Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുതിയ പദ്ധതി ലാവ്‌ലിന്‍ മോഡല്‍ തട്ടിപ്പ്; സില്‍വര്‍ലൈന്‍ കേരളത്തിന് ദോഷം; പദ്ധതിക്കുവേണ്ടി സമ്മര്‍ദം ചെലുത്തില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

സില്‍വര്‍ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടികളില്‍ ദുരൂഹതയുണ്ട്. ഇത്തരമൊരു പദ്ധതി നടപ്പാക്കുമ്പോള്‍ അതിന്റെ പാരിസ്ഥിതിക ആഘാതത്തെയും സാമൂഹ്യാഘാതത്തെയും കുറിച്ച് പഠനം നടത്തണം. 34,000 കോടിയുടെ വിദേശ വായ്‌പ എങ്ങനെ, എത്രകാലം കൊണ്ട് തിരിച്ചടയ്‌ക്കുമെന്ന കാര്യത്തിലും ആസൂത്രണം വേണം. വിദഗ്ധന്മാരുമായി ആലോചിച്ചിട്ടാണോ പദ്ധതി ആവിഷ്‌കരിക്കുന്നതെന്ന കാര്യത്തിലും സംശയമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2021, 12:32 pm IST
inKerala

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിന് ദോഷകരമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. പദ്ധതിക്കുവേണ്ടി കേന്ദ്രത്തില്‍ യാതൊരുവിധ സമ്മര്‍ദവും ചെലുത്തില്ല. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ രാഷ്‌ട്രീയ നിലപാടിനും തട്ടിപ്പിനും കൂട്ടുനില്‍ക്കാനാകില്ല. കേരളത്തില്‍ പുതിയൊരു റെയില്‍വെ ലൈന്‍ ആവശ്യമില്ല. നിലവിലുള്ള ലൈനിന്റെ സാങ്കേതിക ശേഷി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നിരിക്കെ 34,000 കോടി കടമെടുത്ത് പുതിയ പദ്ധതി തുടങ്ങുന്നതിന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയിക്കണം. ലാവ്‌ലിന്‍ പോലുള്ള എന്തു തട്ടിപ്പിനുവേണ്ടിയാണ് പുതിയ പദ്ധതിയുടെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുന്നതെന്നും വി. മുരളീധരന്‍ ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സില്‍വര്‍ലൈന്‍ പദ്ധതിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നടപടികളില്‍ ദുരൂഹതയുണ്ട്. ഇത്തരമൊരു പദ്ധതി നടപ്പാക്കുമ്പോള്‍ അതിന്റെ പാരിസ്ഥിതിക ആഘാതത്തെയും സാമൂഹ്യാഘാതത്തെയും കുറിച്ച് പഠനം നടത്തണം. 34,000 കോടിയുടെ വിദേശ വായ്‌പ എങ്ങനെ, എത്രകാലം കൊണ്ട് തിരിച്ചടയ്‌ക്കുമെന്ന കാര്യത്തിലും ആസൂത്രണം വേണം. വിദഗ്ധന്മാരുമായി ആലോചിച്ചിട്ടാണോ പദ്ധതി ആവിഷ്‌കരിക്കുന്നതെന്ന കാര്യത്തിലും സംശയമുണ്ട്.

റെയില്‍വെ ബോര്‍ഡിലെയും വകുപ്പിലെയും ഉദ്യോഗസ്ഥരോടും മന്ത്രിയോടും സംസാരിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ ഒരു പുതിയ പാതയുടെ ആവശ്യമില്ലെന്നാണ് അവരുടെ അഭിപ്രായം. നിലവിലുള്ള പാതയുടെ ശേഷി വര്‍ധിപ്പിക്കാനുള്ള സാങ്കേതികവിദ്യ ഇന്നുണ്ട്. ഈ ലൈനില്‍ ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ട്  250 കിലോമീറ്റര്‍ വേഗത്തില്‍ വരെ ട്രെയിന്‍ ഓടിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നാണ് വിദഗ്ധാഭിപ്രായം.  

കേരളത്തിലെ വിമാനത്താവളങ്ങള്‍ വികസിപ്പിച്ചാല്‍ എല്ലാ ഭാഗത്തുമുള്ള ആളുകള്‍ക്ക് എത്താനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ സാധിക്കും. എന്നാല്‍ തിരുവനന്തപുരം വിമാനത്താവളം വികസിപ്പിക്കുന്നതിന് എതിരുനില്‍ക്കുന്നവരാണ് മണ്ണിടിച്ചും നിലം നികത്തിയും സ്ഥലമെടുപ്പും നടത്തി പരിസ്ഥിതിയെ അട്ടിമറിക്കുന്ന പദ്ധതിയുമായി ഇറങ്ങിയിരിക്കുന്നത്.  

പരിസ്ഥിതിയെ തകിടം മറിക്കുന്ന പദ്ധതിക്കുവേണ്ടി വായ്‌പയ്‌ക്ക് നെട്ടോട്ടമോടുന്നത് സംശയിക്കണം. വായ്‌പയ്‌ക്ക് ഗാരന്റി നില്‍ക്കാന്‍ കേന്ദ്രം തയ്യാറല്ലെന്നു മാത്രമല്ല, ഇപ്പോള്‍ നിര്‍ദേശിക്കപ്പെട്ട തരത്തില്‍ ആവശ്യമില്ലാത്തൊരു പദ്ധതിയെന്നാണ് റെയില്‍വെയുടെ നിലപാട്. മുരളീധരന്‍ പറഞ്ഞു.

Tags: വി മുരളീധരന്‍സില്‍വര്‍ ലൈന്‍ പദ്ധതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

രാഹുലിന്റെ രാഷ്‌ട്രവിരുദ്ധത

Kerala

വീണയുടെ മാസപ്പടി വിവാദം; മന്ത്രി റിയാസ് മാളത്തില്‍ ഒളിച്ചിട്ട് മൂന്നു ദിവസം; ഇരട്ടച്ചങ്കന് മിണ്ടാട്ടമില്ല; പരിഹാസവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍

India

മാസപ്പടിയില്‍ സ്വതന്ത്ര അന്വേഷണം വേണം: വി മുരളീധരന്‍

എസ്എന്‍ഡിപി യോഗത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം വെട്ടുകാട് നടന്ന കുടുംബസംഗമം കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വാസവും ശാസ്ത്രവും ഏറ്റുമുട്ടേണ്ടതില്ല: കേന്ദ്രമന്ത്രി

Kerala

സ്പീക്കറും മരുമകന്‍ മന്ത്രിയും ഇസ്ലാമിക തീവ്രവാദികളെ പ്രോത്സാഹിക്കാന്‍ മത്സരിക്കുകയാണ്; സ്വിച്ചിടുന്നത് പോലെ വിവാദം അവസാനിപ്പിക്കാനാവില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.