Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ബനാറസ് ഹിന്ദു വാഴ്‌സിറ്റിയില്‍ എംബിഎ ഇന്റര്‍നാഷണല്‍ ബിസിനസ്

കോഴ്‌സ്ഫീസ്: തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇനി പറയുന്ന ഫീസ് അടയ്‌ക്കണം. ആദ്യ സെമസ്റ്റര്‍-47682 രൂപ, സെക്കന്റ് സെമസ്റ്റര്‍ 2125 രൂപ. മൂന്നാമത്തെ സെമസ്റ്റര്‍-46982 രൂപ. നാലാമത്തെ സെമസ്റ്റര്‍ 2125 രൂപ. ഹോസ്റ്റല്‍ ഫീസ് (മെസ് കൂടാതെ) വര്‍ഷത്തില്‍ 6700 രൂപ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2021, 01:19 pm IST
in Education

വാരണാസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് 2022-24 വര്‍ഷം നടത്തുന്ന ദ്വിവത്സര ഫുള്‍ടൈം മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍(എംബിഎ), എംബിഎ ഇന്റര്‍നാഷണല്‍ ബിസിനസ് (ഐബി) പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. www.bhuonline.in എന്ന ആപ്ലിക്കേഷന്‍ പോര്‍ട്ടലില്‍ ഇതിനുള്ള സൗകര്യമുണ്ട്. പ്രവേശന വിജ്ഞാനപനവും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ജനുവരി 4 വരെ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍   ബുള്ളറ്റിനിലുണ്ട്. നാല് സെമസ്റ്ററുകളായാണ് കോഴ്‌സ് നടത്തുന്നത്.

എംബിഎയ്‌ക്ക് 59 സീറ്റുകളുണ്ട്. മാര്‍ക്കറ്റിങ്/ഹ്യുമെന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് /ഫിനാന്‍സ്/ഓപ്പറേഷന്‍സ് മാനേജ്‌മെന്റ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവ സ്‌പെഷ്യലൈസേഷനുകളാണ്.

എംബിഎ(ഐബി)യ്‌ക്ക് സീറ്റുകള്‍ 59. മേല്‍പ്പറഞ്ഞ സ്‌പെഷ്യലൈസേഷനുകള്‍ക്കു പുറമെ ഗ്ലോബല്‍ ബിസിനസ് ഓപ്പറേഷന്‍സ് കൂടി ഫോക്കസ് ചെയ്ത് പഠിക്കാം.

യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും ഡിസിപ്ലിനില്‍ ബിരുദം അല്ലെങ്കില്‍ പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദം. പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 45% മാര്‍ക്ക് മതി.

ഐഐഎം-ക്യാറ്റ് 2021 സ്‌കോര്‍ അടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. ഗ്രൂപ്പ് ചര്‍ച്ചയും വ്യക്തിഗത അഭിമുഖവും നടത്തിയാണ് സെലക്ഷന്‍.

അപേക്ഷാ ഫീസ് 2000 രൂപയാണ്. എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 1000 രൂപയ്‌ക്ക് ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ് വഴി ഓണ്‍ലൈനായി ഫീസ്  അടയ്‌ക്കാം.  

കോഴ്‌സ്ഫീസ്: തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഇനി പറയുന്ന ഫീസ് അടയ്‌ക്കണം. ആദ്യ സെമസ്റ്റര്‍-47682 രൂപ, സെക്കന്റ് സെമസ്റ്റര്‍ 2125 രൂപ. മൂന്നാമത്തെ സെമസ്റ്റര്‍-46982 രൂപ. നാലാമത്തെ സെമസ്റ്റര്‍ 2125 രൂപ. ഹോസ്റ്റല്‍ ഫീസ് (മെസ് കൂടാതെ) വര്‍ഷത്തില്‍ 6700 രൂപ.

15% സീറ്റുകളില്‍ ജിമാറ്റ് സ്‌കോര്‍ അടിസ്ഥാനത്തില്‍ വിദേശ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കും. വ്യത്യസ്തമായ ഫീസ് നിരക്കാണ് ഇവര്‍ക്കുള്ളത്.കരിക്കുലം/സിലബസ് ഉള്‍പ്പെടെ കോഴ്‌സുകള്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ www.bhu.ac.in/fms ല്‍ ലഭ്യമാണ്. വിലാസം: The Director, Institute of Management Studies, Banaras Hindu University, Varanasi221005. Email: [email protected]

Tags: hindu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

Literature

ആര്‍എസ്എസ്, ഒരു സമഗ്ര വീക്ഷണം

India

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം:ദത്താത്രേയ ഹൊസബാളെ

Entertainment

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

Kerala

എന്താണ് കുറി തൊടല്‍? ഭസ്മം എന്തിന്റെ പ്രതീകമാണ്?

പുതിയ വാര്‍ത്തകള്‍

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.