Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ശ്രീലങ്ക ജയം കൈവിട്ടു; വനിന്ദു ഹസരംഗയുടെ ഹാട്രിക്ക് വിഫലം; ദക്ഷിണാഫ്രിക്കയ്‌ക്ക് രണ്ടാം ജയം

അവസാന രണ്ട് ഓവറില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 25 റണ്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2021, 06:48 am IST
in Cricket

ഷാര്‍ജ:  കൈ അകലെ എത്തിയ വിജയം ശ്രീലങ്ക കൈവിട്ടു. വനിന്ദു ഹസരംഗ നേടിയ ഹാട്രിക്ക് വിഫലമായി. ടി20 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് നാല് വിക്കറ്റ് ജയം. 143 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 19.5 ഓവറില്‍ മറികടന്നു. 13 പന്തില്‍ 23 റണ്‍സ് നേടിയ ഡേവിഡ് മില്ലറും ഏഴു പന്തില്‍ നിന്ന് 13 റണ്‍സെടുത്ത കഖിസോ റബാഡയുമാണ് ദക്ഷിണാഫ്രിക്കയുടെ വിജയം ഉറപ്പിച്ചത്.  

അവസാന രണ്ട് ഓവറില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 25 റണ്‍സ്. കൈവശം നാലു വിക്കറ്റും. ദുഷ്മന്ത ചമീര എറിഞ്ഞ 19ാം ഓവറിലെ നാലാം പന്തില്‍ സിക്‌സര്‍  ഈ ഓവറില്‍ 10 റണ്‍സ് പിറന്നതോടെ  അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം 15 റണ്‍സ്.

ലഹിരു കുമാര എറിഞ്ഞ  ആദ്യ പന്തില്‍ റബാദയുടെ വക സിംഗിള്‍. രണ്ടും മൂന്നും പന്തുകള്‍ ഡേവിഡ് മില്ലര്‍ സിക്‌സര്‍ പറത്തി. നാലാം പന്തില്‍ മില്ലര്‍ വക സിംഗിള്‍. സ്‌കോര്‍ തുല്യം. അഞ്ചാം പന്തില്‍ റബാദ ഫോര്‍ നേടിയതോടെ തോല്‍വിയുടെ വക്കില്‍നിന്ന് ദക്ഷിണാഫ്രിക്കന്‍ വിജയം.

ബാറ്റിങ് മികവില്‍ ബവുമ 46 റണ്‍സെടുത്ത് ജയം എളുപ്പമാക്കി. റാസി വാന്‍ ഡെര്‍ ഡൂസെന്‍(16) ക്വിന്‍ഡന്‍ ഡീ കോക്ക് (12) റണ്‍സും നേടി. ശ്രീലങ്കയുടെ വനിന്ദു ഹസരംഗ ഹാട്രിക്ക് നേടി. മാര്‍ക്രം, ബാവുമ,പ്രിട്ടോറിയസ് എന്നിവരുടെ വിക്കറ്റുകളാണ് ഹസരംഗ നേടിയത്. ദുഷ്മേന്ദ്ര ചമീര രണ്ട് വിക്കറ്റും വീഴ്‌ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ലങ്ക ഓപ്പണര്‍ പാഥിന്റെയും നിസ്സങ്കയുടെയും ബാറ്റിങ് മികവിലാണ് 142 റണ്‍സ് കണ്ടെത്തിയത്. 58 പന്തില്‍ മൂന്ന് സിക്സറും ആറു ഫോറുമടക്കം 72 റണ്‍സെടുത്ത നിസ്സങ്ക 19-ാം ഓവറിലാണ് പുറത്തായത്. നാലാം ഓവറില്‍ തന്നെ ആന്റിച്ച് നോര്‍ക്യ കുശാല്‍ പെരേരയെ (7) മടക്കി. ഓമ്പതാം ഓവറില്‍ ഫോമിലുള്ള ചരിത് അസലങ്ക റണ്‍ ഔട്ടായി. കഴിഞ്ഞ മത്സരങ്ങളില്‍ ലങ്കയുടെ സ്‌കോറിങ്ങില്‍ നിര്‍ണായകമായത് അസലങ്കയായിരുന്നു. 14 പന്തില്‍ നിന്ന് 21 റണ്‍സുമായി മികച്ച സ്‌കോറിലേക്ക് കടക്കവെയാണ് അസലങ്ക റണ്ണൗട്ടാകുന്നത്. പിന്നാലെയെത്തിയ ഭാനുക രജപക്സ (0) അവിഷ്‌ക ഫെര്‍ണാണ്ടോ(3) വാനിന്ദു ഹസരംഗ(4) ദസുന്‍ ഷാനക(11) എന്നിവര്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടു. അതേസമയം മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ തബ്റൈസ് ഷംസിയും ഡ്വെയ്ന്‍ പ്രൊറ്റോറിസുമാണ് ദക്ഷിണാഫ്രിക്കയ്‌ക്കായി തിളങ്ങിയത്.

Tags: ശ്രീലങ്കദക്ഷിണാഫ്രിക്കടി20 ലോകകപ്പ്വനിന്ദു ഹസരംഗ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ശ്രീലങ്കന്‍ അത്ലറ്റിക്സ് ദേശീയ ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യ നേടിയത് 9 സ്വര്‍ണമടക്കം 14 മെഡലുകള്‍

Athletics

ശ്രീലങ്കന്‍ അത്ലറ്റിക്സ് ; സ്വര്‍ണ, വെളളി നേട്ടങ്ങളുമായി ഇന്ത്യന്‍ താരങ്ങള്‍

പാകിസ്ഥാന്‍ ബാറ്റര്‍ അബ്ദുള്ള ഷഫീഖ് ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിനിടെ
Cricket

ലങ്കയ്‌ക്ക് തകര്‍ച്ച തന്നെ;പാകിസ്ഥാന് മികച്ച തുടക്കം

Cricket

സെപ്തംബര്‍ രണ്ടിന് ഇന്ത്യ പാകിസ്ഥാനെ നേരിടും; ഏഷ്യാ കപ്പ് 2023 ഷെഡ്യൂള്‍ പുറത്ത്

Cricket

ടെസ്റ്റില്‍ വേഗ ബാറ്റിങ്ങുമായി പാകിസ്ഥാനും

പുതിയ വാര്‍ത്തകള്‍

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.