Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

ന്യൂദല്‍ഹിയിലെ കേന്ദ്ര സര്‍ക്കാര്‍ ഹോസ്പിറ്റലുകളില്‍ നഴ്‌സിങ് ഓഫീസറാകാം: 678 ഒഴിവുകള്‍

ഡോ. രാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍-ഒഴിവുകള്‍ 31 ( ജനറല്‍ 14, ഒബിസി-8, എസ്‌സി-4, എസ്ടി-2, ഇഡബ്ല്യുഎസ്-3) സഫ്ദര്‍ജംഗ് ഹോസ്പിറ്റല്‍-529 (ജനറല്‍ 242, ഒബിസി-118, എസ്‌സി-73, എസ്ടി-48, ഇഡബ്ല്യുഎസ്-48)ഭിന്നശേഷിക്കാര്‍ക്ക് 64 ഒഴിവുകളില്‍ നിയമനം ലഭിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2021, 07:47 pm IST
inCareer

ന്യൂദല്‍ഹിയിലെ വിവിധ സര്‍ക്കാര്‍ ഹോസ്പിറ്റലുകളില്‍ നഴ്‌സിങ് ഓഫീസര്‍മാരെ റിക്രൂട്ട് ചെയ്യുന്നു. ശമ്പള നിരക്ക് 44900-142400 രൂപ. കോമണ്‍ എലിജിബിലിറ്റി ടെസ്റ്റ് നടത്തിയാണ് തെരഞ്ഞെടുപ്പ്. ഹോസ്പിറ്റലുകളും ഒഴിവുകളും ചുവടെ-

ഡോ. രാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റല്‍-ഒഴിവുകള്‍ 31 ( ജനറല്‍ 14, ഒബിസി-8, എസ്‌സി-4, എസ്ടി-2, ഇഡബ്ല്യുഎസ്-3) സഫ്ദര്‍ജംഗ് ഹോസ്പിറ്റല്‍-529 (ജനറല്‍ 242, ഒബിസി-118, എസ്‌സി-73, എസ്ടി-48, ഇഡബ്ല്യുഎസ്-48)ഭിന്നശേഷിക്കാര്‍ക്ക് 64 ഒഴിവുകളില്‍ നിയമനം  ലഭിക്കും.  

കലാവതി ശരണ്‍ ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍, 29(ജനറല്‍-17, എസ്ടി-1, ഇഡബ്ല്യുഎസ്-11) ലേഡി ഹാര്‍ഡിഞ്ച് മെഡിക്കല്‍ കോളജ്-89 (ജനറല്‍-28, ഒബിസി-21, എസ്‌സി-8, എസ്ടി-4, ഇഡബ്ല്യുഎസ്-28) ഭിന്നശേഷിക്കാര്‍ക്ക് 6 ഒഴിവുകളില്‍ നിയമനമുണ്ടാവും.

ഈ ഒഴിവുകളിലേക്കുള്ള നിയമനത്തിനായി ന്യൂദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ആണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.aiimsexams.ac.in ല്‍ ലഭിക്കും. അപേക്ഷാ ഫീസ് ജനറല്‍, ഒബിസി വിഭാഗങ്ങള്‍ക്ക് 3000 രൂപയും എസ്‌സി/എസ്ടി/ഇഡബ്ല്യുഎസ് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 2500 രൂപയുമാണ്. ഭിന്നശേഷിക്കാരെ ഫീസില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടയ്‌ക്കാം. അപേക്ഷാ നിര്‍ദേശാനുസരണം ഓണ്‍ലൈനായി www.aiimsexams.ac.in ല്‍ ഒക്‌ടോബര്‍ 30 വൈകിട്ട് 5 മണിവരെ സമര്‍പ്പിക്കാം.

യോഗ്യത: അംഗീകൃത ബിഎസ്‌സി(ഓണേഴ്‌സ്)/ബിഎസ്‌സി നഴ്‌സിങ്. അല്ലെങ്കില്‍ ജനറല്‍ നഴ്‌സിങ് ആന്റ് മിഡ്‌വൈഫറിയില്‍ അംഗീകൃത ഡിപ്ലോമയും 50 ബെഡില്‍ കുറയാത്ത ഹോസ്പിറ്റലില്‍നിന്നും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. സ്റ്റേറ്റ്/ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരാകണം.

പ്രായപരിധി 18-35 വയസ്സ്. എസ്‌സി/എസ്ടി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 5 വര്‍ഷവും ഒബിസി വിഭാഗങ്ങള്‍ക്ക് 3 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10-15 വര്‍ഷവും വിമുക്തഭടന്മാര്‍ക്ക് 5 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്. കേന്ദ്രസര്‍ക്കാര്‍  ജീവനക്കാര്‍ക്കും ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും. വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വേണം അപേക്ഷിക്കേണ്ടത്.

തെരഞ്ഞെടുപ്പിനായുള്ള കോമണ്‍ എലിജിബിലിറ്റി ടെസ്റ്റില്‍ 200 മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങളുണ്ടാവും. നഴ്‌സിംഗ് പരിജ്ഞാനവും പൊതുവിജ്ഞാനവും അഭിരുചിയും പരിശോധിക്കുന്ന ചോദ്യങ്ങളാണുണ്ടാവുക. 200 മാര്‍ക്കിനാണിത്. ഉത്തരം തെറ്റിയാല്‍ 1/3 മാര്‍ക്ക് വീതം കുറയ്‌ക്കും. യോഗ്യത നേടുന്നതിന് ജനറല്‍, ഇഡബ്ല്യുഎസ് വിഭാഗങ്ങള്‍ക്ക് 50% മാര്‍ക്കും ഒബിസികാര്‍ക്ക് 45% മാര്‍ക്കും, എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 40% മാര്‍ക്കും വേണം. ഭിന്നശേഷിക്കാര്‍ക്ക് വീണ്ടും 5% മാര്‍ക്കിളവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. അന്വേഷണങ്ങള്‍ക്ക് [email protected] എന്ന ഇ-മെയിലിലും ബന്ധപ്പെടാം.

നഴ്‌സിംഗ് ഓഫീസര്‍:  

എയിംസുകൡലും അവസരം, റിക്രൂട്ട്‌മെന്റ് കോമണ്‍ എലിജിബിലിറ്റി ടെസ്റ്റ് വഴി നിയമനം 18 എയിംസുകളിലേക്ക്, ഒഴിവുകള്‍ പിന്നീട് അറിയിക്കും.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം  www.aiimsexams.ac.in ല്‍-  ഓണ്‍ലൈന്‍ അപേക്ഷ ഒക്‌ടോബര്‍ 30 വരെ. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്), ന്യൂദല്‍ഹി വിവിധ എയിംസുകളിലേക്ക് നഴ്‌സിംഗ് ഓഫീസര്‍മാരെ റിക്രൂട്ട്‌ചെയ്യുന്നതിന് പ്രതേ്യകം അപേക്ഷകള്‍ ക്ഷണിച്ചു. (നോട്ടീസ് നമ്പര്‍ 149/2021). അപേക്ഷാഫീസും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടിക്രമവുമെല്ലാം കേന്ദ്രസര്‍ക്കാര്‍ ഹോസ്പിറ്റലിലേതുപോലെതന്നെ. എന്നാല്‍ ജനറല്‍ നഴ്‌സിംഗ് മിഡ്‌വൈഫറി ഡിപ്ലോമക്കാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.

വിശദവിവരങ്ങളടങ്ങിയ പ്രത്യേക വിജ്ഞാപനം www.aiimsexams.ac.in ല്‍ ലഭ്യമാണ്. അപേക്ഷ ഓണ്‍ലൈനായി ഒക്‌ടോബര്‍ 30 വൈകിട്ട് 5 മണിക്കകം സമര്‍പ്പിക്കണം.

തെരഞ്ഞെടുപ്പിനായുള്ള ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത കോമണ്‍ എലിജിബിലിറ്റി ടെസ്റ്റ് നവംബര്‍ 20 ശനിയാഴ്ച നടത്തും.

ഇന്ത്യയൊട്ടാകെയുള്ള 18 എയിംസുകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. ബെതിന്‍ഡ, ഭോപ്പാല്‍, ഭുവനേശ്വര്‍, ബിബിനഗര്‍, ബിലാസ്പൂര്‍, ഡിയോഗാര്‍, ഗോരഖ്പൂര്‍, ജോധ്പൂര്‍, കല്യാണി, മംഗളഗിരി, നാഗ്പൂര്‍, ന്യൂദല്‍ഹി, പാറ്റ്‌ന, റായ്ബറേലി, റായ്‌പൂര്‍, രാജ്‌കോട്ട്, ഋഷികേശ്, വിജയ്‌പൂര്‍ എന്നിവിടങ്ങളിലാണ് എയിംസുകള്‍ ഉള്ളത്. ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല. ഒഴിവുകള്‍ പിന്നീട് അറിയിക്കുന്നതാണ്. സംശയനിവാരണത്തിന് [email protected] എന്ന ഇ-മെയിലിലും 1800117898 എന്ന ടോള്‍ നമ്പറിലും ബന്ധപ്പെടാം.

Tags: hospital
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

പുതിയ വാര്‍ത്തകള്‍

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.