Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കണ്ണൂരിലെ സിപിഎമ്മില്‍ വിഭാഗീയത; പാര്‍ട്ടി ഗ്രാമങ്ങളില്‍ കരിങ്കൊടി ഉയര്‍ത്തി വിമതന്മാര്‍; പാര്‍ട്ടിസ്തൂപത്തിലും കരിങ്കൊടി കെട്ടിത്തൂക്കി

തളിപ്പറമ്പിന് പിറകെ കണ്ണൂര്‍ തായത്തെരുവിലാണ് വിഭാഗീയത രൂക്ഷമായത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2021, 03:23 pm IST
inKerala

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയാകുന്ന കണ്ണൂരില്‍ വിഭാഗീയതയെ തുടര്‍ന്ന് പാര്‍ട്ടിസ്തൂപത്തില്‍ പ്രതിഷേധക്കാര്‍ കരിങ്കൊടികെട്ടി, ലോക്കല്‍ കമ്മിറ്റി സമ്മേളനത്തില്‍നിന്ന് പ്രതിനിധികള്‍ ഇറങ്ങിപ്പോയി.

തളിപ്പറമ്പിന് പിറകെ കണ്ണൂര്‍ തായത്തെരുവിലാണ് വിഭാഗീയത രൂക്ഷമായത്. കണ്ണൂര്‍ ടൗണ്‍ വെസ്റ്റ് ലോക്കല്‍ സമ്മേളനത്തില്‍ നിന്ന് തായത്തെരു സെന്‍ട്രല്‍ ബ്രാഞ്ച് കമ്മറ്റി പ്രതിനിധികളായ മുന്‍ ലോക്കല്‍ സെക്രട്ടറി ടി.എം. ഇര്‍ഷാദ്, മുന്‍ സൗത്ത് സെന്‍ട്രല്‍ ബ്രാഞ്ച് സെക്രട്ടറി ടി.കെ. ഷംസീര്‍ എന്നിവരാണ് ഇറങ്ങിപ്പോയത്. ഇതിനു പുറമേ ബ്രാഞ്ചിലെ അഞ്ച് അംഗങ്ങള്‍ രാജിവച്ചു.

കഴിഞ്ഞ ദിവസം പ്രദേശത്തെ നിരവധി സ്ഥലങ്ങളില്‍ ഇവരെ അനുകൂലിക്കുന്ന വിഭാഗം കരിങ്കൊടിയുയര്‍ത്തി. പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരെയല്ല മറിച്ച് സ്വാര്‍ത്ഥമതികളായ പുതിയ ആളുകളെയാണ് നേതാക്കള്‍ക്ക് വേണ്ടതെന്ന് ഇവര്‍ ആരോപിക്കുന്നു. തായത്തെരുവിലെ പാര്‍ട്ടിസ്തൂപത്തിലും പ്രതിഷേധക്കാര്‍ കരിങ്കൊടിയും ബാനറും ഉയര്‍ത്തി. അടിമയായി മരിക്കുന്നതിലും ഭേദം പൊരുതി മരിക്കുന്നതാണ് എന്നാണ് ബാനര്‍. 76 പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ നിന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് തായത്തെരു സെന്‍ട്രല്‍ ബ്രാഞ്ച് കമ്മറ്റി പ്രതിനിധികള്‍ ഇറങ്ങിപ്പോയത്. പാര്‍ട്ടി അഴിമതിക്കാരോടൊപ്പമാണെന്നതാണ് ഇവരുടെ ആരോപണം.  

അമ്പതിലേറെപേര്‍ പാര്‍ട്ടി വിട്ടുവെന്നാണ് ഇവര്‍ പറയുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ഉപയോഗിച്ച ശേഷം പാര്‍ട്ടി നേതൃത്വം അവഗണിക്കുകയായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. കണ്ണൂരില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ്, ലോക്കല്‍ സെക്രട്ടറിയായിരുന്ന ഇര്‍ഷാദ്.

കഴിഞ്ഞ ദിവസം തളിപ്പറമ്പിലും സമാന രീതിയില്‍ പരസ്യപ്രതികരണമുണ്ടായിട്ടും നേതൃത്വത്തിന് നടപടി സ്വീകരിക്കാന്‍ സാധിച്ചില്ല. പാര്‍ട്ടി നേതൃത്വം സ്വജനപക്ഷപാതം കാണിക്കുകയാണെന്നും അഴിമതിക്കാരോടും സമ്പന്നരോടൊപ്പമാണെന്നും ഒരു വിഭാഗം ആരോപിക്കുമ്പോഴും നേതൃത്വം പ്രതികരിക്കാതെ മാറിനില്‍ക്കുന്നതും അണികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നു. ഏപ്രിലില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കെ തല്‍ക്കാലം പരസ്യ നടപടി വേണ്ടെന്ന നിലപാടിലാണ് നേതൃത്വം.

Tags: kannurcpimrebellion
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.