Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്നാം ദിവസം പ്രായമുള്ള കുഞ്ഞിന്റെ മുലകുടി മുട്ടിച്ച് ശിശുക്ഷേമ സമിതി; കൃത്രിമം കാണിച്ച ഷിജുഖാനെ തുറുങ്കിലടക്കണമെന്ന് ബി.ഗോപാലകൃഷ്ണന്‍

എസ്എഫ്‌ഐ മുന്‍ നേതാവായ അനുപമയ്‌ക്കും അജിത്തിനും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19നാണ് ആണ്‍ കുഞ്ഞ് ജനിച്ചത്. പ്രസവിച്ചു മൂന്നാം ദിവസം മാതാപിതാക്കള്‍ തന്നില്‍ നിന്ന് വേര്‍പ്പെടുത്തി കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു കൈമാറിയെന്നാണ് അനുപമയുടെ പരാതി. താന്‍നൊന്തു പ്രവസിച്ച ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കിയതും പിന്നീട് ആണ്‍കുട്ടിയാക്കിയതും ഒടുവില്‍ ആള്‍മാറാട്ടം നടത്തിയതും ശിശുക്ഷേമ സമിതിയുടെ ജനറല്‍ സെക്രട്ടറി ഷിജുഖാന്റെ നേതൃത്വത്തിലാണെന്നും അനുപമ ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2021, 04:24 pm IST
in Kerala

തൃശ്ശൂര്‍: ജനിച്ച് മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ മുലപ്പാല്‍ കുടി ശിശുക്ഷേമ സമിതി മുട്ടിച്ചു. കളവും കൃത്രിമവും കാണിച്ച കുഞ്ഞിന്റെ മൗലിക അവകാശം പോലും ലംഘിച്ച സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചുള്ള കുറ്റങ്ങള്‍ ചുമത്തി തുറുങ്കിലടയ്‌ക്കണമെന്ന് ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്‍.

എസ്എഫ്‌ഐ മുന്‍ നേതാവായ അനുപമയ്‌ക്കും അജിത്തിനും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19നാണ് ആണ്‍ കുഞ്ഞ് ജനിച്ചത്. പ്രസവിച്ചു മൂന്നാം ദിവസം മാതാപിതാക്കള്‍ തന്നില്‍ നിന്ന് വേര്‍പ്പെടുത്തി കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു കൈമാറിയെന്നാണ് അനുപമയുടെ പരാതി. താന്‍നൊന്തു പ്രവസിച്ച ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കിയതും പിന്നീട് ആണ്‍കുട്ടിയാക്കിയതും ഒടുവില്‍ ആള്‍മാറാട്ടം നടത്തിയതും ശിശുക്ഷേമ സമിതിയുടെ ജനറല്‍ സെക്രട്ടറി ഷിജുഖാന്റെ നേതൃത്വത്തിലാണെന്നും അനുപമ ആരോപിച്ചു.

ജീവിക്കാനുള്ള മനുഷ്യാവകാശം കുഞ്ഞുങ്ങള്‍ക്കടക്കം എല്ലാവര്‍ക്കും ഒരുപോലെയാണ്. അമ്മ ജീവിച്ചിരിക്കുന്നത് അറിഞ്ഞിട്ടും ആ അമ്മയുടെ കയ്യില്‍ നിന്ന് കുട്ടിയെ ബലമായി വാങ്ങി ഉപേക്ഷിച്ചത് കൊടുംപാതകമാണ്. കുഞ്ഞിനെ തേടി അമ്മ അലയുന്നത് അറിഞ്ഞിട്ടും കേരളത്തിന് വെളിയിലേക്ക് കുഞ്ഞിനെ കടത്തി. കുടുംബ കോടതിയില്‍ കള്ളസത്യവാങ്മൂലവും നല്‍കി ഇതെല്ലാം നിയമ വിരുദ്ധമാണ്. കുഞ്ഞുങ്ങളുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് ശിശുക്ഷേമ സമിതിയുടെ കടമയാണ്. അങ്ങനെയുള്ളൊരു സമിതിയുടെ ജനറല്‍ സെക്രട്ടറി തന്നെ സ്വന്തം രാഷ്‌ട്രീയ താല്‍പര്യത്തോടെ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം മുറിച്ചത് നിഷേധാത്മകവും നീതി രാഹിത്യവും കൊടും ക്രൂരതയുമാണ്. ശിശുക്ഷേമ സമിതിക്ക് കളങ്കമാണ് ഷിജുഖാനെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.  

മുഖ്യമന്ത്രി പിണറായി വിജയന്‍ ജനാധിപത്യപരമായിട്ടാണ് കേരള ഭരിക്കുന്നതെങ്കില്‍, ഈ സംഭവത്തില്‍ നിയമ വിരുദ്ധതയും കണ്ണില്ലാത്ത ക്രൂരതയും ചെയ്ത ഷിജുഖാന്‍ അടക്കമുള്ളവരെ ജയിലിലിടയ്‌ക്കാന്‍ തയ്യാറാകണം. അല്ലാത്ത പക്ഷം ഇവര്‍ക്കെതിരെ പൊതു ഹര്‍ജിയടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കാന്‍ ബിജെപി തയ്യാറാകുമെന്നും ബി.ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

Tags: B Gopalakrishnanശിശുക്ഷേമ സമിതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render
Kerala

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)
Kerala

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

Kerala

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

ബി. ഗോപാലകൃഷ്ണന്‍ പ്രചരണത്തിനിടെ
Kerala

ഗുരുവായൂരില്‍ ഗോപാലകൃഷ്ണന്റെ പോരാട്ടം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.