Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ശക്തമായ സന്ദേശവുമായി ‘ഉപ്പിലിട്ടത്’; പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച് കുട്ടി സംവിധായകന്റെ കുട്ടി ചിത്രം

ശക്തമായൊരു സന്ദേശവുമായെത്തുന്ന ഉപ്പിലിട്ടത്, കുട്ടി സംവിധായകനായ ദേവാംഗിന് വലിയൊരു അംഗീകാരമാണ് നേടികൊടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 3, 2021, 05:01 pm IST
in Entertainment

കുട്ടി സംവിധായകന്‍ ദേവാംഗ്, കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ഉപ്പിലിട്ടത് എന്ന ഹൃസ്വ ചിത്രം ശ്രദ്ധേയമാവുന്നു. ജിഎംയുപി സ്‌കൂള്‍ വേളൂര്‍ അത്തോളി അവതരിപ്പിക്കുന്ന ഈ ചിത്രം മനോരമ മ്യൂസിക്ക് യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തു.

കോവിഡ് കാലഘട്ടത്തില്‍ സ്വന്തം സ്‌കൂളിന്റെ വരാന്ത കാണാതെ ഭുഃഖിച്ച് കഴിഞ്ഞിരുന്ന ചുണക്കുട്ടികളായ കുറച്ചു കുട്ടികള്‍ ഒരു രാത്രിയില്‍ സാഹസികരായി. അവര്‍ ഒരുമിച്ച് സംഘടിച്ച് രാത്രിയുടെ നിശബ്ദതയില്‍ സ്വന്തം സ്‌കൂളില്‍ എത്തി. സ്‌കൂളിലെ തമാശകളും, കലപിലകളും, ഉച്ചഭക്ഷണം കഴിക്കുന്നതുമെല്ലാം അവരുടെ ഓര്‍മ്മകളിലൂടെ കടന്നു പോയി. നാട്ടുകാര്‍ ആരും ഈ കഥ അറിഞ്ഞില്ല. എന്നാല്‍ കുട്ടികളെ, സ്വന്തം കുട്ടികളെപ്പോലെ സ്‌നേഹിച്ച് പരിലാളിച്ചിരുന്ന സ്‌കൂള്‍ പാചകക്കാരന്‍ മാത്രം ഇതെല്ലാം അറിഞ്ഞു.

ശക്തമായൊരു സന്ദേശവുമായെത്തുന്ന ഉപ്പിലിട്ടത്, കുട്ടി സംവിധായകനായ ദേവാംഗിന് വലിയൊരു അംഗീകാരമാണ് നേടികൊടുത്തത്. മാതൃവിദ്യാലയം തന്നെ നിര്‍മ്മിക്കുകയും, അവിടെത്തെ കുട്ടികളെ പ്രധാന നടീനടന്മാരാക്കി ചിത്രം സംവിധാനം ചെയ്യാനും ദേവാംഗിന് കഴിഞ്ഞിരിക്കുന്നു.

ജിഎംയുപി സ്‌കൂള്‍ വേളൂര്‍ അത്തോളി അവതരിപ്പിക്കുന്ന ഉപ്പിലിട്ടത് എന്ന ഹ്രസ്വചിത്രം ദേവാംഗ് സംവിധാനം ചെയ്യുന്നു. തിരക്കഥ, സംഭാഷണം- സത്യചന്ദ്രന്‍ പൊയില്‍ക്കാവ്, ഫിറോഷ് രാഘവന്‍, കഥ – അഷ്‌റഫ് ചീടത്തില്‍, ക്യാമറ – സുധീഷ് കൂമുള്ളി, എഡിറ്റര്‍ – ജര്‍ഷാജ് കൊമ്മേരി, കല- ഷൈജു പേരാമ്പ്ര, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബൈജു അത്തോളി, മേക്കപ്പ് – സുധീഷ് കോട്ടൂര്‍, അസോസിയേറ്റ് ഡയറക്ടര്‍ – പ്രവീണ്‍ പിള്ള, ഡിസൈന്‍ – യഥു പ്രദീപ്, പിആര്‍ഒ- അയ്‌മനം സാജന്‍. ധീരജ്, ലക്ഷ്മി പ്രിയ, ശ്യാം സാഗര്‍, ആദി ലക്ഷ്മി, ശ്രീപാര്‍വ്വതി, അലന്‍, അബ്യൂട്ടി, ഇസ്മയില്‍ ഉള്ളേരി, ബൈജു ചീക്കിലോട് എന്നിവര്‍ അഭിനയിക്കുന്നു.

Tags: malayalam cinemaShort Film
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിശ്വ സംവാദ കേന്ദ്രം തയാറാക്കിയ ഹ്രസ്വ ചിത്രം 'സംഘ'ത്തിന്റെ പ്രദര്‍ശനത്തില്‍ നിന്ന്‌
Kerala

ആര്‍എസ്എസ് ശതാബ്ദി: ‘സംഘം’ റിലീസ് ചെയ്തു

Entertainment

ജിഹാദി എന്ന് വിളിച്ചു,മതതീവ്രവാദിയാക്കി,എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി;ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ

Entertainment

ജയറാം ഉര്‍വശിയുടെ കാല്‍ തൊട്ട് തൊഴുതു.;’ഷൂട്ടിങ്ങിനിടെയാണ് ഉർവശിയുടെ അനിയൻ മരിച്ചത്, സംസ്കാരം കഴിഞ്ഞ് നേരെ വന്ന് അഭിനയിച്ചത് കോമഡി സീനിൽ

New Release

മലയാളത്തിലെ ആദ്യത്തെ എ ഐ സിനിമ ‘വാഗ്ദത്ത ഭൂമി’ തിയേറ്ററിൽ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചും പ്രസ് മീറ്റും കൊച്ചിയിൽ നടന്നു

New Release

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

മന്ത്രി എസ്. കീര്‍ത്തന, വാര്‍ത്താസമ്മേളനങ്ങളില്‍ ചിരിച്ചു കൊണ്ട് മറുപടി പറയുന്ന ഐജി ആര്‍.വി. രമ്യാ ഭാരതി

ബലാത്സംഗക്കേസ്: വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിയുടേയും ഐജിയുടെയും ചിരി വിവാദമാകുന്നു

ഐപിഎല്‍: യോഗ്യരാകാന്‍ ആര്‍സിബി-ടൈറ്റന്‍സ്

ദ്യോക്കോ ഡാന്‍സ് തുടങ്ങി; റൈബാക്കിനയ്‌ക്കും തകര്‍പ്പന്‍ തുടക്കം, വാവ്‌റിങ്ക പുറത്ത്

ഗുജറാത്തിനെതിരെ കേരളത്തിനായി പോയിന്റ് നേട്ടത്തിനായുള്ള ലിയയുടെ കുതിപ്പ്‌

കേരള വനിതകള്‍ക്ക് തുടര്‍ച്ചയായ മൂന്നാം ജയം; പുരുഷ ടീം നോക്കൗട്ടില്‍

ലാ റോജ 26; റയല്‍ താരങ്ങളില്ലാതെ സ്പാനിഷ് പട

മെസി കളിക്കിടെ പരിക്കേറ്റ് പിന്‍വാങ്ങി

ഓരോ ദിവസവും ഓരോ റെക്കോഡുമായി ലാലേട്ടന്റെ ദൃശ്യം 3…. മൂന്നാം ദിവസം​ 362k ടിക്കെറ്റ് ബുക്കിങ്.

പ്രണയം നിരസിക്കപ്പെട്ടാല്‍ ഇങ്ങിനെ ചെയ്യാമോ? കാമുകിയുടെ വീടിന് ബോംബെറിഞ്ഞ് കാമുകന്‍

ടിഎംസിയിൽ ആഭ്യന്തരകലാപം, പിളരുമോ ? മമതയുടെ ദീർഘകാല സഹായി കകോലി ഘോഷ് ദസ്തിദാർ പാർട്ടി സ്ഥാനം രാജിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.