Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

‘രാഷ്‌ട്രീയ ഹിജഡകള്‍ക്ക്, രാപ്പകലില്ലാതെ കഷ്ടപ്പെട്ട് വണ്ടി വാങ്ങിക്കുന്നവന്റെ വിഷമം മനസിലാവില്ല’; ജോജു ജോര്‍ജിനെ പിന്തുണച്ച് ബൈജു എന്‍ നായര്‍

യാതൊരു പ്രയോജനവുമുണ്ടാകാത്ത ഒരു കാര്യത്തിന്റെ പേരില്‍ രണ്ടു മണിക്കൂര്‍ വഴിയില്‍ കിടക്കേണ്ടി വന്നാല്‍ ഞാനും നിങ്ങളും പ്രതികരിച്ചാല്‍ അത് ഇങ്ങനെ തന്നെയായിരിക്കും. എന്നാല്‍ നമ്മള്‍ ഭീരുക്കളാണ്. നമ്മുടെ കാറിന്റെ ചില്ലിനെ സ്‌നേഹിക്കുന്ന ഭീരുക്കളെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2021, 05:34 pm IST
inSocial Trend

കൊച്ചി: ഗതാഗതം തടഞ്ഞുള്ള കോണ്‍ഗ്രസ് സമരത്തിനെതിരേ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിനെ പിന്തുണച്ച് മാധ്യമപ്രവര്‍ത്തകന്‍ ബൈജു എന്‍ നായര്‍. യാതൊരു പ്രയോജനവുമുണ്ടാകാത്ത ഒരു കാര്യത്തിന്റെ പേരില്‍ രണ്ടു മണിക്കൂര്‍ വഴിയില്‍ കിടക്കേണ്ടി വന്നാല്‍ ഞാനും നിങ്ങളും പ്രതികരിച്ചാല്‍ അത് ഇങ്ങനെ തന്നെയായിരിക്കും. എന്നാല്‍ നമ്മള്‍ ഭീരുക്കളാണ്. നമ്മുടെ കാറിന്റെ ചില്ലിനെ സ്‌നേഹിക്കുന്ന ഭീരുക്കളെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  

ബൈജു എന്‍ നായരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:  

വല്ലവന്റെയും കീശയില്‍ കൈയിട്ട് അടിച്ചു മാറ്റുന്ന കാശു കൊണ്ട് ജീവിതം കഴിക്കുന്ന രാഷ്‌ട്രീയ ഹിജഡകള്‍ക്ക്, രാപകലില്ലാതെ കഷ്ടപ്പെട്ട് കാശുണ്ടാക്കി വണ്ടി വാങ്ങിക്കുന്നവന്റെ വിഷമം മനസിലാവില്ല. മറ്റുള്ളവന്റെ സമയത്തിന്റെ വില മനസിലാക്കാതെ, നേതാക്കന്മാരുടെ വാക്കു കേട്ട്, പ്രതിഫലമായി കിട്ടുന്ന ബിരിയാണിയുടെ ഓര്‍മയില്‍ ജനങ്ങളെ തടയാനെത്തുന്ന അണികള്‍ എന്ന രാഷ്‌ട്രീയ കോമരങ്ങള്‍ക്കു നേരെ ഉറഞ്ഞു തുള്ളിയ ജോജുവിന്റെ വാക്കുകള്‍ സ്വതന്ത്രമായി ചിന്തിക്കുന്ന ഏതൊരു മലയാളിയുടെയും വാക്കുകളാണ്.  

യാതൊരു പ്രയോജനവുമുണ്ടാകാത്ത ഒരു കാര്യത്തിന്റെ പേരില്‍ രണ്ടു മണിക്കൂര്‍ വഴിയില്‍ കിടക്കേണ്ടി വന്നാല്‍ ഞാനും നിങ്ങളും പ്രതികരിച്ചാല്‍ അത് ഇങ്ങനെ തന്നെയായിരിക്കും. എന്നാല്‍ നമ്മള്‍ ഭീരുക്കളാണ്. നമ്മുടെ കാറിന്റെ ചില്ലിനെ സ്‌നേഹിക്കുന്ന ഭീരുക്കള്‍! ജോജു, പ്രിയപ്പെട്ടവനേ. സ്വതന്ത്രമായി ചിന്തിക്കുന്ന, ആത്മാഭിമാനം ഇനിയും രാഷ്‌ട്രീയ കോമാളികള്‍ക്ക് പണയം വെച്ചിട്ടില്ലാത്ത കേരള ജനത നിങ്ങള്‍ക്കൊപ്പമുണ്ടാകും. വി.ഡി. സതീശന്‍ എന്ന പ്രിയപ്പെട്ടെ സുഹൃത്തേ, അണികളെയോര്‍ത്ത് അങ്ങ് ലജ്ജിക്കുക.

Tags: kochiജോജു ജോര്‍ജ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

കൊച്ചിയില്‍ നടക്കുന്ന വനിത ബ്രിക്‌സ് യോഗത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തപ്പോള്‍
Kerala

ബ്രിക്സ് വനിതാ വര്‍ക്കിങ് ഗ്രൂപ്പ് യോഗം കൊച്ചിയില്‍ തുടങ്ങി

Kerala

ലഹരിവിതരണക്കാർ കൊച്ചിയിൽ പിടിയിൽ; വാടക വീടെടുത്ത് വിൽപ്പന, ഡോക്ടർമാർക്കും ലഹരി വിതരണം ചെയ്യുന്ന കണ്ണികൾ

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

പുതിയ വാര്‍ത്തകള്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.