന് പറന്നത് ലണ്ടനിലേക്ക്.

രാഹുല്‍ ലണ്ടനിലാണ് ദീപാവലി ആഘോഷിക്കുകയെന്നാണ് മാധ്യമവാര്‍ത്തകള്‍. രാജ്യത്തുടനീളം നിയമസഭാ-ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകള്‍ നടന്നതിന്റെ ഫലപ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെയാണ് രാഹുലിനെ ലണ്ടന്‍ യാത്ര. ഹിമാചല്‍ പ്രദേശില്‍ അല്‍പം നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതൊഴിച്ചാല്‍ ഈ തെരഞ്ഞെടുപ്പു ഫലങ്ങളില്‍ കോണ്‍ഗ്രസിന് അഭിമാനിക്കാന്‍ വകയൊന്നുമില്ല. ബിജെപിയാകട്ടെ തെലുങ്കാനയില്‍ വന്‍മുന്നേറ്റം നടത്തുകയും അസമില്‍ അവരുടെ സര്‍വ്വാധിപത്യം നിലനിര്‍ത്തുകയും ചെയ്തു. കര്‍ണ്ണാടകയിലും വിജയം ബിജെപിയെ കൈവിട്ടില്ല. എങ്കിലും മോദി വിശ്രമത്തിനില്ല.  

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോദി വിജയത്തിന് ശേഷം 2015ല്‍ 55 ദിവസം നീളുന്ന വിദേശയാത്രയ്‌ക്ക് രാഹുല്‍ ഗാന്ധി പോയത് വന്‍ വിവാദമായിരുന്നു. അതിന് ശേഷം രാഹുലിന്റെ വിദേശയാത്രകളെക്കുറിച്ച് ഗൗരവപ്പെട്ട ചര്‍ച്ചകളേക്കാള്‍ ട്രോളുകളാണ് അധികവും. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് കഴിഞ്ഞശേഷം വോട്ടെണ്ണല്‍ തുടങ്ങുന്നതിന് മുന്‍പ് രാഹുല്‍ രണ്ട് ദിവസത്തെ ലണ്ടന്‍ യാത്ര ആസൂത്രണം ചെയ്തിരുന്നു. “മിസ്റ്റര്‍. ആര്‍. ഗാന്ധി” എന്ന പേരില്‍ ആരോ രണ്ട് ദിവസത്തെ ലണ്ടന്‍ യാത്രയ്‌ക്ക് ടിക്കറ്റ് മുന്‍കൂറായി ബുക്ക് ചെയ്തതായി കണ്ടെത്തയതിനെ തുടര്‍ന്ന് ഇത് രാഹുല്‍ ഗാന്ധിയാണെന്ന് പറഞ്ഞ് വിമര്‍ശനം ഉയരുകയായിരുന്നു. വന്‍ വിമര്‍ശനാണ് കോണ്‍ഗ്രസിനകത്തും പുറത്തും ഉയര്‍ന്നത്. തുടര്‍ന്ന് എല്ലാ വിവാദങ്ങള്‍ക്കും വിരാമമിട്ട് “മിസ്റ്റര്‍. ആര്‍. ഗാന്ധി”  ടിക്കറ്റും യാത്രയും റദ്ദാക്കിയതായി വാര്‍ത്ത വന്നു.  

എന്തായാലും രാഹുല്‍ ഗാന്ധിയുടെ ജെറ്റ് വിമാനം വ്യാഴാഴ്ച ലണ്ടനിലേക്ക് പറന്നുയരുമ്പോള്‍ മോദി ജമ്മു കശ്മീരില്‍ പട്ടാളക്കാരോടൊപ്പം അതിര്‍ത്തിയില്‍ ചെലവഴിച്ചു. പട്ടാളക്കാരെ സ്വന്തം കുടുംബാംഗങ്ങളെന്നാണ് മോദി വിശേഷിപ്പിച്ചത്. പ്രസംഗത്തിന് ശേഷം മോദി അവര്‍ക്ക് മധുരം വിളമ്പുകയും അവരോടൊപ്പം നിന്ന് ഫോട്ടോയെടുക്കുകയും ചെയ്തു.

Tags: ദീപാവലിവടക്കന്‍ കശ്മീര്‍നൗഷെരnarendramodiജമ്മു കശ്മീര്‍Rahul Gandhiജമ്മു ആന്‍റ് കശ്മീര്‍armyindian armyനരേന്ദ്രമോദിlondon
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

India

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.