Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ബംഗ്ലാ കടുവകളെ ചേസ് ചെയ്ത് പിടിച്ച് ശ്രീലങ്ക; 5 വിക്കറ്റ് ജയം

ബംഗ്ലാദേശിനായി ഷക്കീബ് അല്‍ ഹസന്‍, നസും അഹമ്മദ് എന്നിവര്‍ രണ്ടുവിക്കറ്റ് വീഴ്‌ത്തി. സൈഫുദ്ധീന്‍ ഒരു വിക്കറ്റും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2021, 07:18 pm IST
inCricket

ഷാര്‍ജ: ഓള്‍ റൗണ്ടര്‍ ചരിത് അസലങ്കയുടെ വെടിക്കെട്ട് ബാറ്റിങ്ങില്‍ ശ്രീലങ്കയ്‌ക്ക് വിജയം. ടി 20 ലോകകപ്പ്് സൂപ്പര്‍ 12 ലെ ആദ്യ ഗ്രൂപ്പ് രണ്ട് മത്സരത്തില്‍ ശ്രീലങ്ക ബംഗ്ലാദേശിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി. ബംഗ്ലാദേശ് മുന്നോട്ടുവച്ച 172 റണ്‍സ് വിജയലക്ഷ്യം ഏഴു പന്ത് ശേഷിക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക കൈയെത്തിപ്പിടിച്ചു. തകര്‍ത്തടിച്ച ചരിത് അസലങ്ക 49 പന്തില്‍ 80 റണ്‍സുമായി അജയ്യനായി നിന്നു. അഞ്ചു ഫോറും അഞ്ചു സിക്‌സറും അസലങ്കയുടെ ബാറ്റില്‍ നിന്ന് അതിര്‍ത്തികടന്നുപോയി. സ്‌കോര്‍: ബംഗ്ലാദേശ് 20 ഓവറില്‍ നാലു വിക്കറ്റിന് 171. ശ്രീലങ്ക 18.5 ഓവറില്‍ അഞ്ചു വിക്കറ്റിന് 172.

വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയ്‌ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ കുശാല്‍ പെരേരയെ നഷ്ടമായി. ആദ്യ വിക്കറ്റ് വീഴുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ ഒരു റണ്‍സുമാത്രം. വണ്‍ ഡൗണായി കളിത്തിലിറങ്ങിയ അസലങ്ക ഓപ്പണര്‍ നിസങ്കയ്‌ക്കൊപ്പം ലങ്കയെ കരകയറ്റി. രണ്ടാം വിക്കറ്റില്‍ ഇവര്‍ 69 റണ്‍സ് നേടി. നിസങ്കയെ മടക്കി ഷാക്കിബ് അല്‍ ഹസന്‍ ഈ കൂട്ടുകെട്ട് തകര്‍ത്തു. 21 പന്തില്‍ 24 റണ്‍സുമായാണ് നിസങ്ക കളം വിട്ടത്. തുടര്‍ന്നെത്തിയ ഫെര്‍ണാണ്ടോയും (0) ഹസരങ്ക ഡിസില്‍വയും (6) അനായാസം ബാറ്റ് താഴ്‌ത്തിയതോടെ ശ്രീലങ്ക വീണ്ടും തകര്‍ച്ചയെ നേരിട്ടു. എന്നാല്‍ ആറാമനായി ഇറങ്ങിയ രാ്ജ്പക്ഷെ അസലങ്കയ്‌ക്കൊപ്പം പൊരുതിനിന്നതോടെ ലങ്ക വിജയട്രാക്കില്‍ തിരിച്ചെത്തി. അഞ്ചാം വിക്കറ്റില്‍ അസലങ്കയും രാജ്്പക്ഷെയും 86 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ലങ്കയെ വിജയത്തിന് തൊട്ടടുത്തെത്തിച്ചാണ് രാജ്പക്ഷെ മടങ്ങിയത്. 31 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സറും സഹിതം 53 റണ്‍സ് കുറിച്ചു. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ശനാകയെ കൂട്ടുപിടിച്ച് അസലങ്ക ലങ്കയ്‌ക്ക്് വിജയം സമ്മാനിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഓപ്പണര്‍ മുഹമ്മദ് നയിം, മുഷ്ഫിക്വര്‍ റഹീം എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവിലാണ് 171 റണ്‍സ് എടുത്തത്. മുഹമ്മദ് നയിം 52 പന്തില്‍ 62 റണ്‍സ് അടിച്ച് ടോപ്പ് സ്്‌കോററായി. ആറു ബൗണ്ടറി ഉള്‍പ്പെട്ട ഇന്നിങ്‌സ്. മുഷ്ഫിക്വര്‍ റഹിം 37 പന്തില്‍ 57 റണ്‍സുമായി കീഴടങ്ങാതെ നിന്നു. അഞ്ചു ഫോറും രണ്ട് സിക്‌സറും അടിച്ചു.

സ്‌കോര്‍: ബംഗ്ലാദേശ്: 20 ഓവറില്‍ നാലു വിക്കറ്റിന് 171 ( നയിം 62, റഹീം 57 നോട്ടൗട്ട്്), ശ്രീലങ്ക : 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 172 ( അസലങ്ക 80 നോട്ടൗട്ട്, രാജ്പക്ഷെ 53)

Tags: ടി-20ബംഗ്ലാദേശ്ശ്രീലങ്ക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ടി20 റാങ്കിംഗ്; ബാറ്റിംഗില്‍ ശുഭ്മാന്‍ ഗില്ലിനും യശസ്വി ജയ്സ്വാളിനും കുതിച്ച് കയറ്റം

World

ബംഗ്ലാദേശില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വനിതകളടക്കം 10 ഇസ്ലാമിക തീവ്രവാദികളെ പിടികൂടി;, ലക്ഷ്യം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ നിയന്ത്രണം

Cricket

തമീം ഇഖ്ബാലിന് പകരം ഷാക്കിബ് അല്‍ ഹസന്‍ ; ബംഗ്ലാദേശ് ക്യാപ്റ്റന്‍ സ്ഥാനത്ത് വീണ്ടും

Cricket

ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടി 20 മത്സരം ഞായറാഴ്ച : ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റത് 4 റണ്‍സിന്

Cricket

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ്ടി 20 പരമ്പര വ്യാഴാഴ്ച ആരംഭിക്കും; രണ്ട് മത്സരങ്ങള്‍ അമേരിക്കയില്‍

പുതിയ വാര്‍ത്തകള്‍

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.