Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ശാസ്താംകോട്ട ബദല്‍ കുടിവെള്ള പദ്ധതിക്ക് പൈപ്പിട്ടതിലെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണം നിലച്ചു

പദ്ധതി ഉപേക്ഷിക്കപ്പെട്ട നിലയിലായതോടെ ക്രമക്കേട് സംബന്ധിച്ച് സംസ്ഥാന വിജിലന്‍സിനും ജലവിഭവവകുപ്പ് വിജിലന്‍സിനും പ്രത്യേകം പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.

ബിജു സോപാനംbyബിജു സോപാനം
Nov 3, 2021, 04:40 pm IST
inKollam
കിഴക്കേ ബണ്ട് തീരത്ത് തടാകത്തില്‍ ഉപേക്ഷിച്ച പൈപ്പുകള്‍. ആകാശ ദൃശ്യം

കിഴക്കേ ബണ്ട് തീരത്ത് തടാകത്തില്‍ ഉപേക്ഷിച്ച പൈപ്പുകള്‍. ആകാശ ദൃശ്യം

കുന്നത്തൂര്‍: കല്ലടയാറ്റില്‍നിന്നും വെള്ളം ശാസ്താംകോട്ട ഫില്‍റ്റര്‍ ഹൗസിലെത്തിച്ച് ശുദ്ധീകരണം നടത്തി കുടിവെള്ളമായി വിതരണം ചെയ്യുന്ന പദ്ധതിക്ക് പൈപ്പ് സ്ഥാപിച്ചതിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം മരവിച്ചു. അന്വേഷണം തുടങ്ങി മൂന്നുവര്‍ഷത്തോളമായിട്ടും ഒരു നടപടിയുമുണ്ടായില്ല. 1500 മീറ്റര്‍ ഭാഗത്തു മാത്രമാണ് ആകെ പൈപ്പിട്ടത്.  

അഞ്ച് കിലോമീറ്റര്‍ ദൂരത്തിലാണ് പൈപ്പിടേണ്ടത്. ഇതാണ് പരാതിക്ക് ആധാരം. തടാക സംരക്ഷണ കര്‍മസമിതി ചെയര്‍മാന്‍ കെ.കരുണാകരന്‍ പിള്ളയും പഞ്ചായത്തംഗമായിരുന്ന എസ്.ദിലീപ് കുമാറുമാണ് പരാതി നല്‍കിയത്. പദ്ധതി ഉപേക്ഷിക്കപ്പെട്ട നിലയിലായതോടെ ക്രമക്കേട് സംബന്ധിച്ച് സംസ്ഥാന വിജിലന്‍സിനും ജലവിഭവവകുപ്പ് വിജിലന്‍സിനും പ്രത്യേകം പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.

പദ്ധതി ഇങ്ങനെ  

കല്ലടയാറ്റില്‍ കടപുഴ ഭാഗത്ത് തടയണയും പമ്പ്ഹൗസും നിര്‍മിച്ച് വെള്ളം പമ്പുചെയ്ത് തടാകക്കരയിലൂടെ ശാസ്താംകോട്ടയിലെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതായിരുന്നു പദ്ധതി. 33.6 കോടിയാണ് പദ്ധതിക്കായി അനുവദിച്ചത്. 14.6 കോടിയാണ് പൈപ്പിടലിന് ചെലവിട്ടത്.  

തടാകം രൂക്ഷമായ വരള്‍ച്ചയെ നേരിട്ട സാഹചര്യത്തിലാണ് തടാകത്തില്‍ നിന്നുള്ള പമ്പിങ് കുറയ്‌ക്കാക്കാനായി യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുക അനുവദിച്ചത്. കുന്നുംപുറം സായിപ്പ് ബംഗ്ലാവു മുതല്‍ ഡിബി കോളജിന്റെ മുന്‍ഭാഗം വരെ പൈപ്പിട്ടശേഷം പദ്ധതി നിര്‍ത്തിവച്ചു. ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി പുനരാരംഭിക്കാനുള്ള ശ്രമങ്ങളും നടത്തിയില്ല.

അന്വേഷണം തുടങ്ങി; നടപടികളില്ല  

പരാതികളില്‍ പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ് സംഘം 2017 ജൂലായ് 25ന് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണം തുടരുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ രേഖാമൂലം പരാതിക്കാരെ അറിയിച്ചതുമാണ്. എന്നാല്‍ തുടര്‍നടപടികളൊന്നുമുണ്ടായില്ല.  

കോടികളുടെ പൈപ്പുകള്‍  പലഭാഗത്തായി കിടന്നു നശിക്കുകയാണ്.മഴ പെയ്ത് വെള്ളം ഉയര്‍ന്നതോടെ പൈപ്പുകള്‍ വെള്ളത്തില്‍ മുങ്ങി. പൈപ്പ് തുരുമ്പിച്ച് കുടിവെള്ളത്തില്‍ കലരുമെന്ന ആശങ്കയും നില നിക്കുന്നു. ഇപ്പോള്‍ പദ്ധതി പൂര്‍ണമായും ഉപേക്ഷിക്കുകയും ചെയ്തു.

Tags: vigidrinkingwaterഅന്വേഷണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

പുതിയ വാര്‍ത്തകള്‍

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.