Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടന്‍ ജോജുവിന്റെ ഒറ്റയാള്‍ പ്രതിഷേധത്തില്‍ മുഖം നഷ്ടപ്പെട്ട് കോണ്‍ഗ്രസ്; തകര്‍ന്നത് കോണ്‍ഗ്രസ് ധാര്‍ഷ്ട്യം

നടന്‍ ജോജുവിന്റെ പ്രതിഷേധത്തിന് മുന്നില്‍ പതറിപ്പോയ കോണ്‍ഗ്രസ് തടിയൂരിക്കിട്ടാന്‍ പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നു. എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസാണ് ഒത്തുതീര്‍പ്പ് സംബന്ധിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഇക്കാര്യത്തില്‍ ജോജുവിന്റെ സുഹൃത്തുക്കളെക്കൂടി കളത്തിലിറക്കിയാണ് ഒത്തുതീര്‍പ്പ് ശ്രമം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2021, 04:55 pm IST
in Kerala

തിരുവനന്തപുരം: നടന്‍ ജോജുവിന്റെ പ്രതിഷേധത്തിന് മുന്നില്‍ പതറിപ്പോയ കോണ്‍ഗ്രസ് തടിയൂരിക്കിട്ടാന്‍ പ്രശ്‌നത്തില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നു. എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസാണ് ഒത്തുതീര്‍പ്പ് സംബന്ധിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഇക്കാര്യത്തില്‍ ജോജുവിന്റെ സുഹൃത്തുക്കളെക്കൂടി കളത്തിലിറക്കിയാണ് ഒത്തുതീര്‍പ്പ് ശ്രമം.

കോണ്‍ഗ്രസിന്റെ വഴിതടയില്‍ സമരത്തെ എതിര്‍ത്ത ജോജു മദ്യപിച്ചിരുന്നു എന്ന കോണ്‍ഗ്രസ് ആരോപണം ചീറ്റിപ്പോയി. പൊലീസ് നടത്തിയ രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. പിന്നാലെ ജോജു മുഖം മൂടി ധരിച്ചില്ലെന്നും കഞ്ചാവാണ് ഉപയോഗിച്ചതെന്നുമുള്ള കോണ്‍ഗ്രസിന്റെ ബാലിശമായ ആരോപണങ്ങളും ഏശിയില്ല.

ജോജു ക്രിമിനലാണെന്ന കെപിസി പ്രസിഡന്‍റ് സുധാകരന്റെ വാദത്തെ സമൂഹമാധ്യമങ്ങള്‍ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. മാത്രമല്ല, ജോജുവിന്റെ വാഹനത്തിന്റെ ചില്ല് പൊട്ടിച്ച കോണ്‍ഗ്രസുകാരെ മുഴുവന്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെ 15 പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തത്.

കൃത്യമായ അനുമതി വാങ്ങാതെയുള്ള വഴിതടയല്‍ സമരത്തിന്റെ പേരില്‍ കോടിക്കുന്നില്‍ സുരേഷ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, വി.ജെ. പൗലോസ് തുടങ്ങിയ 15 നേതാക്കള്‍ക്കും 50 പ്രവര്‍ത്തകര്‍ക്കുമെതിരെയും കേസെടുത്തു. അതേ സമയം വനിതാ നേതാവ് ജോജു തങ്ങളെ ഉപദ്രവിച്ചു എന്ന് കാണിച്ച് നല്‍കിയ പരാതി പൊലീസ് കണക്കിലെടുത്തതുമില്ല. എല്ലാ അര്‍ത്ഥത്തിലും നാണം കെട്ട കോണ്‍ഗ്രസ് ഇപ്പോള്‍ ഒത്തുതീര്‍പ്പിലൂടെ മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണ്.  

സമരത്തിന് അനുകൂലമായും ജോജുവിന് എതിരായും പൊതുജനാഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കോണ്‍ഗ്രസ് അമ്പേ പരാജയപ്പെട്ടു. മാത്രമല്ല, സമൂഹമാധ്യമങ്ങളില്‍ ജോജുവിന് അനുകൂലമായി ഉണ്ടായ തരംഗവും കോണ്‍ഗ്രസ് നേതാക്കളെ നിഷ്പ്രഭരാക്കി. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പോലുള്ള ജനകീയ നേതാക്കളാകട്ടെ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയും ചെയ്തു. പൊലീസിന്റെ കര്‍ക്കശമായ നടപടികളും കൂടിയായതോടെ കോണ്‍ഗ്രസ് തീര്‍ത്തും പ്രതിരോധത്തിലായി. ഇക്കഴിഞ്ഞ നാളുകളില്‍ ഇത്രയും നാണം കെട്ട ഒരു പരിസമാപ്തിയിലേക്ക് കോണ്‍ഗ്രസ് സമരം വഴിതിരിഞ്ഞുപോയത് ഇതാദ്യം. 

Tags: congressstrikeവി.ഡി. സതീശന്‍ഗതാഗതക്കുരുക്ക്‌ജോജു ജോര്‍ജ്K.Sudhakaranകോണ്‍ഗ്രസ് പ്രതിസന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

Kerala

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

സിഎഎ വിരുദ്ധ കലാപത്തിന് തുല്യം ; ജന്തർമന്തറിന് സമീപത്ത് കല്ലുകൾ നിറച്ച ട്രക്ക് കണ്ടെത്തി ; പിന്തുണച്ച ഡിംപിൾ യാദവിനെ കസ്റ്റഡിയിലെടുത്തുവെന്ന് സൂചന

കാർഗിൽ രക്തസാക്ഷികളെ ഹിന്ദുക്കൾക്ക് കൈമാറി, കേണൽ ഷേർഖാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇന്ത്യ പറഞ്ഞിട്ട് ; രക്തസാക്ഷികളെ പാകിസ്ഥാൻ അപമാനിച്ചു: മൗലാന ഡീസൽ

എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് എട്ടുകോടി നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.