Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൂഞ്ചില്‍ നടക്കുന്നത് സൈന്യത്തിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ ഓപ്പറേഷന്‍; ആക്രമണങ്ങള്‍ക്ക് പിന്നില്‍ വിരമിച്ച പാക് സൈനികരും ഐഎസ്‌ഐയും

കഴിഞ്ഞ ദിവസം രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഒരു ജവാനും പരിക്കേറ്റിരുന്നു. ഒപ്പം ഭീകരരുടെ ഒളിത്താവളം തിരിച്ചറിയാന്‍ ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് കൊണ്ടു പോയ ഒരു ഭീകരന്‍ വെടിവെയ്‌പില്‍ കൊല്ലപ്പെടുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2021, 12:09 pm IST
inIndia

ശ്രീനഗര്‍: കശ്മീരിലെ പൂഞ്ച് ജില്ലയിലെ ആക്രമണങ്ങള്‍ക്ക് പിന്നിലുള്ള ഭീകരര്‍, വിരമിച്ച പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥരുടേയും ഐഎസ്‌ഐയുടേയും നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 15 ദിവസമായി  നടക്കുന്ന ഏറ്റുമുട്ടല്‍ സേനയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ഭീകരവിരുദ്ധ ഓപ്പറേഷനാണ്. ഇവിടെ മികച്ച പരിശീലനം ലഭിച്ച ഭീകരരുടെ സംഘവുമായാണ് സേന ഏറ്റുമുട്ടല്‍ നടത്തുന്നത്. ഒക്ടോബര്‍ 11ന് ആരംഭിച്ച സൈനിക ഓപ്പറേഷന്‍ തിങ്കളാഴ്ച 15ാം ദിവസത്തിലേക്ക് കടന്നു. ഇതിനു മുന്‍പ് ഭട്ടി ധറില്‍ 2008 ഡിസംബര്‍ മുതല്‍ 2009 ജനുവരി വരെ നടന്ന ഒമ്പതു ദിവസം നീണ്ടു നിന്ന ഓപ്പറേഷനായിരുന്നു ഏറ്റവും ദൈര്‍ഖ്യമേറിയത്.  

സേനയ്‌ക്കുണ്ടായ കനത്ത നഷ്ടം കണക്കിലെടുത്ത് കാത്തിരുന്നു നിരീക്ഷിക്കുക (വെയിറ്റ് ആന്‍ഡ് വാച്ച്) എന്ന നയമാണ് ഇപ്പോള്‍ സൈന്യം സ്വീകരിച്ചിരിക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഈ ഓപ്പറേഷന്‍ ആരംഭിച്ചതിന് ശേഷം രണ്ട് ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍മാരുള്‍പ്പടെ ഒമ്പത് സൈനികരാണ് വീരമൃത്യു വരിച്ചത്. ഇതില്‍ ഒരു ജവാന്‍ കൊല്ലം സ്വദേശിയായ വൈശാഖാണ്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ നാല് ഭീകരരെ വധിച്ചതായും സുരക്ഷാ സേന അറിയിച്ചു.  

കഴിഞ്ഞ ദിവസം രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഒരു ജവാനും പരിക്കേറ്റിരുന്നു. ഒപ്പം ഭീകരരുടെ ഒളിത്താവളം തിരിച്ചറിയാന്‍ ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് കൊണ്ടു പോയ ഒരു ഭീകരന്‍ വെടിവെയ്‌പില്‍ കൊല്ലപ്പെടുകയും ചെയ്തു. ഇയാള്‍ കഴിഞ്ഞ 14 വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന പാകിസ്ഥാന്‍ ഭീകരവാദിയായ സിയ മുസ്തഫയാണ്.  

ഒക്ടോബര്‍ 11 ന് പൂഞ്ച് ജില്ലയിലെ സുരന്‍ കോട്ട് മേഘലയിലെ ദേരാ കി ഗലി പ്രദേശത്ത് ഒളിച്ചിരുന്ന ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് സൈന്യം ഓപ്പറേഷന്‍ ആരംഭിച്ചത്. ഓപ്പറേഷനായി പ്രത്യേക പരിശീലനം ലഭിച്ച പാരാ കമാന്‍ഡോകളുടെ യൂണിറ്റിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കൂടാതെ ഡ്രോണുകളും ഹെലികോപ്ടറുകളും ഉപയോഗിച്ചുള്ള തെരച്ചിലും സൈന്യം നടത്തുന്നുണ്ട്. പ്രദേശത്തെ നിബിഡ വനങ്ങളും ഗുഹകളും തീവ്രവാദികള്‍ ഒളിത്താവളമായി ഉപയോഗിക്കുന്നു. ഒപ്പം ഉയര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍ ഡ്രോണുകള്‍ക്ക് വ്യക്തമായ ചിത്രങ്ങള്‍ ലഭിക്കുന്നതിനും തടസ്സമാകുന്നു. ഇതിനാലൊക്കയാണ് തെരച്ചില്‍ നീണ്ടുപോകുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Tags: terroristsarmyപൂഞ്ച്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

സ്വിഫ്റ്റ് കെ…ഇന്ത്യയുടെ ആദ്യത്തെ ചാവേര്‍ ഡ്രോണ്‍…പുറപ്പെട്ടാന്‍ പിന്നെ ശത്രുകേന്ദ്രത്തില്‍ സ്ഫോടനം നടത്തി സ്വയം ഇല്ലാതാകുന്ന സ്വിഫ്റ്റ് കെ

തുർക്കിയും, പാകിസ്ഥാനും ചതിച്ചു : ഒടുവിൽ നെതന്യാഹുവിന്റെ സഹായം തേടി ; ഇസ്രായേലിനെ സ്വതന്ത്യ്ര രാജ്യമായി പോലും അംഗീകരിക്കാത്ത സൗദിയുടെ ഗതികേട്

മാസം തോറും ഓരോ യുദ്ധക്കപ്പലുകള്‍ പുറത്തിറങ്ങുന്നു; ഏത് യുദ്ധത്തിനും സന്നദ്ധമായി ഇന്ത്യന്‍ നാവികസേന അതിവേഗം ഒരുങ്ങുകയാണ്.

കാളി പൂജ നടത്തിയതിന് ഇസ്ലാമിസ്റ്റുകളുടെ ഭീഷണി : പിന്മാറാതെ കുടുംബത്തോടൊപ്പം ഗണേശ ചതുർത്ഥി ആഘോഷിച്ച് ബംഗ്ലാദേശി ഹിന്ദു ക്രിക്കറ്റ് താരം ലിറ്റൺ ദാസ്

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ നടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി

നടി അഹാന കൃഷ്ണയുടെയും ഛായാഗ്രാഹകൻ നിമിഷ് രവിയുടെയും വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ കന്നഡ താരം ഋഷഭ് ഷെട്ടി ഉള്‍പ്പെടെ നിരവധി താരങ്ങള്‍

“ക്യാപ്‌സൂൾ” പരസ്യമായി, ആകെ നാണക്കേട്;എം.വി. ഗോവിന്ദൻ ഗോവിന്ദൻ വെറും പാവയോ? പാർട്ടി സെക്രട്ടറി പറയേണ്ടത് എഴുതിക്കൊടുക്കുന്നത് ആരാണ്?

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;ഇന്ത്യന്‍ നാവികസേനയും റോയല്‍ ന്യൂസിലാന്‍റ് നേവിയും സാമുദ്രിക സഹകരണം ശക്തമാക്കുന്നു

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

കണ്ണന് മുന്നിൽ ഇനി നീതി വിളക്ക് ; ഗുരുവായൂരിലെ കോടതി വിളക്കിന് മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.