Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആദ്യ മുന്നറിയിപ്പ് നല്‍കി; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136.2 അടി പിന്നിട്ടു; ഇടുക്കിയിലും ജലനിരപ്പ് കൂടുന്നു; ആശങ്കയില്‍ പ്രദേശവാസികള്‍

ഇടുക്കി ജലസംഭരണിയില്‍ ഇന്നലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും വൈകിട്ടോടെ കൂടി. മുല്ലപ്പെരിയാറിലും ജലനിരപ്പ് വര്‍ധിക്കുന്നത് പെരിയാര്‍ തീരവാസികളില്‍ ആശങ്കയ്‌ക്കിടയാക്കുന്നുണ്ട്. ഇന്നലെ രാത്രി ഏഴിന് ഇടുക്കിയില്‍ ജലനിരപ്പ് 2398.28 അടിയാണ്. ഒരു ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് നിലവില്‍ പെരിയാറിലേക്ക് ഒഴുക്കിവിടുന്നത്. ഇപ്പോള്‍ ഓറഞ്ച് അലര്‍ട്ടിലാണ് ജലനിരപ്പ്. 0.04 അടി കൂടിയായാല്‍ റെഡ് ആകും. ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് ഇന്നലെ 14.718 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2021, 08:55 am IST
in Kerala

തൊടുപുഴ: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136.2 അടി പിന്നിട്ടതോടെ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഡാമിന്റെ ചുമതലയുള്ള പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയറാണ് ഇന്നലെ വൈകിട്ട് ആറിന് കേരളത്തിനുള്ള ആദ്യ ഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇവിടെ നിന്ന് സെക്കന്‍ഡില്‍ 2150 ഘനയടി വെള്ളം തമിഴ്നാട് വൈഗ ഡാമിലേക്ക് കൊണ്ടുപോകുമ്പോള്‍ 3608 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ജലനിരപ്പ് 138 അടിയിലെത്തിയാല്‍ രണ്ടാംഘട്ട മുന്നറിയിപ്പ് നല്കും. 140ല്‍ എത്തുമ്പോള്‍ ഡാം തുറക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ ജാഗ്രതാ മുന്നറിയിപ്പുണ്ടാകും. 141ല്‍ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പും 142ല്‍ അവസാന മുന്നറിയിപ്പും നല്കി സ്പില്‍വേ വഴി വെള്ളം വിടുകയാണ് പതിവ്.

ഇടുക്കി ജലസംഭരണിയില്‍ ഇന്നലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും വൈകിട്ടോടെ കൂടി. മുല്ലപ്പെരിയാറിലും ജലനിരപ്പ് വര്‍ധിക്കുന്നത് പെരിയാര്‍ തീരവാസികളില്‍ ആശങ്കയ്‌ക്കിടയാക്കുന്നുണ്ട്. ഇന്നലെ രാത്രി ഏഴിന് ഇടുക്കിയില്‍ ജലനിരപ്പ് 2398.28 അടിയാണ്. ഒരു ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് നിലവില്‍ പെരിയാറിലേക്ക് ഒഴുക്കിവിടുന്നത്. ഇപ്പോള്‍ ഓറഞ്ച് അലര്‍ട്ടിലാണ് ജലനിരപ്പ്. 0.04 അടി കൂടിയായാല്‍ റെഡ് ആകും. ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് ഇന്നലെ 14.718 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു.

മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടല്‍

ഇടുക്കി: ഇന്നലെ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കനത്ത മഴയാണ് ലഭിച്ചത്. ചിലയിടങ്ങളില്‍ ഇടിമിന്നലുമുണ്ടായി. പത്തനംതിട്ടയിലെ ആങ്ങാമൂഴി, സീതത്തോട്, കോട്ടയം ജില്ലയിലെ വണ്ടന്‍പതാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ചെറിയ തോതില്‍ ഉരുള്‍പൊട്ടി.

സീതത്തോട് കോട്ടമണ്‍പാറ ലക്ഷ്മി ഭവനില്‍ സഞ്ജയന്റെ കാര്‍  ഒഴുക്കില്‍പെട്ടു. വീട്ടമുറ്റത്ത് ഇട്ടിരുന്ന കാറാണ് ഒലിച്ചു പോയത്. പുരയിടത്തിലെ കാലിത്തൊഴുത്തും റബര്‍പുരയും തകര്‍ന്നു.

തിങ്കളാഴ്ച രാത്രി വൈകി മുതല്‍ ചൊവ്വാഴ്ച രാവിലെ വരെ കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഇടിയോടെ ശക്തമായ മഴ പ്രതീക്ഷിക്കാം. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ദുര്‍ബലമെങ്കിലും പലയിടത്തും തുലാവര്‍ഷത്തിന്റെ ഭാഗമായ മഴ ലഭിച്ചേക്കും.

Tags: ഡാംഇടുക്കി ജല സംഭരണിമുല്ലപ്പെരിയാര്‍ അണക്കെട്ട്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയ നിര്‍ണയം; ട്രയല്‍ റണ്‍ വിജയകരം

Kerala

വാളയാര്‍ അണക്കെട്ടില്‍ 2 കോളേജ് വിദ്യാര്‍ത്ഥികളെ കാണാതായി; അപകടത്തില്‍ പെട്ടത് തമിഴ്‌നാട്ടുകാര്‍

Kerala

കനത്തഴയെ തുടര്‍ന്ന് നീരൊഴുക്ക് കൂടി, പൊരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

Kerala

നാല് ദിവസത്തിനിടെ ഇടുക്കിയില്‍ ഏഴടിയോളം ജലനിരപ്പുയര്‍ന്നു

Kerala

വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ; മണിയാര്‍, കല്ലാര്‍കുട്ടി, പംബ്ല ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു, പമ്പ, കക്കാട്ടാര്‍ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രത

പുതിയ വാര്‍ത്തകള്‍

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ചില സ്പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

ഇടതുപക്ഷം തകര്‍ന്നടിയാത്തത് സംന്യാസിവര്യന്മാരുടെ പങ്ക് അംഗീകരിച്ചതിനാല്‍: പ്രൊഫ. എം.ജി. ശശിഭൂഷണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.