Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കല്‍പ്പാത്തി രഥോത്സവം നടത്തിപ്പിന് അടിയന്തര അനുമതി നല്‍കണം; അഗ്രഹാര നിവാസികളുടെ കാത്തിരിപ്പിന് നഗരസഭയുടെ പൂര്‍ണ പിന്തുണ

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും പരമാവധി തിരക്കു നിയന്ത്രിച്ചും രഥോത്സവം നടത്തുവാന്‍ തയാറാണെന്ന് അറിയിച്ച ക്ഷേത്ര ഭാരവാഹികളെയും അഗ്രഹാര നിവാസികളെയും ചെയര്‍പേഴ്‌സണ്‍ അഭിനന്ദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2021, 01:02 pm IST
inPalakkad

പാലക്കാട്: രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം വരുന്ന കല്‍പ്പാത്തി രഥോത്സവ നടത്തിപ്പിന് അടിയന്തര അനുമതി നല്‍കണമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍ ആവശ്യപ്പെട്ടു. രഥോത്സവത്തിന്റെ ഭാഗമായുള്ള ഒട്ടനവധി തയാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. ശുചീകരണ പ്രവൃത്തികളും അടിയന്തരമായി ആരംഭിക്കണം. ഇക്കാര്യത്തില്‍ അനുമതി ഉടന്‍ ലഭ്യമാക്കുവാന്‍ നടപടി കൈക്കൊള്ളണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ടുവര്‍ഷമായി നടത്തുവാന്‍ സാധിക്കാതിരുന്ന രഥോത്സവം ഇപ്രാവശ്യം നടത്തണമെന്നാഗ്രഹിക്കുന്ന കല്‍പ്പാത്തി അഗ്രഹാര നിവാസികളുടെ കാത്തിരിപ്പിന് നഗരസഭയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും ചെയര്‍പേഴ്‌സണ്‍ ഉറപ്പുനല്‍കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും പരമാവധി തിരക്കു നിയന്ത്രിച്ചും രഥോത്സവം നടത്തുവാന്‍ തയാറാണെന്ന് അറിയിച്ച ക്ഷേത്ര ഭാരവാഹികളെയും അഗ്രഹാര നിവാസികളെയും ചെയര്‍പേഴ്‌സണ്‍ അഭിനന്ദിച്ചു.

കല്‍പ്പാത്തി രഥോത്സവം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുവാന്‍ അനുമതി നല്‍കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഹൈന്ദവ ആചാരങ്ങളെയും, അനുഷ്ഠാനങ്ങളെയും തടസ്സപ്പെടുത്തുന്ന ഭരണ സംവിധാനത്തിനെതിരെ കേരള ജനത പ്രതിഷേധിക്കണം. നഗരത്തില്‍ അലഞ്ഞുതിരിയുന്ന പശുക്കളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.  

സംസ്ഥാന സേവാപ്രമുഖ് സുധാകരന്‍, വിഭാഗ് സെക്രട്ടറി സി. രവീന്ദ്രന്‍, സംസ്ഥാന ഗോ രക്ഷാപ്രമുഖ് എ.സി. ചെന്താമരാക്ഷന്‍, വിഭാഗ് ജോ: സെക്രട്ടറി പി. കണ്ണന്‍കുട്ടി, ജില്ലാ പ്രസിഡന്റ് പി.ആര്‍. കൃഷ്ണന്‍കുട്ടി, സെക്രട്ടറി പുത്തൂര്‍ രാധാകൃഷ്ണന്‍, കെ. രവീന്ദ്രനാഥന്‍, രാജീവ്, രഘുരാമന്‍, രാജേഷ്, കെ. സിദ്ധാര്‍ത്ഥന്‍, രമ, ശ്രുതി എന്നിവര്‍ സംസാരിച്ചു.

Tags: പാലക്കാട്festivalKalpathy Radholsavam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

Kerala

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

Kerala

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.