Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന

ഇസ്ലാം മതത്തെ രാജ്യത്ത് നിന്നും തുടച്ചുനീക്കുക എന്ന അന്തിമ ലക്ഷ്യത്തിന്റെ ഭാഗമായി മുസ്ലീം പള്ളികളുടെ ഇസ്ലാമിക രീതിയിലുള്ള മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ലെന്ന് ചൈന. ഇവ വിദേശ സ്വാധീനത്തിന്റെ ഭാഗമാണെന്നാണ് ചൈനയുടെ വിശദീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2021, 10:38 pm IST
in World
ചൈനയിലെ താഴികക്കുടങ്ങളും മിനാരങ്ങളു ഉള്ള പഴയ ഡോംഗുവാന്‍ മുസ്ലിം പള്ളി(ഇടത്ത്) ചൈനയിലെ ഡോംഗുവാന്‍ മുസ്ലിം പള്ളി താഴികക്കുടങ്ങളും മിനാരങ്ങളും നീക്കം ചെയ്ത നിലയില്‍

ചൈനയിലെ താഴികക്കുടങ്ങളും മിനാരങ്ങളു ഉള്ള പഴയ ഡോംഗുവാന്‍ മുസ്ലിം പള്ളി(ഇടത്ത്) ചൈനയിലെ ഡോംഗുവാന്‍ മുസ്ലിം പള്ളി താഴികക്കുടങ്ങളും മിനാരങ്ങളും നീക്കം ചെയ്ത നിലയില്‍

ബെയ്ജിംഗ്:  ഇസ്ലാം മതത്തെ രാജ്യത്ത് നിന്നും തുടച്ചുനീക്കുക എന്ന അന്തിമ ലക്ഷ്യത്തിന്റെ ഭാഗമായി മുസ്ലീം പള്ളികളുടെ ഇസ്ലാമിക രീതിയിലുള്ള മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ലെന്ന് ചൈന. ഇവ വിദേശ സ്വാധീനത്തിന്റെ ഭാഗമാണെന്നാണ് ചൈനയുടെ വിശദീകരണം.  

ഇപ്പോള്‍ മുസ്ലിം പള്ളികളില്‍ നിന്നും മിനാരങ്ങളും താഴികക്കുടങ്ങളും നീക്കം ചെയ്ത്, പള്ളികളുടെ രൂപം ചൈനയുടെ സംസ്കാരത്തിന് ഇണങ്ങുന്ന ഒന്നാക്കി മാറ്റുന്ന പ്രക്രിയ വേഗത്തിലാക്കിയിരിക്കുകയാണ്. വടക്കുപടിഞ്ഞാറന്‍ നഗരമായ സിനിംഗിലെ ഡോങ്‌ഗുവാന്‍ മസ്‌ജിദിന്റെ താഴികക്കുടങ്ങളും മിനാരങ്ങളും പൊളിച്ചുകളഞ്ഞു.  കാഴ്ചയില്‍ ചൈനയിലെ ഒരു സാധാരണ കെട്ടിടം പോലെയാക്കി മാറ്റിയിരിക്കുകയാണ് ഈ മസ്ജിദ്. മസ്‌ജിദിലുണ്ടായിരുന്ന ഇസ്ളാമിക ചിഹ്നങ്ങള്‍ മാറ്റി പകരം ബുദ്ധമത ചിഹ്നങ്ങള്‍ ആലേഖനം  ചെയ്തു.  

എന്നാൽ മുസ്ലിം മസ്ജിദുകളെ   ചൈനീസ് മാതൃകയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമാണ് ഈ പുനര്‍നിര്‍മ്മാണമെന്നാണ് ചൈന പറയുന്നത്. പള്ളികളിലെ ഇമാമുമാരുടെ നിയമനത്തിലും ചൈനീസ് സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് വേണ്ടപ്പെട്ടവരെയാണ് ഇമാമുമാരായി നിയമിക്കുന്നത്. ചൈനയിലെ സര്‍ക്കാര്‍ നിയമിക്കുന്ന ഇമാമുമാര്‍ മതസംബന്ധമായ കാര്യങ്ങളല്ല, പകരം മറ്റ് വിഷയങ്ങളാണ് പ്രഭാഷണത്തില്‍ ഉള്‍പ്പെടുത്തുക. ചൈനയിലെ സര്‍ക്കാരിനെ പുകഴ്‌ത്താനും ഇവരില്‍ സമ്മര്‍ദ്ദമുണ്ട്.  മുസ്ലിം പള്ളികളില്‍ നിന്നും ഇസ്ലാമിക ചിഹ്നങ്ങള്‍ നീക്കംചെയ്യുന്നതിലൂടെ മുസ്ലിങ്ങളെ പൂര്‍ണമായും ചൈനീസ് വംശജരാക്കി മാറ്റാനാവുമെന്നും ഭരണകൂടം വിശ്വസിക്കുന്നു.  

ചൈനീസ് ജനസംഖ്യയില്‍ മുസ്ലിങ്ങളുടെ പ്രതിനിധികളായി വരുന്നത് പ്രധാനമായും ഉയ്ഗൂര്‍ വിഭാഗത്തില്‍പ്പെട്ട മുസ്ലിങ്ങളാണ്. സിന്‍ജിയാംഗ് പ്രദേശത്താണ് ഉയ്ഗൂര്‍ വിഭാഗം താമസിക്കുന്നത്. ഇവര്‍ 1.2 കോടിയോളം വരും. ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇവര്‍ക്ക് എതിരാണ്. പള്ളികള്‍ അടച്ചു പൂട്ടി.  കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ സിന്‍ജിയാങ് പ്രവിശ്യയിലെ ആയിരക്കണക്കിന് മുസ്ലിം പള്ളികളാണ് ചൈന തകര്‍ത്തത്.വിശുദ്ധ ഖുറാന് ഇവിടെ വിലക്കുണ്ട്. താടി വയ്‌ക്കാനോ റംസാന്‍ മാസത്തില്‍ നോമ്ബെടുക്കാനോ പാടില്ല.  ഉയ്ഗൂര്‍ മുസ്ലിങ്ങളെ തുടച്ചുനീക്കാനാണ് ചൈനീസ് സര്‍ക്കാരിന്റെ ശ്രമം. ഇവര്‍ക്കെതിരെ കൊ‌ടിയ പീഡനമാണ് ചൈനീസ് അധികാരികള്‍ നടത്തുന്നത്. ഇവരുടെ സാംസ്‌കാരിക ശേഷിപ്പുകളെ രാജ്യത്തുനിന്ന് പൂര്‍ണമായും തുടച്ചു നീക്കാനുള്ള തീവ്ര ശ്രമത്തിലാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം. പുരുഷന്മാരില്‍ പലരും തടവിലാണ്. പള്ളികളിലെ മിനാരങ്ങളും താഴികക്കുടങ്ങളും ഉടച്ചു കളയുന്നത് ഉയ്ഗൂര്‍ മുസ്ലീങ്ങള്‍ക്കെതിരായ നടപടികളുടെ ഭാഗം തന്നെയാണ്. 

ചൈനയിലെ ജനസംഖ്യയുടെ ഒരു ശതമാനം ഉണ്ടായിരുന്ന ഹൂയി മുസ്ലിങ്ങള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും ചൈന മോഡല്‍ ആയി മാറി. ചൈനീസ് തത്വശാസ്ത്രങ്ങളിലെ പലതും ഹുയി മുസ്ലിങ്ങള്‍ കടം കൊണ്ടിരിക്കുന്നു. അവരുടെ ആരാധനാക്രമത്തിലും ചൈനീസ് രീതികള്‍ അവലംബിച്ചിട്ടുണ്ട്. ഉയ്ഗുറുകളെയും ഇതുപോലെ പരിവര്‍ത്തനം ചെയ്യുകയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ലക്ഷ്യം.

Tags: ഡോംഗുവാന്‍ മുസ്ലിം പള്ളിഐഎസ്mosqueമുസ്ലിങ്ങള്‍chinaചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിuyghurമുസ്ലിം പള്ളികള്‍യ്ഗുര്‍ മുസ്ലിങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

News

യുപിയിൽ 94 ഏക്കറിലെ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ‘ബുൾ ഡോസർ ഓപ്പറേഷൻ’

India

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

World

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: പുറത്തിരുത്തിയ സാ്ക്കയുടെ മറുപടി

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.